രാജ്യത്തെ ഇന്ധനവില വര്‍ധനവില്‍ പ്രതിഷേധിച്ച് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാനത്ത് ഇന്ന് പ്രതീകാത്മക കേരളാ ബന്ദ് നടത്തും. രാവിലെ 11 മണി...
ഇന്ധന വില വർധിപ്പിച്ച് ബിജെപി ലാഭം നേടുകയാണെന്ന് കോൺഗ്രസ് നേതാവ് ദിഗ്‌വിജയ് സിംഗ്. പെട്രോൾ പമ്പ് ഉടമകൾക്കും പെട്രോളിയം കമ്പനികൾക്കും...
കേന്ദ്രസര്‍ക്കാരിനെതിരെ രൂക്ഷവിമര്‍ശനവുമായി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. മോദി സര്‍ക്കാര്‍ കൊവിഡ് 19 ഉം പെട്രോള്‍-ഡീസല്‍ വിലവര്‍ധനയും അണ്‍ലോക്ക് ചെയ്തിരിക്കുകയാണെന്ന്...
രാജ്യത്ത് തുടര്‍ച്ചയായി പതിനെട്ടാം ദിവസവും ഡീസല്‍ വില വര്‍ധിച്ചു. പെട്രോള്‍ വിലയില്‍ മാറ്റമില്ല. ഡീസലിന് 18 ദിവസത്തിനിടെ വര്‍ധിച്ചത് ഒന്‍പത് രൂപ...
കൊവിഡ് 19 സാഹചര്യത്തില്‍ പെട്രോള്‍ ഡീസല്‍ വില അടിക്കടി വര്‍ധിപ്പിക്കുന്ന കേന്ദ്ര സര്‍ക്കാരിന്റെ നടപടിയില്‍ സംസ്ഥാന സര്‍ക്കാറിനുള്ള പ്രതിഷേധം രേഖപ്പെടുത്തി...
രാജ്യത്ത് തുടർച്ചയായി നാലാം ദിവസവും പെട്രോൾ ഡീസൽ വിലയിൽ വർധനവ്. പെട്രോൾ ലീറ്ററിന് 40 പൈസയും ഡീസൽ ലീറ്ററിന് 45...
അന്താരാഷ്ട്ര വിപണിയിൽ എണ്ണ വില ബാരലിന് ഈ അടുത്തുള്ള ഏറ്റവും വലിയ താഴ്ച രേഖപ്പെടുത്തിയിട്ടും ഇന്ത്യൻ വിപണിയിൽ പെട്രോൾ- ഡീസൽ...
ഇന്ധനവില ഇന്നും വർദ്ധിച്ചു. പെട്രോളിന് 22 പൈസയും, ഡീസലിന് 21പൈസയുമാണ് വർദ്ധിച്ചത്. പെട്രോളിന് 22പൈസയും, ഡീസലിന് 19പൈസയും ഇന്നലെ വർദ്ധിച്ചിരുന്നു....
ഇന്ധന വില ഇന്നും കൂടി. പെട്രോളിന് 22പൈസയും, ഡീസലിന് 19പൈസയുമാണ് ഇന്ന് വര്‍ദ്ധിച്ചത്. ഇന്നലെയും ഇന്ധന വില വര്‍ദ്ധിച്ചിരുന്നു. പെട്രോളിന്...
മുബൈയില്‍ പെട്രോള്‍ വില 90കടന്നു.90.08 രൂപയാണ് പെട്രോളിന്റെ ഇന്നത്തെ വില. ആദ്യമായാണ് ഒരു മെട്രോ നഗരത്തില്‍ പെട്രോള്‍ വില 90കടക്കുന്നത്....