Advertisement
ഹിമാചല്‍പ്രദേശിലെ ഫാക്ടറിയില്‍ സ്‌ഫോടനം; ആറു തൊഴിലാളികള്‍ മരിച്ചു

ഹിമാചല്‍പ്രദേശിലെ ഫാക്ടറിയില്‍ സ്‌ഫോടനം. ആറു തൊഴിലാളികള്‍ സ്‌ഫോടനത്തില്‍ മരിച്ചു. 12 പേര്‍ക്ക് ഗുരുതരമായി പൊള്ളലേറ്റു. ഉനയിലെ വ്യവസായ മേഖലയിലാണ് സ്‌ഫോടനം.ഹിമാചലിലെ...

താഴ്‌വരകളാൽ ചുറ്റപ്പെട്ട ഏഷ്യയിലെ ഏറ്റവും ഉയരത്തിലുള്ള ഗ്രാമം…

ഹിമാലയൻ മണ്ണ് എന്നും സഞ്ചാരികൾക്ക് പ്രിയപ്പെട്ട ഒന്നാണ്. മഞ്ഞുമലകൾ തേടിയുള്ള യാത്രയും അത് സമ്മാനിക്കുന്ന കാഴ്ചകളും അത്രമേൽ മനോഹരമാണ്. ഹിമാചൽപ്രദേശിലെ...

കൊവിഡ് കുറയുന്നു; ഹിമാചൽ പ്രദേശിൽ രാത്രി കർഫ്യൂ പിൻവലിച്ചു

ഹിമാചൽ പ്രദേശിൽ ഏർപ്പെടുത്തിയിരുന്ന രാത്രി കർഫ്യൂ പിൻവലിച്ചു. സംസ്ഥാനത്ത് കൊവിഡ് കേസുകൾ കുറയുന്ന സാഹചര്യത്തിലാണ് തീരുമാനം. ഹിമാചലിൽ റിപ്പോർട്ട് ചെയ്യുന്ന...

വിജയ് ഹസാരെ ട്രോഫി ഫൈനൽ: തമിഴ്നാടിനെ തകർത്തു; ചരിത്രനേട്ടത്തിൽ ഹിമാചൽ പ്രദേശ്

വിജയ് ഹസാരെ ട്രോഫി കിരീടം ഹിമാചൽ പ്രദേശിന്. ഫൈനൽ പോരിൽ തമിഴ്നാടിനെ വിജെഡി നിയമപ്രകാരം കീഴടക്കിയാണ് ഹിമാചലിൻ്റെ വിജയം. 11...

മഞ്ഞുമൂടിയ പാതയോരങ്ങളും തണുത്തുറഞ്ഞ മലകളും; ഭൂമിയിലൊരു സ്വർഗ്ഗമുണ്ടെങ്കിൽ ഇതാണ്!!!

മഞ്ഞിൽ പൊതിഞ്ഞ ഹിമാചലിന്റെ മണ്ണിലേക്കൊരു യാത്ര എല്ലാ യാത്രാപ്രേമികളുടെയും സ്വപ്നമാണ്. ഇന്ത്യയുടെ സ്വിറ്റ്സർലൻഡ് എന്നാണ് ഈ സ്വർഗഭൂമി അറിയപ്പെടുന്നത് തന്നെ....

സയ്യിദ് മുഷ്താഖ് അലി ട്രോഫി: സഞ്ജുവിനും അസ്‌ഹറുദ്ദീനും ഫിഫ്റ്റി; ഹിമാചലിനെ തകർത്ത് കേരളം ക്വാർട്ടറിൽ

സയ്യിദ് മുഷ്താഖ് അലി ട്രോഫിയിൽ കേരളം ക്വാർട്ടറിൽ. ഇന്ന് നടന്ന പ്രീക്വാർട്ടറിൽ ഹിമാചൽ പ്രദേശിനെ 8 വിക്കറ്റിനു തകർത്താണ് കേരളം...

ഷിംലയിൽ അഞ്ച് വയസുകാരനെ പുലി പിടിച്ചെന്ന് സംശയം; തെരച്ചിൽ തുടരുന്നു

ഹിമാചൽ പ്രദേശിലെ ഷിംലയിൽ അഞ്ച് വയസുകാരനെ പുലി പിടിച്ചെന്ന് സംശയം. വ്യാഴാഴ്ച രാത്രി 8 മണിയോടെയാണ് സംഭവം. വീടിന് സമീപം...

പ്രായപൂര്‍ത്തിയായ എല്ലാവര്‍ക്കും ആദ്യഡോസ് കൊവിഡ് വാക്‌സിന്‍ നല്‍കി ഹിമാചല്‍പ്രദേശ്; അഭിനന്ദിച്ച് പ്രധാനമന്ത്രി

18 വയസ്സിന് മുകളിലുള്ള എല്ലാവര്‍ക്കും ആദ്യഡോസ് കൊവിഡ് വാക്‌സിന്‍ നല്‍കി ഹിമാചല്‍പ്രദേശ് സര്‍ക്കാര്‍. ആരോഗ്യ മന്ത്രി രാജീവ് സൈസാല്‍ ആണ്...

കിന്നോർ മണ്ണിടിച്ചിൽ; മരണ സംഖ്യ 19 ആയി

ഹിമാചൽ പ്രദേശിലെ കിന്നോരിൽ ദേശീയപാതയിലുണ്ടായ കനത്ത മണ്ണിടിച്ചിൽ രണ്ട് മൃതദേഹങ്ങൾ കൂടി കണ്ടെടുത്തു. ഇതോടെ മരിച്ചവരുടെ എണ്ണം 19 ആയി....

ഹിമാചല്‍ പ്രദേശിലെ മണ്ണിടിച്ചില്‍; മരണ സംഖ്യ 15 ആയി

ഹിമാചൽ പ്രദേശിലെ കിന്നോരിൽ ദേശീയപാതയിലുണ്ടായ കനത്ത മണ്ണിടിച്ചിൽ മരിച്ചവരുടെ എണ്ണം 15 ആയി. മരിച്ചവരിൽ രണ്ടു വയസുള്ള കുട്ടിയുമുണ്ട്. 16...

Page 11 of 16 1 9 10 11 12 13 16
Advertisement