ഹിമാചൽ പ്രദേശിലെ ഷിംലയിൽ അഞ്ച് വയസുകാരനെ പുലി പിടിച്ചെന്ന് സംശയം. വ്യാഴാഴ്ച രാത്രി 8 മണിയോടെയാണ് സംഭവം. വീടിന് സമീപം...
18 വയസ്സിന് മുകളിലുള്ള എല്ലാവര്‍ക്കും ആദ്യഡോസ് കൊവിഡ് വാക്‌സിന്‍ നല്‍കി ഹിമാചല്‍പ്രദേശ് സര്‍ക്കാര്‍. ആരോഗ്യ മന്ത്രി രാജീവ് സൈസാല്‍ ആണ്...
ഹിമാചൽ പ്രദേശിലെ കിന്നോരിൽ ദേശീയപാതയിലുണ്ടായ കനത്ത മണ്ണിടിച്ചിൽ രണ്ട് മൃതദേഹങ്ങൾ കൂടി കണ്ടെടുത്തു. ഇതോടെ മരിച്ചവരുടെ എണ്ണം 19 ആയി....
ഹിമാചൽ പ്രദേശിലെ കിന്നോരിൽ ദേശീയപാതയിലുണ്ടായ കനത്ത മണ്ണിടിച്ചിൽ മരിച്ചവരുടെ എണ്ണം 15 ആയി. മരിച്ചവരിൽ രണ്ടു വയസുള്ള കുട്ടിയുമുണ്ട്. 16...
ഹിമാചൽ പ്രദേശിലെ കിന്നോറിൽ വീണ്ടും മണ്ണിടിച്ചിൽ. തുടർന്ന് രക്ഷാ പ്രവർത്തനം നിർത്തിവച്ചു. ഐടിബിപി, ദേശീയ ദുരന്തനിവാരണ സേന, പൊലീസ് എന്നിവരുടെ...
ഹിമാചൽ പ്രദേശിൽ ഇന്നലെ ഉണ്ടായ മണ്ണിടിച്ചിലിൽ മരിച്ചവരുടെ എണ്ണം 13 ആയി. 13 പേരെ രക്ഷപ്പെടുത്തി. പല വാഹനങ്ങളും മണ്ണിനടിയിൽ...
ഹിമാചൽ പ്രദേശിലെ കിന്നൗർ ദേശീയപാതയിൽ കനത്ത മണ്ണിടിച്ചിലിൽ മരണം 11 ആയി. നിരവധി പേർ മണ്ണിൽ കുടുങ്ങി കിടക്കുന്നതായാണ് വിവരം....
ഹിമാചല്‍ പ്രദേശില്‍ കിന്നൂര്‍ ദേശീയ പാതയില്‍ വന്‍ മണ്ണിടിച്ചില്‍. വിനോദ സഞ്ചാരികളടക്കം നിരവധി പേര്‍ മണ്ണിനടിയില്‍ കുടുങ്ങിക്കിടക്കുന്നതാായണ് വിവരം. ഒു...
ഹിമാചൽ പ്രദേശിൽ വീണ്ടും മിന്നൽ പ്രളയം. പാലം ഒലിച്ചുപോയി. ആളപായമില്ല. ഹിമാചൽ പ്രദേശ്, ജമ്മു കശ്മീർ എന്നിവിടങ്ങളിൽ പ്രളയത്തിൽ കുടുങ്ങിയവർക്കായി...
മരിക്കുന്നതിന് മിനിട്ടുകൾക്ക് മുൻപ് ഡോ. ദീപ ശർമ പങ്കുവച്ച ചിത്രം ബന്ധുക്കൾക്കും സുഹൃത്തുക്കൾക്കും വിങ്ങലാകുകയാണ്. ഹിമാചൽ പ്രദേശിൽ കഴിഞ്ഞ ദിവസമുണ്ടായ...