Advertisement
സംസ്ഥാനത്ത് ആറ് ഹോട്ട്‌സ്‌പോട്ടുകൾ കൂടി

സംസ്ഥാനത്ത് ആറ് പ്രദേശങ്ങളെ കൂടി ഹോട്ട്‌സ്‌പോട്ടുകളാക്കി. പാലക്കാട് ജില്ലയിലെ കടമ്പഴിപ്പുറം, പുതുശേരി, കോട്ടയം ജില്ലയിലെ ചങ്ങനാശേരി മുൻസിപ്പാലിറ്റി, കാസർഗോഡ് ജില്ലയിലെ...

കൊറോണ വൈറസ് വ്യാപനം; സാമൂഹ്യമാധ്യമങ്ങളിൽ തുടർച്ചയായി ഉന്നയിക്കപ്പെടുന്ന ചോദ്യങ്ങൾക്കുള്ള ഉത്തരങ്ങൾ

കൊറോണ ഭീതിയിലാണ് ലോകമെങ്ങും. വൈറസിനെ ചെറുക്കാൻ നിരവധി മാർ​ഗങ്ങളാണ് രാജ്യങ്ങൾ സ്വീകരിച്ചിരിക്കുന്നത്. ലോക്ക്ഡൗണും മാസ്ക് ഉപയോ​ഗിക്കലും ശാരീരിക അകലം പാലിക്കലുമെല്ലാം...

ഇഞ്ചിവിള ചെക്ക്‌പോസ്റ്റിലൂടെ ഇന്നലെ സംസ്ഥാനത്തേക്ക് എത്തിയത് 128 പേര്‍

തിരുവനന്തപുരം ഇഞ്ചിവിള ചെക്ക് പോസ്റ്റിലൂടെ ഇന്നലെ സംസ്ഥാനത്തേക്ക് എത്തിയത് 128 പേര്‍. ഇന്നലെ എത്തിയവരിൽ 71 പുരുഷന്മാരും 57 സ്ത്രീകളും...

ലോക്ക്ഡൗൺ ലംഘനം: സംസ്ഥാനത്ത് ഇന്നലെ കേസ് എടുത്തത് 1133 പേർക്കെതിരെ

ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങള്‍ ലംഘിച്ചതിന് സംസ്ഥാനത്തൊട്ടാകെ ഇന്നലെ 1133 പേര്‍ക്കെതിരെ കേസെടുത്തു. ഇന്നലെ അറസ്റ്റിലായത് 1283 പേരാണ്. 567 വാഹനങ്ങളും പിടിച്ചെടുത്തു....

സംസ്ഥാനത്ത് ആകെ നിരീക്ഷണത്തിലുള്ളത് 1,07,832 പേര്‍; ജില്ലകളിലെ കണക്കുകൾ

സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 1,07,832 പേര്‍ നിരീക്ഷണത്തിലാണ്. ഇവരില്‍ 1,06,940 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റീനിലും 892 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്....

സംസ്ഥാനത്ത് പതിമൂന്ന് ഹോട്ട്‌സ്‌പോട്ടുകൾ കൂടി

കൊവിഡ് പടർന്നു പിടിക്കുന്ന സാഹചര്യത്തിൽ സംസ്ഥാനത്ത് പതിമൂന്ന് ഹോട്ട്‌സ്‌പോട്ടുകൾ കൂടി. പാലക്കാട് പത്തും തിരുവനന്തപുരത്ത് മൂന്ന് സ്ഥലങ്ങളേയുമാണ് ഹോട്ട്‌സ്‌പോട്ടുകളാക്കിയത്. ഇതോടെ...

ഹോട്ട്‌സ്‌പോട്ടിൽ നിന്നെത്തിയ ആളുടെ മൃതദേഹം വീട്ടിൽ നിന്ന് മാറ്റാൻ വൈകി; ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥർക്ക് എതിരെ പ്രതിഷേധം

ഇടുക്കി നെടുങ്കണ്ടത്ത് താന്നിമൂടിൽ മരിച്ചയാളുടെ മൃതദേഹം വീട്ടിൽ നിന്ന് മാറ്റുവാൻ വൈകിപ്പിച്ചതായി പരാതി. ഇന്നലെ രാത്രി എട്ട് മണിയോടെ മരിച്ചയാളുടെ...

വിവാഹത്തിനും മരണാനന്തര ചടങ്ങുകൾക്കും കൂടുതൽ ആളുകൾ പങ്കെടുത്താൽ പകർച്ചവ്യാധി ഓർഡിനൻസ് പ്രകാരം നടപടി

വിവാഹത്തിനും മരണാനന്തര ചടങ്ങുകള്‍ക്കും സര്‍ക്കാര്‍ നിശ്ചയിച്ചതിലും കൂടുതല്‍ ആള്‍ക്കാര്‍ പങ്കെടുക്കുന്നപക്ഷം നിയമലംഘകര്‍ക്കെതിരെ പകര്‍ച്ചവ്യാധി ഓര്‍ഡിനന്‍സ് പ്രകാരം നടപടി സ്വീകരിക്കാന്‍ സംസ്ഥാന...

സംസ്ഥാനത്ത് ആകെ നിരീക്ഷണത്തിലുള്ളത് 1,04,336 പേര്‍; ജില്ലകളിലെ കണക്കുകൾ

സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 1,04,336 പേര്‍ നിരീക്ഷണത്തിലാണ്. ഇവരില്‍ 1,03,528 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റീനിലും 808 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്....

മലപ്പുറത്ത് അഞ്ച് പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു

മലപ്പുറം ജില്ലയില്‍ അഞ്ച് പേര്‍ക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചു. മുംബൈയില്‍ നിന്ന് മെയ് 21 ന് സ്വകാര്യ വാഹനത്തില്‍...

Page 83 of 92 1 81 82 83 84 85 92
Advertisement