ഇടുക്കി ഡാമിൽ വൈകിട്ടോടെ റെഡ് അലേർട്ട് പ്രഖ്യാപിക്കേണ്ടി വരുമെന്ന് ഡാം അസിസ്റ്റന്റ് എഞ്ചിനീയർ സജു എംപി ട്വന്റിഫോറിനോട്. ഇപ്പോഴത്തെ നീരൊഴുക്ക്...
അടിയന്തരമായി ഇടുക്കി ഡാം തുറക്കണമെന്ന് ഡീൻ കുര്യാക്കോസ് എംപി. 2385 അടിയിൽ ൽ ജലനിരപ്പ് നിജപ്പെടുത്തണമെന്നും കാത്തിരുന്ന് പ്രളയം ഉണ്ടാക്കരുതെന്നും...
മഴ വീണ്ടും ശക്തിപ്രാപിച്ചതോടെ ഇടുക്കി ഡാമില്‍ ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിച്ചു. രാവിലെ ഏഴുമണിമുതലാണ് ഓറഞ്ച് മുന്നറിയിപ്പ്. ഒരടി കൂടി വെള്ളം...
ഇടുക്കി ഡാമിൽ ജലനിരപ്പ് ഉയർന്നു. 2,396.50 അടിയായാണ് ജലനിരപ്പ് ഉയർന്നത്. ഡാമിലെ ജലനിരപ്പ് 2396.86 അടിയിൽ എത്തിയാൽ ഓറഞ്ച് അലേർട്ട്...
ജലനിരപ്പ് ഉയർന്നതിനെ തുടർന്ന് ഇടുക്കി അണക്കെട്ടിൽ ബ്ലൂ അലേർട്ട് പുറപ്പെടുവിച്ചു. ജലനിരപ്പ് 2390.86 അടി ആയതിനെ തുടർന്നാണ് ആദ്യ ജാഗ്രത...
നീണ്ട ഇടവേളക്കുശേഷം ഇടുക്കി അണക്കെട്ടില്‍ സഞ്ചാരികള്‍ക്ക് പ്രവേശനാനുമതി നല്‍കി. ശനി, ഞായര്‍ ദിനങ്ങളിലാണ് പ്രവേശനത്തിന് അനുമതി. ഇതോടൊപ്പം ഹില്‍വ്യൂ പാര്‍ക്കിന്റെ...
ഇടുക്കി ഡാമിൽ ആദ്യ ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചു. ഇടുക്കി സംഭരണിയിലെ ജലനിരപ്പ് 2391.04 അടിയിലെത്തിയതിനാലാണ് ആദ്യ ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചത്....
ഇടുക്കി ഡാം ജലനിരപ്പില്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ജില്ലാ കലക്ടര്‍ എച്ച്.ദിനേശന്‍. ഇന്നലെ 2338 അടിയായിരുന്നു സംഭരണിയിലെ ജലനിരപ്പ്. 2373 അടിയാണ്...
ഇടുക്കി ഡാമിന്റെ ജലനിരപ്പ് 30 അടി കുറയ്ക്കണമെന്ന് വൈദ്യുതി ബോർഡിന്റെ പുതിയ മാനദണ്ഡം. പ്രളയത്തിന്റെ പശ്ചാത്തലത്തിലാണ് ഡാമുകളുടെ ജലനിരപ്പിൽ പുതിയ...
ഇടുക്കി നെടുങ്കണ്ടത്തും പരിസര പ്രദേശങ്ങളിലും ഭൂചലനം ഉണ്ടാകുന്നതായുള്ള അഭ്യൂഹങ്ങള്‍ ജനങ്ങളെ ഭീതിയിലാക്കുകയാണ്. പ്രദേശത്ത് നേരത്തെ സ്ഥാപിച്ച ഭൂകമ്പമാപിനി നിലയത്തിന്റെ പ്രവര്‍ത്തനം...