ഇന്ത്യയുടെ ഭാഗത്തുനിന്ന് പ്രകോപനമുണ്ടായാൽ കൊൽക്കത്തയിൽ തിരിച്ചടിക്കുമെന്ന ഭീഷണിയുമായി പാകിസ്താൻ പ്രതിരോധമന്ത്രി ഖ്വാജ ആസിഫ്. ഇന്ത്യൻ ആക്രമണമുണ്ടായാൽ തിരിച്ചടി ബംഗാൾ തലസ്ഥാനമായ...
ഐക്യരാഷ്ട്രസഭയില്‍ പാകിസ്താനെതിരെ ആഞ്ഞടിച്ച് ഇന്ത്യ. പാക് അധിനിവേശ കശ്മീരില്‍ അടിസ്ഥാന അവകാശങ്ങള്‍ക്കായി പ്രതിഷേധിച്ചവരെ പാക് സൈന്യം കൊലപ്പെടുത്തി എന്ന് ഇന്ത്യ...
ഇന്ത്യ-പാക് വെടിനിർത്തലിൽ അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് നിർണായക പങ്കു വഹിച്ചെന്ന് പാകിസ്താൻ പ്രസിഡന്റ് ഷഹബാസ് ഷെരീഫ് ഐക്യരാഷ്ട്ര സഭ...
ഐക്യരാഷ്ട്രസഭയിൽ പാകിസ്താനെതിരെ ആഞ്ഞടിച്ച് ഇന്ത്യ. ഇന്ത്യക്കെതിരെ പ്രകോപനപരവും അടിസ്ഥാനരഹിതവുമായ പ്രസ്താവനകൾ നടത്തുന്നതിനു പകരം പാകിസ്താൻ സ്വയം നന്നാകാൻ നോക്കണമെന്ന് ഇന്ത്യ...
ഏഷ്യ കപ്പ് സൂപ്പർഫോർ ആദ്യ പോരാട്ടത്തിൽ പരിഹാസ്യരായി പാക്കിസ്ഥാൻ ക്രിക്കറ്റ് താരങ്ങൾ. ടോസിന് ശേഷം ഇന്ത്യൻ ക്യാപ്റ്റൻ സൂര്യകുമാർ യാദവ്...
ഏഷ്യാകപ്പ് ക്രിക്കറ്റിൽ ഇന്ത്യ പാകിസ്താൻ മത്സരത്തിനെതിരെ ഇന്ന് ശിവസേന ഉദ്ധവ് വിഭാഗത്തിൻറെ നേതൃത്വത്തിൽ പ്രതിഷേധം. പ്രധാനമന്ത്രിക്ക് പാർട്ടിയുടെ വനിതാ വിഭാഗം...
കളിയും കാര്യവും കലങ്ങി മറിഞ്ഞ ഇന്ത്യ – പാകിസ്താൻ ക്ലാസിക് പോരാട്ടത്തിന്റെ പുതിയൊരു പതിപ്പിന് ദുബായ് ഇന്റർനാഷണൽ സ്റ്റേഡിയത്തിൽ ഇന്ന്...
പാകിസ്താന് ശക്തമായ മുന്നറിയിപ്പുമായി ഇന്ത്യ. അനാവശ്യ വാചകമടി നിര്‍ത്തിയില്ലെങ്കില്‍ അടുത്തിടെ കിട്ടിയത് പോലെ മുറിവേല്‍ക്കുന്ന പ്രത്യാഘാതങ്ങള്‍ ഇനിയും ഉണ്ടാകുമെന്ന് വിദേശകാര്യ...
ക്രിക്കറ്റ് പ്രേമികൾ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ഏഷ്യാ കപ്പ് 2025-ലെ ഇന്ത്യ-പാകിസ്താൻ മത്സരത്തെച്ചൊല്ലി രാജ്യത്ത് രൂക്ഷമായ രാഷ്ട്രീയ പോര്. സെപ്റ്റംബർ...
ഇന്ത്യ-പാക് വെടിനിര്‍ത്തല്‍ സാധ്യമായതില്‍ ആരുടെയെങ്കിലും മധ്യസ്ഥത ഉണ്ടായതായി തനിക്ക് അറിവില്ലെന്ന് ശശി തരൂര്‍ കൊളംബിയയില്‍.ര്‍വകക്ഷി സംഘത്തിന്റെ സന്ദര്‍ശനത്തിന്റെ ഭാഗമായി കൊളംബിയയില്‍...










