Advertisement
രണ്ടാം ട്വന്റി 20യിലും ഇന്ത്യയെ തകര്‍ത്ത് വെസ്റ്റ് ഇന്‍ഡീസ്; ജയം രണ്ടു വിക്കറ്റിന്

രണ്ടാം ട്വന്റി 20യിലും ഇന്ത്യയെ തകര്‍ത്ത് വെസ്റ്റ് ഇന്‍ഡീസ്. ഇന്ത്യ ഉയര്‍ത്തിയ 153 റണ്‍സ് വിജയലക്ഷ്യം വിന്‍ഡീസ് 18.5 ഓവറില്‍...

ഒന്നാം ഏകദിനത്തിൽ വിൻഡീസിനെ തകർത്ത് ടീം ഇന്ത്യ; ഇഷാൻ കിഷന് അർധ സെഞ്ച്വറി

വെസ്റ്റ് ഇൻഡീസിന് എതിരെയുള്ള ആദ്യ ഏകദിനത്തിൽ അഞ്ച് വിക്കറ്റിൻറെ തകർപ്പൻ ജയവുമായി ടീം ഇന്ത്യ. 115 റൺസെന്ന ചെറിയ വിജയലക്ഷ്യം...

തകർന്നടിഞ്ഞ് വിൻഡീസ്; 23 ഓവറിൽ 114ന് ഓൾഔട്ട്, അനായാസ ജയംതേടി ഇന്ത്യ

ഇന്ത്യയ്ക്കെതിരായ ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തിൽ കേവലം 23 ഓവറിൽ 114 റൺസിന് ഓൾ ഔട്ടായി വെസ്റ്റ് ഇൻഡീസ്. നാലു...

ഇന്ത്യ വിൻഡീസ് ടി20 പരമ്പര; നാലാം മത്സരം ഇന്ന്

ഇന്ത്യ വിൻഡീസ് ടി20 പരമ്പരയിലെ നാലാം മത്സരം ഇന്ന്. മത്സരങ്ങള്‍ക്കായി ഇരു ടീമുകളും ഇന്നലെ തന്നെ അമേരിക്കയിലെ മിയാമിയില്‍ എത്തിയിരുന്നു....

രണ്ടാം ടി20; വെസ്റ്റിൻഡീസിന് 5 വിക്കറ്റ് ജയം

രണ്ടാം ടി20യിൽ ഇന്ത്യയ്‌ക്കെതിരെ വെസ്റ്റിൻഡീസിന് 5 വിക്കറ്റ് ജയം. അവസാന ഓവർ വരെ നീണ്ട മത്സരത്തിൽ 4 പന്ത് ശേഷിക്കെയാണ്...

രണ്ടാം ടി20, ഇന്ത്യയ്ക്ക് ബാറ്റിംഗ് തകർച്ച; മക്കോയ്ക്ക് ആറ് വിക്കറ്റ്

വെസ്റ്റ് ഇന്‍ഡീസിനെതിരായ രണ്ടാം ടി20 മത്സരത്തില്‍ ഇന്ത്യയ്ക്ക് ബാറ്റിംഗ് തകർച്ച. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്‌ത ഇന്ത്യ 19.4...

സഞ്ജുവും, ശ്രെയസും തിളങ്ങി; അക്‌സർ പട്ടേലിന്റെ കരുത്തിൽ വെസ്റ്റിൻഡീസിനെതിരെ ഇന്ത്യയ്ക്ക് ജയം

വെസ്റ്റിൻഡീസിനെതിരായ രണ്ടാം ഏകദിനത്തിൽ ഇന്ത്യയ്ക്ക് ജയം.മൂന്ന് മത്സരങ്ങളുള്ള പരമ്പര 2-0 ഇന്ത്യ സ്വന്തമാക്കി. രണ്ടാം ഏകദിനത്തിൽ ആദ്യം ബാറ്റ് ചെയ്‌ത...

കരീബിയന്‍ മണ്ണില്‍ ആവേശത്തിര; സഞ്ജു ഇറങ്ങിയപ്പോള്‍ പല തവണ ‘ലജ്ജാവതിയേ…’ മുഴങ്ങി

വെസ്റ്റിന്‍ഡീസിനെതിരായ ഒന്നാം ഏകദിനത്തില്‍ മലയാളി താരം സഞ്ജു സാംസണ്‍ കൊടുങ്കാറ്റായി മാറിയപ്പോള്‍ സ്‌റ്റേഡിയത്തില്‍ പലതവണ മലയാള സിനിമാ ഗാനവും മുഴങ്ങി....

ഇന്ത്യ വെസ്റ്റിൻഡീസ് മൂന്നാം ടി 20 ഇന്ന്; ശ്രെയസ് അയ്യരും ഗെയ്ക്‌വാദും ടീമിലെത്തും

ഇന്ത്യ-വെസ്റ്റ് ഇന്‍ഡീസ് മൂന്നാം ടി20 ഇന്ന്. കൊൽക്കത്തയിൽ നടക്കുന്ന വെസ്റ്റ് ഇൻഡീസിനെതിരായ മൂന്നാമത്തെയും അവസാനത്തെയും ടി20യിൽ പരീക്ഷണം നടത്താൻ ഇന്ത്യയ്ക്ക്...

ടി 20 പരമ്പര ലക്ഷ്യമിട്ട് ഇന്ത്യ; ഇന്ന് വെസ്റ്റിൻഡീസിനെ നേരിടും

വെസ്റ്റിൻഡീസിനെതിരായ ടി 20 പരമ്പര ലക്ഷ്യമിട്ട് ഇന്ത്യ ഇന്നിറങ്ങും. രണ്ടാം ടി 20 രാത്രി 7 ന് കൊൽക്കത്തയിലെ ഈഡൻ...

Page 1 of 41 2 3 4
Advertisement