Advertisement
ഇന്ത്യ- റഷ്യ ഉച്ചകോടി റദ്ദാക്കിയ വിഷയം; രാഹുൽ ഗാന്ധിയുടെ വിമർശനത്തിന് മറുപടിയുമായി വിദേശ കാര്യ മന്ത്രാലയം

ഇന്ത്യ- റഷ്യ ഉച്ചകോടി റദ്ദാക്കിയ വിഷയത്തിലെ രാഹുൽ ഗാന്ധിയുടെ വിമർശനത്തിന് മറുപടിയുമായി വിദേശ കാര്യ മന്ത്രാലയം. കൊവിഡ് മഹാമാരി മൂലമാണ്...

കൊവിഡ്; ജാഗ്രത പാലിക്കണമെന്ന് സംസ്ഥാനങ്ങളോട് ആരോഗ്യ മന്ത്രാലയം

ബ്രിട്ടനില്‍ നിന്ന് രാജ്യത്ത് എത്തിയവരില്‍ കൊവിഡ് ബാധിച്ച് സാഹചര്യത്തില്‍ ജാഗ്രത പാലിക്കണമെന്ന് സംസ്ഥാനങ്ങള്‍ക്ക് ആരോഗ്യ മന്ത്രാലയത്തിന്റെ നിര്‍ദേശം. സെപ്റ്റംബര്‍ മുതല്‍...

കുട്ടികള്‍ക്ക് കൊവിഡ് വാക്സിനേഷന്‍ നിലവിലെ സ്ഥിതി അനുസരിച്ച് നല്‍കേണ്ട ആവശ്യമില്ലെന്ന് നീതി ആയോഗ് അംഗം

നിലവിലെ സ്ഥിതിയനുസരിച്ച് രാജ്യത്തെ കുട്ടികള്‍ക്ക് വാക്സിനേഷന്‍ നല്‍കേണ്ട ആവശ്യമില്ലെന്ന് നീതി ആയോഗ് അംഗം ഡോ. എം കെ പോള്‍. ബ്രിട്ടനില്‍...

ഇന്ത്യയില്‍ കൊവിഡ് വാക്‌സിനേഷന്‍ ജനുവരിയില്‍; ഡല്‍ഹിയിലെ ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് പരിശീലനം

ഇന്ത്യയിലെ കൊവിഡ് 19 വാക്സിനേഷന്‍ ജനുവരിയില്‍ തന്നെ ആരംഭിക്കും. ഡിസംബര്‍ അവസാന ദിവസങ്ങളില്‍ തന്നെ വാക്‌സിന്‍ ഉപയോഗത്തിന് അനുമതി നല്‍കാനാണ്...

അതിർത്തിയിൽ വീണ്ടും ചൈനീസ് പ്രകോപനം

അതിർത്തിയിൽ വീണ്ടും ചൈനീസ് പ്രകോപനം. അതിർത്തി കടക്കാനുള്ള ചൈനീസ് സൈന്യത്തിന്റെ തന്ത്രം തടഞ്ഞ് ഇന്ത്യ. സിവിൽ ഡ്രസിൽ അതിർത്തികടക്കാനുള്ള ഒരു...

36 റണ്‍സിന് പുറത്ത്; ടെസ്റ്റ് ക്രിക്കറ്റില്‍ ഇന്ത്യയ്ക്ക് വന്‍ നാണക്കേട്

ടെസ്റ്റ് ക്രിക്കറ്റില്‍ ഇന്ത്യയ്ക്ക് വന്‍ നാണക്കേട്. ഓസ്‌ട്രേലിയക്കെതിരായ ടെസ്റ്റ് ക്രിക്കറ്റിന്റെ മൂന്നാം ദിനത്തില്‍ തകര്‍ന്ന് ഇന്ത്യന്‍ ബാറ്റിംഗ്. രണ്ടാം ഇന്നിംഗ്‌സില്‍...

രാജ്യത്തെ കൊവിഡ് കേസുകള്‍ ഒരു കോടിയിലേക്ക്; പ്രതിദിന കേസുകള്‍ കുറയുന്നു

രാജ്യത്തെ കൊവിഡ് ബാധിതരുടെ എണ്ണം ഒരു കോടിയിലേക്ക്. അമേരിക്കയ്ക്ക് ശേഷം രോഗബാധിതരുടെ എണ്ണം ഒരു കോടിയിലെത്തുന്ന രണ്ടാമത്തെ രാജ്യമാണ് ഇന്ത്യ....

പൊതു താൽപര്യ വിഷയങ്ങളിലെ വിവര കൈമാറ്റം; ഇന്ത്യ-അമേരിക്ക ധാരണാപത്രത്തിന് കേന്ദ്രമന്ത്രിസഭ അനുമതി

വൈദ്യുതി മേഖലയിൽ പൊതു താൽപര്യ വിഷയങ്ങളിലെ ഇന്ത്യ-അമേരിക്ക വിവര കൈമാറ്റത്തിനുള്ള ധാരണാപത്രത്തിന് കേന്ദ്രമന്ത്രിസഭാ അനുമതി. വൈദ്യുത മേഖലയിൽ പൊതു താൽപര്യമുള്ള...

രാജ്യത്ത് കൊവിഡ് വ്യാപനം കുറയുന്നു; 24 മണിക്കൂറിനിടെ 30,254 പേർക്കാണ് രോഗബാധ സ്ഥിരീകരിച്ചത്

രാജ്യത്ത് കൊവിഡ് വ്യാപനം കുറയുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 30,254 പേർക്കാണ് രോഗബാധ സ്ഥിരീകരിച്ചത്. ഇതോടെ രാജ്യത്തെ ആകെ രോഗബാധിതരുടെ...

ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച യന്ത്രത്തോക്കിന്റെ പരീക്ഷണഘട്ടം വിജയകരമായി പൂർത്തിയാക്കി

ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച യന്ത്രത്തോക്കിന്റെ(സബ് മെഷീൻ ഗൺ) പരീക്ഷണഘട്ടം വിജയകരമായി പൂർത്തിയാക്കി. രാജ്യത്തെ സായുധസേനകളുടെ ഉപയോഗത്തിനായി വികസിപ്പിച്ച തോക്ക് പൂർണ...

Page 407 of 486 1 405 406 407 408 409 486
Advertisement