ജമ്മു കാശ്മീരിലൂടെ ഇന്ത്യയിലേക്ക് നുഴഞ്ഞുകയറാന്‍ പാകിസ്ഥാന്‍ ശ്രമം. കാഷ്മീരിലെ ഖേരന്‍ സെക്ടറിലൂടെ നുഴഞ്ഞു കയറാനാണ് പാക് സൈന്യത്തിന്റെ ബോര്‍ഡര്‍ ആക്ഷന്‍...
മുൻ ന്യൂസിലൻഡ് ദേശീയ ടീം പരിശീലകനും, നിലവിൽ ഐപിഎൽ ടീമായ കിംഗ്സ് ഇലവൻ പഞ്ചാബിന്റെ കോച്ചുമായ മൈക്ക് ഹെസൺ ഇന്ത്യൻ...
സച്ചിന്റെ പത്താം നമ്പർ ജേഴ്സിക്കു പിന്നാലെ ധോണിയുടെ ഏഴാം നമ്പർ ജേഴ്സിയും അനൗദ്യോഗികമായി വിരമിക്കുമെന്ന് പിടിഐ റിപ്പോർട്ട്. ഒരു ബിസിസിഐ...
മൊബൈൽ കമ്പനിയായ ഓപ്പോ ഇന്ത്യൻ ദേശീയ ടീമിൻ്റെ ജേഴ്സി സ്പോൺസർ സ്ഥാനത്തു നിന്ന് മാറുന്നുവെന്ന് റിപ്പോർട്ട്. മലയാളിയായ ബൈജു രവീന്ദ്രൻ...
സ്പാനിഷ് ലീഗിൽ കളിക്കുന്ന ആദ്യ ഇന്ത്യക്കാരിയാവാനൊരുങ്ങി കർണാടക സ്വദേശി ബ്രിഷ്ടി ബഗ്ചി. ലാലിഗ ഔദ്യോഗിക സോഷ്യൽ മീഡിയ അക്കൗണ്ടുകളിലൂടെയാണ് ഇക്കാര്യം...
ദക്ഷിണാഫ്രിക്കന്‍ ഫീല്‍ഡിങ് ഇതിഹാസം ജോണ്ടി റോഡ്‌സ് ഇന്ത്യയുടെ ഫീല്‍ഡിങ് പരിശീലകനാവാന്‍ അപേക്ഷ സമര്‍പ്പിച്ചതായി മുംബൈ മിറര്‍. ലോക ക്രിക്കറ്റ് കണ്ട...
ഇന്ത്യക്കെതിരെ നടക്കുന്ന രണ്ട് ടി-20കൾക്കുള്ള 14 അംഗ വെസ്റ്റ് ഇൻഡീസ് ടീമിനെ പ്രഖ്യാപിച്ചു. ലോകകപ്പ് ടീമിൽ നിന്ന് പുറത്തായിരുന്ന സ്പിന്നർ...
2022 ഖത്തർ ലോകകപ്പ് രണ്ടാം ഘട്ട യോഗ്യതാ മത്സരങ്ങൾക്കുള്ള ഗ്രൂപ്പുകളായി. ഗ്രൂപ്പ് ഇയിലാണ് ഇന്ത്യ ഉൾപ്പെട്ടിരിക്കുന്നത്. ഇന്ത്യക്ക് ഒപ്പം ആതിഥേയരായ...
മത്തിയുടെ ലഭ്യതയില്‍ വന്‍ ഇടിവ് രേഖപ്പെടുത്തി കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ സ്ഥാപനത്തിന്റെ വാര്‍ഷിക പഠന റിപ്പോര്‍ട്ട്. മുന്‍ വര്‍ഷത്തേക്കാള്‍ 54...
ഹീറോ ഇൻ്റർകോണ്ടിനൻ്റൽ കപ്പിൽ ഇന്ത്യക്കിന്ന് രണ്ടാം മത്സരം. കൊറിയക്കെതിരെയാണ് ഇന്ത്യയുടെ മത്സരം. ഇരു ടീമുകളും ആദ്യ മത്സരം പരാജയപ്പെട്ടിരുന്നു. ഇന്ത്യ...