Advertisement
കറിയിൽ ഉള്ളി കണ്ടു, യുപിയിലെ ഹോട്ടൽ തല്ലിതകർത്ത് കൻവാർ തീർഥാടകർ

ഉത്തർപ്രദേശിലെ മുസാഫർ നഗർ ജില്ലയിൽ ഭക്ഷണത്തിൽ ഉള്ളി കണ്ടെന്നാരോപിച്ച് ഹോട്ടൽ തല്ലിത്തകർത്ത് കൻവാർ തീർഥാടകർ. ദേശീയ മാധ്യമമായ ന്യൂ ഇന്ത്യൻ...

എട്ട് വർഷം: 22 കോടി അപേക്ഷകർ, രാജ്യത്ത് സർക്കാർ ജോലി കിട്ടിയത് വെറും ഏഴ് ലക്ഷം പേർക്ക്; പരിശ്രമം തുടർന്ന് യുവാക്കൾ

രാജ്യത്ത് യുവാക്കൾ സർക്കാർ ജോലിക്കായി പരിശ്രമം തുടരുകയാണെന്ന് കേന്ദ്രസർക്കാരിൻ്റെ കണക്ക്. 2014-22 കാലത്ത് 22 കോടി യുവാക്കൾ സർക്കാർ ജോലിക്കായി...

വനിതാ ഏഷ്യാ കപ്പില്‍ ഇന്ത്യക്ക് ഗംഭീര തുടക്കം; പാകിസ്താനെ 7 വിക്കറ്റിന് തകര്‍ത്തു

വനിതാ ഏഷ്യാ കപ്പ് ടി-20യില്‍ ഇന്ത്യയ്ക്ക് വിജയത്തുടക്കം. പാകിസ്താനെ ഏഴ് വിക്കറ്റിന് തകർത്താണ് ടൂര്‍ണമെന്റിലെ ആദ്യ ജയം ഇന്ത്യ സ്വന്തമാക്കിയത്....

അവസാന ഏകദിനത്തിൽ സെഞ്ച്വറി, ഇന്ത്യയ്ക്ക് പരമ്പരയും സമ്മാനിച്ച സഞ്ജുവിനെ ഏകദിനടീമിൽ ഉൾപ്പെടുത്താത്തതിൽ പ്രതിഷേധം ശക്തം

ശ്രീലങ്കൻ പര്യടനത്തിനുള്ള ഏകദിനടീമിൽ സഞ്ജു സാംസണെ ഉൾപ്പെടുത്താത്തതിൽ സമൂഹമാധ്യമങ്ങളിൽ പ്രതിഷേധം ശക്തം. ഇന്ത്യ കളിച്ച അവസാന ഏകദിനത്തിൽ സെഞ്ച്വറി നേടിയിട്ടും...

വിദേശിയായി മരിച്ചു, സ്വന്തം നാട്ടിൽ അന്യനാക്കപ്പെട്ട റഹീം അലിക്ക് ഒടുവിൽ സുപ്രീം കോടതിയിൽ നീതി; ഇന്ത്യൻ പൗരത്വം അംഗീകരിച്ചു

നീണ്ട പന്ത്രണ്ട് വർഷത്തെ നിയമപോരാട്ടത്തിനൊടുവിൽ റഹീം അലി ഇന്ത്യാക്കാരനായി. പക്ഷെ വിധി കേൾക്കാൻ അദ്ദേഹത്തിന് സാധിച്ചില്ല. വിദേശിയായി മരിച്ച് രണ്ട്...

യുപിയിൽ ട്രെയിൻ പാളം തെറ്റി, രണ്ടുപേർ മരിച്ചു

ഉത്തർപ്രദേശിലെ ഗോണ്ടയിൽ ട്രെയിൻ പാളം തെറ്റി, രണ്ടുപേർ മരിച്ചെന്ന് റിപ്പോർട്ട്. പാളം തെറ്റിയത് ചണ്ഡീഗഡ് ദിബ്രുഗഢ് എക്സ്‌പ്രസ്. 12 കോച്ചുകൾ...

‘ഹാഥ്റസ് ദുരന്തം വിധി, ജനിച്ചാൽ ഒരുദിവസം മരിക്കണം’; സ്വയംപ്രഖ്യാപിത ആൾദൈവം ഭോലെ ബാബ

ഹാഥ്റസ് ദുരന്തം വിധിയെന്ന് വിവാദ ആൾദൈവം ഭോലെ ബാബ. ഉത്തർപ്രദേശിലെ ഹാഥ്റസിൽ ഭോലെ ബാബയുടെ പ്രാർഥനാസമ്മേളനത്തിനിടെ തിക്കിലും തിരക്കിലുംപെട്ട് 121...

ദേശീയ പാത വികസനത്തിന് വീണ്ടും സംസ്ഥാന സര്‍ക്കാര്‍ സഹായം

ദേശീയ പാത വികസനത്തിന് വീണ്ടും സർക്കാർ പങ്കാളിത്തം. രണ്ട് ദേശീയ പാതകളുടെ വികസനത്തിന് സംസ്ഥാനം ജിഎസ്‌ടി വികസനവും റോയൽറ്റിയും ഒഴിവാക്കും....

പലസ്തീൻ അഭയാർത്ഥികൾക്ക് ഇന്ത്യയുടെ കൈത്താങ്ങ്: 25 ലക്ഷം ഡോളർ സഹായധനം അനുവദിച്ച് കേന്ദ്രം

നടപ്പ് സാമ്പത്തിക വർഷത്തേക്ക് പലസ്തീൻ അഭയാർത്ഥികൾക്കായി നീക്കിവച്ച 50 ലക്ഷം ഡോളറിൽ 25 ലക്ഷം ഡോളർ കേന്ദ്ര സർക്കാർ അനുവദിച്ചു....

5000 കോടി രൂപ ചെലവിട്ടുള്ള അംബാനി കല്യാണം, പാവപ്പെട്ടവരോടുള്ള വെല്ലുവിളി: ബിനോയ് വിശ്വം

അംബാനിയുടെത് 5000 കോടി രൂപ ചെലവിട്ടുള്ള അത്യാഡംബര കല്യാണമെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. അയ്യായിരം കോടി രൂപ...

Page 74 of 498 1 72 73 74 75 76 498
Advertisement