Advertisement
ത്രിരാഷ്ട്ര ട്വന്റി-20 പരമ്പരയില്‍ രോഹിത് നയിക്കും; കോഹ്‌ലിക്കും ധോണിക്കും വിശ്രമം

ന്യൂ​ഡ​ൽ​ഹി: ശ്രീ​ല​ങ്ക​യി​ൽ ന​ട​ക്കു​ന്ന ത്രി​രാ​ഷ്ട്ര ട്വ​ന്‍റി 20 പ​ര​ന്പ​ര​യ്ക്കു​ള്ള ഇ​ന്ത്യ​ൻ ടീ​മി​നെ രോ​ഹി​ത് ശ​ർ​മ ന​യി​ക്കും. ദ​ക്ഷി​ണാ​ഫ്രി​ക്ക​ൻ പ​ര്യ​ന​ട​ത്തി​നു​ശേ​ഷം തി​രി​ച്ചെ​ത്തു​ന്ന...

ട്വന്റി-20യിലും ഇന്ത്യയ്ക്ക് പരമ്പര നേട്ടം; സ്വന്തം മണ്ണില്‍ നാണിച്ച് തലതാഴ്ത്തി ദക്ഷിണാഫ്രിക്ക

ഏകദിന പരമ്പര നേടിയതിനു പിന്നാലെ ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ട്വന്റി-20 പരമ്പരയിലും ഇന്ത്യയ്ക്ക് ചരിത്രനേട്ടം. മൂന്ന് മത്സരങ്ങളുള്ള ട്വന്റി-20 പരമ്പര 2-1 നാണ്...

ഇന്നാണ് ഫൈനല്‍; ഇന്ത്യ-ദക്ഷിണാഫ്രിക്ക അവസാന ട്വന്റി 20 മത്സരം ഇന്ന്

ഏകദിന പരമ്പര സ്വന്തമാക്കിയ വീറോടും വാശിയോടും ട്വന്റി 20 പരമ്പര നേടാന്‍ ഇന്ത്യയും ഏകദിനത്തിലെ നാണംകെട്ട പരാജയത്തിന് പകരംവീട്ടാന്‍ ദക്ഷിണാഫ്രിക്കയും...

കുട്ടിക്രിക്കറ്റിലും പരമ്പര നേട്ടം ലക്ഷ്യം വെച്ച് ടീം ഇന്ത്യ; ഇന്ന് രണ്ടാം ടി-20

ഏകദിന പരമ്പര നേടിയിട്ടും ഇന്ത്യയ്ക്ക് മനസമാധാനമില്ല. ഇനിയും ജയിക്കണം, ഇനിയും പരമ്പര നേടണം എന്ന ലക്ഷ്യവുമായി സൗത്താഫ്രിക്കയ്‌ക്കെതിരായ ട്വന്റി-20 പരമ്പരയിലെ...

ആദ്യം അടിച്ചെടുത്തു, പിന്നെ എറിഞ്ഞു വീഴ്ത്തി; ആദ്യ ട്വന്റി-20 യില്‍ ഇന്ത്യയ്ക്ക് വിജയം

ഏകദിന പരമ്പരയിലെ ജൈത്രയാത്ര ട്വന്റി-20യില്‍ എത്തിയപ്പോഴും ഇന്ത്യ അവസാനിപ്പിച്ചിട്ടില്ല. സൗത്താഫ്രിക്കയ്‌ക്കെതിരായ ട്വന്റി-20 പരമ്പരയിലെ ആദ്യ മത്സരത്തില്‍ ഇന്ത്യയ്ക്ക് 28 റണ്‍സിന്റെ...

ഇന്ത്യ-സൗത്താഫ്രിക്ക ട്വന്റി-20; ടോസ് ലഭിച്ച സൗത്താഫ്രിക്ക ഇന്ത്യയെ ബാറ്റിംഗിനയച്ചു

ഇന്ത്യ-സൗത്താഫ്രിക്ക ട്വന്റി 20 പരമ്പരയിലെ ആദ്യ മത്സരത്തില്‍ ടോസ് ലഭിച്ച സൗത്താഫ്രിക്കയുടെ ക്യാപ്റ്റന്‍ ജെ.പി. ഡുമിനി ഫീല്‍ഡിംഗ് തിരഞ്ഞെടുത്ത് ഇന്ത്യയെ...

ഇനി ‘ചെറിയ’ പോര്; ഇന്ത്യ-സൗത്താഫ്രിക്ക ആദ്യ ട്വന്റി 20 മത്സരം ഇന്ന്

ഏകദിന പരമ്പരയിലേറ്റ തോല്‍വിക്ക് പകരം വീട്ടാന്‍ സൗത്താഫ്രിക്കയും വിജയത്തിന്റെ പരമ്പര തുടരാന്‍ ഇന്ത്യയും ഇന്ന് ആദ്യ ട്വന്റി-20 മത്സരത്തില്‍ ഏറ്റുമുട്ടും....

വീണ്ടും സെഞ്ചുറി നേടി കോഹ്‌ലി; സെഞ്ചൂറിയനിലും ഇന്ത്യന്‍ തേരോട്ടം

ഇന്ത്യ-സൗത്താഫ്രിക്ക ഏകദിന പരമ്പരയിലെ ആറാമത്തെയും അവസാനത്തെയുമായ ഏകദിനത്തിലും ഇന്ത്യയ്ക്ക് വിജയം. പരമ്പര 5-1 ന് ഇന്ത്യ സ്വന്തമാക്കി. ടെസ്റ്റ് പരമ്പര...

സെഞ്ചൂറിയനിലും രക്ഷയില്ലാതെ സൗത്താഫ്രിക്ക; ഇന്ത്യയ്ക്ക് വിജയിക്കാന്‍ 205 റണ്‍സ്

ഇന്ത്യ-സൗത്താഫ്രിക്ക ഏകദിന പരമ്പരയിലെ ആറാമത്തെയും അവസാനത്തെയുമായ ഏകദിനത്തിലും ആതിഥേയരായ സൗത്താഫ്രിക്കയ്ക്ക് തകര്‍ച്ച. സെഞ്ചൂറിയനില്‍ നടക്കുന്ന ഏകദിനത്തില്‍ ആദ്യം ബാറ്റ് ചെയ്ത...

സെഞ്ചൂറിയന്‍ ഏകദിനം; ടോസ് ലഭിച്ച ഇന്ത്യ ഫീല്‍ഡിംഗ് തിരഞ്ഞെടുത്തു

സെഞ്ചൂറിയനില്‍ നടക്കുന്ന ഇന്ത്യ-സൗത്താഫ്രിക്ക ഏകദിന പരമ്പരയിലെ ആറാമത്തെയും അവസാനത്തെയുമായ ഏകദിനത്തില്‍ ടോസ് ലഭിച്ച ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോഹ്‌ലി സൗത്താഫ്രിക്കയെ...

Page 47 of 54 1 45 46 47 48 49 54
Advertisement