അതിവേഗ തീവണ്ടിപ്പാതാ പദ്ധതി കേരളം ഉപേക്ഷിക്കുന്നു. ഹൈസ്പീഡ് റെയിൽ കോർപ്പറേഷൻ ലിമിറ്റഡിൻറെ പ്രവർത്തനം അവസാനിപ്പിക്കാൻ മന്ത്രിസഭ തീരുമാനിച്ചു. കേരളത്തിൻറെ വടക്കു...
എയര്‍പോര്‍ട്ടുകളിലേതു പോലെ റെയില്‍വേ സ്റ്റേഷനുകളിലും ഇനി മുതല്‍ കര്‍ശന സുരക്ഷാ ക്രമീകരണങ്ങള്‍ വരുന്നു. സുരക്ഷാ പരിശോധനകള്‍ക്കായി ട്രെയിനുകള്‍ പുറപ്പെടുന്ന സമയത്തിന്...
പരശുറാം എക്സ്പ്രസില്‍ മുന്നറിയിപ്പ് ഇല്ലാതെ കോച്ചുകള്‍ വെട്ടിക്കുറച്ചതില്‍ പ്രതിഷേധം. 12ജനറല്‍ കോച്ചുകളാണ് പരശുറാമിന് ഇപ്പോള്‍ ഉള്ളത്. മുമ്പ് ഇത് 15ആയിരുന്നു....
ചരക്കുകൾ കൊണ്ടുപോകുന്നതിനുള്ള നിരക്കുകൾ ഇന്ത്യൻ റെയിൽവെ വർധിപ്പിച്ചു. കൽക്കരി, ഇരുമ്പയിര്, സ്റ്റീൽ തുടങ്ങിയവ കൊണ്ടുപോകുന്നതിനുള്ള നിരക്കാണ് ഉയർത്തിയത്. 8.75 ശതമാനമാണ്...
കുറുപ്പന്തറ-ഏറ്റുമാനൂര്‍ പാതയില്‍ പാത ഇരട്ടിപ്പിക്കല്‍ ജോലികള്‍ പുരോഗമിക്കുന്നതിനാല്‍ ഇന്നത്തെ (ശനി) മൂന്ന് പാസഞ്ചര്‍ ട്രെയിനുകള്‍ റദ്ദാക്കി. മൂന്ന് ട്രെയിനുകള്‍ ആലപ്പുഴ...
ഗാന്ധി ജയന്തിക്ക് സസ്യഭക്ഷണം മാത്രമേ വിളമ്പാവൂ എന്ന ഉത്തരവ് റെയിൽവേ റദ്ദാക്കി. ഈ ദിനത്തിൽ ജീവനക്കാർ കഴിവതും സസ്യ ഭക്ഷണം...
ദേശീയ ഗതാഗത സംവിധാനത്തില്‍ ഏറ്റവുമധികം വാര്‍ഷിക ചെലവ് വരുന്ന ട്രാക്ക് വൈദ്യുതീകരണത്തിനാണ് റെയില്‍വേയുടെ നീക്കം. ഇതിനായുള്ള പദ്ധതിക്ക് ഇന്ന് ക്യാബിനറ്റ്...
ജപ്പാനിൽ നിന്ന് 18 ബുള്ളറ്റ് ട്രെയിനുകൾ വാങ്ങാൻ ഇന്ത്യൻ റെയിൽവേ. 7000കോടി രൂപ ചെലവഴിച്ചാണ് ബുള്ളറ്റ് ട്രെയിനുകൾ ഇന്ത്യയിൽ എത്തിക്കുന്നത്....
ലോക്കോ പെെലറ്റുമാര്‍ അവധിയെടുത്തതിനാല്‍ ഇന്ന് 10ട്രെയിനുകള്‍ റദ്ദാക്കി. തിരുവനന്തപുരം ഡിവിഷനിലെ 10 പാസഞ്ചര്‍ ട്രെയിനുകളാണ് റദ്ദാക്കിയത്. ഗുരുവായൂര്‍ – തൃശൂര്‍,...
പാളത്തിലെ അറ്റകുറ്റപ്പണികള്‍ കാരണം ഇന്ന് ഏറനാട് എക്സ്പ്രസ്സും, എറണാകുളം-കണ്ണൂര്‍ ഇന്റര്‍സിറ്റി എക്സ്പ്രസ്സും ഇന്ന് ഭാഗീകമായേ സര്‍വ്വീസ് നടത്തൂ. പള്ളിപ്പുറം, കുറ്റിപ്പുറം...