Advertisement
മുന്നറിയിപ്പുമായി സിപിഐഎം: പാർട്ടിയിൽ രണ്ട് ഐഎൻഎൽ ഉണ്ടാകില്ല

സിപിഐഎമിൽ രണ്ട് ഐഎൻഎൽ ഉണ്ടാകില്ലെന്ന് സംസ്ഥാന സെക്രട്ടറി എ.വിജയ രാഘവൻ. മുന്നണിയിൽ ഒരു ഐഎൻഎൽ മാത്രമേ ഉണ്ടാകൂ,ഇരുവിഭാഗവും ഒരുമിച്ചു നിന്ന്...

കാസർഗോഡ് ഐ.എൻ.എൽ പരിപാടിക്കിടെ പ്രവർത്തകർ തമ്മിൽ കയ്യാങ്കളി

കാസർഗോഡ് ഐ.എൻ.എൽ ജില്ലാ പ്രവർത്തന യോഗത്തിൽ സംഘർഷം. യോഗത്തിനിടെ കാസിം ഇരിക്കൂർ, വഹാബ് വിഭാഗങ്ങൾ തമ്മിലാണ് കയ്യാങ്കളി ഉണ്ടായത്. ജില്ല...

സമവായ നീക്കങ്ങള്‍ക്കിടയില്‍ ഐഎന്‍എല്ലില്‍ വീണ്ടും ഭിന്നത

സമവായ നീക്കങ്ങള്‍ക്കിടയില്‍ ഐഎന്‍എല്ലില്‍ വീണ്ടും ഭിന്നിപ്പ്. മെമ്പര്‍ഷിപ്പ് പ്രവര്‍ത്തനത്തിന് വരണാധികാരികളെ കാസിം ഇരിക്കൂര്‍ പക്ഷം ഏകപക്ഷീയമായി പ്രഖ്യാപിച്ചതാണ് പുതിയ തര്‍ക്കത്തിന്...

ഐഎന്‍എല്‍ പിളര്‍പ്പ്; അനുരഞ്ജനത്തിന്റെ എല്ലാ വാതിലുകളും തുറന്നിട്ടുണ്ട്: കാസിം ഇരിക്കൂര്‍

ഐഎന്‍എല്‍ തര്‍ക്കത്തില്‍ മഞ്ഞുരുകുന്നു. കാന്തപുരം കാസിം ഇരിക്കൂര്‍ വിഭാഗം നേതാക്കളുമായി ചര്‍ച്ച നടത്തി. വിട്ടുവീഴ്ചയ്ക്ക് തയാറെന്ന് കാസിം ഇരിക്കൂര്‍ പറഞ്ഞു....

‘മന്ത്രി സ്ഥാനം പോയ്‌ക്കോട്ടെ’ വലുത് പ്രത്യയ ശാസ്ത്രമെന്ന് കാസിം ഇരിക്കൂര്‍ വിഭാഗം

ഐഎന്‍എല്‍ സമവായ ശ്രമങ്ങള്‍ക്കിടെ നിലപാടില്‍ ഉറച്ച് കാസിം ഇരിക്കൂര്‍ വിഭാഗം. മന്ത്രി സ്ഥാനത്തേക്കള്‍ വലുത് പ്രത്യയ ശാസ്ത്രമാണ്. എ പി...

ഐഎന്‍എല്ലില്‍ മഞ്ഞുരുക്കം; അഹമ്മദ് ദേവര്‍കോവിലുമായി അബ്ദുള്‍ വഹാബ് കൂടിക്കാഴ്ച നടത്തി

ഐഎന്‍എല്ലിലെ ഇരുവിഭാഗവും ഒത്തുതീര്‍പ്പിലേക്ക് എന്ന് സൂചന. യോജിച്ചുപോകണമെന്ന സിപിഐഎം നേതൃത്വത്തിന്റെ കര്‍ശന നിര്‍ദേശത്തെ തുടര്‍ന്നാണ് ഇരുവിഭാഗങ്ങളും ഒത്തുതീര്‍പ്പിലേക്ക് എത്തുന്നത്. ഒത്തുതീര്‍പ്പിന്...

‘തർക്കം പരിഹരിച്ച് ഒരുമിച്ച് മുന്നോട്ടുപോണം’; ഐഎൻഎല്ലിന് മുന്നറിയിപ്പുമായി എൽഡിഎഫ്

ഐഎൻഎല്ലിലെ ഇരുവിഭാഗങ്ങളും തർക്കം പരിഹരിച്ച് മുന്നോട്ടുപോകണമെന്ന് എൽഡിഎഫ് നേതൃത്വത്തിന്റെ മുന്നറിയിപ്പ്. സംസ്ഥാന അധ്യക്ഷൻ എ.പി.അബ്ദുൾ വഹാബും അനുകൂലികളും നടത്തിയ കൂടിക്കാഴ്ചയിലാണ്...

ഐഎൻഎൽ തർക്കം; ഇരു വിഭാഗങ്ങളും ഒന്നിച്ചു നിന്നാൽ മുന്നണിയിൽ തുടരാമെന്ന് സിപിഐഎം

ഐഎൻഎൽ തർക്കത്തിൽ നിലപാട് കടുപ്പിച്ച് സിപിഐഎം. ഇരു വിഭാഗങ്ങളും ഒന്നിച്ചു നിന്നാൽ മുന്നണിയിൽ തുടരാമെന്ന് സിപിഐഎം. ഏതെങ്കിലും ഒരു വിഭാഗത്തിന്...

ഐഎൻഎൽ യോഗം; രണ്ട് കേസുകൾ രജിസ്റ്റർ ചെയ്ത് പൊലീസ്; മന്ത്രിയെ പ്രതി ചേർത്തില്ല

ഇന്നലെ കൊച്ചിയിൽ ചേർന്ന ഐഎൻഎൽ യോഗത്തിനെതിരെ പൊലീസ് രണ്ട് കേസുകൾ രജിസ്റ്റർ ചെയ്തു. കൊവിഡ് പ്രോട്ടോകോൾ ലംഘനത്തിനും, പൊതു റോഡിൽ...

അസംതൃപ്തരെ സ്വാഗതം ചെയ്തത് സ്വാഭാവിക നടപടിയെന്ന് മുസ്ലിം ലീഗ്

ഐഎന്‍എല്ലിലെ അസംതൃപ്തരെ സ്വാഗതം ചെയ്തത് സ്വാഭാവിക നടപടിയെന്ന് മുസ്ലിം ലീഗ്. സ്വാഗതം ചെയ്ത പി കെ കുഞ്ഞാലിക്കുട്ടി നടത്തിയ പ്രസ്താവനയെ...

Page 4 of 6 1 2 3 4 5 6
Advertisement