ലീഗ് ക്ഷണത്തിനെതിരെ ഐഎൻഎൽ വഹാബ് വിഭാഗം. സാമുദായിക രാഷ്ട്രീയം ഉപേക്ഷിക്കാതെ ലീഗിനെ എൽഡിഎഫിലേക്ക് ക്ഷണിക്കുന്നത് ഇടതുപക്ഷ രാഷ്ട്രീയത്തെ ദുർബലപെടുത്തുമെന്ന് ഐഎൻഎൽ...
ആർ.എസ്.എസിന്റെ രാഷ്ട്രീയ അജണ്ട നടപ്പാക്കാൻ ഗവർണർ ആരിഫ് മുഹമ്മദ് ഖാനും കേരളത്തിലെ കോൺഗ്രസ് നേതൃത്വവും കൈകോർക്കുകയാണെന്ന് ഐ.എൻ.എൽ സംസ്ഥാന ജന.സെക്രട്ടറി...
സംസ്ഥാന സർക്കാറിന്റെ ജെൻഡർ ന്യൂട്രൽ യൂണിഫോം, ആശങ്കയകറ്റാൻ ജനകീയ ചർച്ച വേണമെന്ന് എൽ.ഡി.എഫ് ഘടകകക്ഷിയായ ഐ.എൻ.എൽ. കോഴിക്കോട് നടത്തിയ വാർത്താസമ്മേളനത്തിൽ...
ഐ എൻ എൽ വഹാബ് വിഭാഗം സംസ്ഥാന കമ്മിറ്റി ഇന്ന് നിലവിൽ വരും. സംസ്ഥാന പ്രസിഡന്റ് എ പി അബ്ദുൽ...
ഐഎൻഎൽ സംസ്ഥാന കൗൺസിൽ യോഗം നാളെ ചേരും. വഹാബ് വിഭാഗത്തിന്റെ യോഗത്തിൽ മന്ത്രിയെ പിൻവലിക്കൽ ഉൾപ്പടെ ചർച്ചചെയ്യും. നാളെ ഉച്ചയ്ക്ക്...
ഐഎന്‍എല്ലിലെ ഇരുവിഭാഗങ്ങള്‍ തമ്മില്‍ ഭിന്നത രൂക്ഷമായ പശ്ചാത്തലത്തില്‍ മുന്നറിയിപ്പുമായി സിപിഐഎം. യോജിച്ചുപോയില്ലെങ്കില്‍ ഐഎന്‍എല്‍ ഇടതുമുന്നണിയിലുണ്ടാകില്ലെന്നാണ് മുന്നറിയിപ്പ്. വ്യക്തിപരമായ പ്രശ്‌നങ്ങള്‍ പരിഹരിക്കുക...
വഹാബ് വിഭാഗവുമായുള്ള അനുരജ്ഞനം അടഞ്ഞ അധ്യായമാണെന്ന് മന്ത്രി അഹമ്മദ് ദേവര്‍ കോവില്‍. കോഴിക്കോട് ചേര്‍ന്ന കാസിം ഇരിക്കൂര്‍ വിഭാഗം നേതൃ...
ഐഎന്‍എല്ലില്‍ അബ്ദുള്‍ വഹാബ് വിഭാഗം വിളിച്ചു ചേര്‍ക്കുന്ന സംസ്ഥാന സെക്രട്ടറിയേറ്റ് യോഗം ഇന്ന് കോഴിക്കോട് നടക്കും. പാര്‍ട്ടി പിളര്‍ന്ന സാഹചര്യത്തില്‍...
പാര്‍ട്ടിയില്‍ ഇല്ലാത്തവര്‍ക്ക് അംഗത്വം നല്‍കേണ്ട ആവശ്യമില്ലെന്ന് വ്യക്തമാക്കി മന്ത്രി അഹമ്മദ് ദേവര്‍കോവില്‍. പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനം നടത്തിയവര്‍ക്കെതിരെ നടപടിയുമായി മുന്നോട്ട്...
ഐഎന്‍എല്‍ സമാന്തര യോഗം ചേര്‍ന്നവര്‍ക്കെതിരെ നടപടിയെടുക്കുമെന്ന് മന്ത്രി അഹമ്മദ് ദേവര്‍കോവില്‍. കാരണം കാണിക്കല്‍ നോട്ടീസ് അയച്ചിട്ടുണ്ട്. അബ്ദുള്‍ വഹാബ് വിളിച്ച...