സ്ത്രീ വിരുദ്ധ പരാമർശം നടത്തിയ നടനും ലോക്‌സഭാംഗവുമായ ഇന്നസെന്റിനെതിരെ വനിതാ കമ്മീഷൻ. ഇന്നസെന്റ് നടിമാരെ കുറിച്ച് നടത്തിയ പരാമര്ഞശം അപലപനീയമാണ്....
സ്ത്രീവിരുദ്ധ പരാമർശം നടത്തിയ അമ്മ പ്രസിഡൻറും ലോക്‌സഭാ എം.പിയുമായ ഇന്നസെന്റിനെതിരെ പ്രതിഷേധം ശക്തമാകുന്നു. ഇന്നസെന്റിന്റെ വസതിയിലേക്ക് യൂത്ത് കോൺഗ്രസ് പ്രവർത്തകർ...
അമ്മ പ്രസിഡന്റും ലോക്‌സഭാ അംഗവുമായ ഇന്നസെന്റ് നടത്തിയ സ്ത്രീ വിരുദ്ധ പരാമർശത്തിനെതിരെ നടി റീമാ കല്ലിങ്കൽ രംഗത്ത്. സിനിമയിൽ സ്ത്രീകളെ...
അമ്മ പ്രസിഡന്റ് സ്ഥാനം രാജിവയ്ക്കില്ലെന്ന് നടൻ ഇന്നസെന്റ്. നടിയെ അക്രമിച്ച കേസിൽ ജനങ്ങൾ അമ്മയെ തെറ്റിധരിച്ചിരിക്കുകയാണെന്നും, കള്ളവാർത്തകളാണ് പ്രചരിക്കുന്നതെന്നും വാർത്താ സമ്മേളനത്തിൽ...
ചാലക്കുടി ലോക്‌സഭ മണ്ഡലത്തിൽ സ്ഥിരതാമസക്കാരായ ഭിന്നശേഷിയുള്ളവർക്ക് യന്ത്രവത്കൃത മുച്ചക്ര വാഹനങ്ങൾ സൗജന്യമായി നൽകുമെന്ന് ഇന്നസെന്റ് എംപി. എംപി ഫണ്ട് ഉപയോഗിച്ചാണ്...
ഇന്നസന്റ് എം പിയുടെ സത്യാഗ്രഹ സമരം തുടങ്ങി. പാലരുവി എക്‌സ്പ്രസിന് അങ്കമാലി, ചാലക്കുടി, സ്റ്റേഷനുകളിൽ സ്റ്റോപ്പ് അനുവദിക്കുന്നതുൾപ്പെടെ ചാലക്കുടി ലോക്‌സഭാ...
പാലരുവി എക്‌സ്പ്രസിന് അങ്കമാലി, ചാലക്കുടി, സ്റ്റേഷനുകളിൽ സ്റ്റോപ്പ് അനുവദിക്കുന്നതുൾപ്പെടെ ചാലക്കുടി ലോക്‌സഭാ മണ്ഡലത്തിലെ റെയിൽ വികസനപദ്ധതികൾ ഉടൻ പൂർത്തിയാക്കണമെന്നാവശ്യപ്പെട്ട് ഇന്നസെന്റ്...
ചാലക്കുടി ലോക്‌സഭാ മണ്ഡലത്തിൽ ഇന്നസെന്റ് എം.പി.നടപ്പാക്കുന്ന നാട്ടുവെളിച്ചം പദ്ധതി പട്ടികജാതി കോളനികളിലേക്കും വ്യാപിപ്പിക്കുന്നു. മണ്ഡലത്തിലെ പ്രധാന കവലകളിലും തിരക്കേറിയ കേന്ദ്രങ്ങളിലും...
രണ്ടുതവണ തന്നെകീഴടക്കാന്‍ ശ്രമിച്ച കാന്‍സര്‍ രോഗത്തില്‍നിന്ന് മുക്തി നേടി ഇന്നസെന്റ് രാഷ്ട്രീയ-സാംസ്‌കാരിക മേഖലയില്‍ വീണ്ടും സക്രിയമാകുന്നു. സ്വകാര്യ ആശുപത്രികളില്‍ നടക്കുന്ന...