ചലച്ചിത്ര നടനും മുന്‍ എംപിയുമായ ഇന്നസെന്റിന്റെ ആരോഗ്യ നില അതീവ ഗുരുതരമായി തുടരുകയാണെന്നും പ്രചരിക്കുന്ന മറ്റ് വാർത്തകൾ തെറ്റാണെന്നും ലേക്ക്ഷോർ...
നടനും മുൻ എം.പിയുമായ ഇന്നസെന്റ് ആശുപത്രിയിൽ. അർബുദത്തെ തുടർന്നുണ്ടായ ചില ശാരീരിക അസ്വസ്ഥതകൾ മൂലമാണ് അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. കൊച്ചിയിലെ...
തനിക്കെതിരെയുള്ള വ്യാജ പ്രചാരണത്തില്‍ മറുപടിയുമായി നടനും മുന്‍ എംപിയുമായ ഇന്നസെന്റ്. സിനിമയില്‍ വന്നപ്പോള്‍ താന്‍ ഇടതുപക്ഷക്കാരനായെന്നും അതിലിന്ന് നൂറുവട്ടം പശ്ചാത്തപിക്കുകയാണെന്നുമുള്ള...
നടിയെ ആക്രമിച്ച കേസിൽ കൂടുതൽ പ്രതികരണങ്ങൾക്കില്ലെന്ന് നടൻ ഇന്നസെന്റ്. നിയമം നിയമത്തിന്റെ വഴിക്ക് പോകട്ടെയെന്ന് പറഞ്ഞ ഇന്നസെന്റ് പെൺകുട്ടിക്ക് നീതിലഭിക്കാൻ...
ചാലക്കുടിയിലെ ഇടത് സ്ഥാനാര്‍ത്ഥി ഇന്നസെന്റിന് വോട്ടുചെയ്യില്ലെന്ന് എന്‍എസ്എസ് മുകുന്ദപുരം താലൂക്ക് യൂണിയന്‍. എന്‍എസ്എസ് നേതൃത്വത്തെ അംഗീകരിക്കില്ലെന്നാണ് ഇന്നസെന്റിന്റെ നിലപാട്. അങ്ങനെ...
എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനുമായി ചാലക്കുടിയിലെ ഇടത് സ്ഥാനാര്‍ത്ഥിയും നടനുമായ ഇന്നസെന്റ് കൂടിക്കാഴ്ച നടത്തി. വെള്ളാപ്പള്ളി നടേശന്റെ...
പാര്‍ലമെന്റില്‍ ഉറങ്ങുന്ന രാഹുല്‍ ഗാന്ധിയ്ക്ക് പിന്നില്‍ ഉണര്‍ന്നിരിക്കുന്ന തന്റെ ചിത്രം പങ്കുവച്ച് ഇന്നസെന്റ് എംപി. ചാലക്കുടിയില്‍ ഇടത് സ്ഥാനാര്‍ത്ഥിയായ ഇന്നസെന്റ്...
കഴിഞ്ഞ അഞ്ച് വര്‍ഷത്തെ പ്രോഗ്രസ് റിപ്പോർട്ടുമായി ചാലക്കുടി എം പി ഇന്നസന്റ്. ചാലക്കുടി മണ്ഡത്തിൽ നടപ്പാക്കിയ വികസന പ്രവർത്തനങ്ങൾ വിശദീകരിച്ചാണ്...
മലയാള സിനിമാ താര സംഘടനയായ അമ്മയുടെ പ്രസിഡന്റ് സ്ഥാനത്തുനിന്നും ഇന്നസെന്റ് ഒഴിയുന്നു. അടുത്ത തെരഞ്ഞെടുപ്പിൽ താൻ മത്സരിക്കില്ലെന്ന് ഇന്നസെന്റ് വ്യക്തമാക്കി....
ഇന്നസെന്റിനെ പോലുള്ള നടന്മാരില്‍ നിന്ന് കൂടുതല്‍ പ്രതീക്ഷിക്കരുതെന്ന് സംവിധായകന്‍ ആഷിഖ് അബു. മാതൃഭൂമി ആഴ്ചപതിപ്പിന് നല്‍കിയ അഭിമുഖത്തിലാണ് ആഷിഖിന്റെ പരാമര്‍ശം....