കർഷക സമരത്തിന്‍റെ പശ്ചാത്തലത്തിൽ നിർജീവമാക്കിയ ഇന്റർനെറ്റ് സേവനങ്ങൾ പുനസ്ഥാപിച്ചു. നിരോധനം ഏർപ്പെടുത്തിയ ഹരിയാനയിലെ 7 ജില്ലകളിലെ ഇന്റർനെറ്റ് സേവനങ്ങളാണ് പുനസ്ഥാപിച്ചത്....
നന്നായി ബ്രൗസ് ചെയ്ത് കൊണ്ടിരിക്കുമ്പോള്‍ ഇന്റര്‍നെറ്റിന്റെ വേഗത പെട്ടെന്ന് കുറയുന്നത് എന്തൊരു കഷ്ടമാണെന്ന് പലപ്പോഴും തോന്നിയിട്ടുണ്ടോ? ചില അത്യാവശ്യ മെയിലുകള്‍...
സുരക്ഷിതവും വിശ്വസനീയവും ഉത്തരവാദിത്തമുള്ളതുമായ ഇന്റർനെറ്റ് സേവനം രാജ്യത്തിന്റെ നയമാണെന്ന് കേന്ദ്രസഹമന്ത്രി രാജീവ് ചന്ദ്രശേഖർ ലോക് സഭയിൽ പറഞ്ഞു. ലോക്‌സഭാ അംഗം...
രാജ്യത്ത് 5 ജി സേവനങ്ങള്‍ ഇന്നുമുതല്‍. നാല് നഗരങ്ങളിലാണ് 5 ജി സേവനം പരീക്ഷണാടിസ്ഥാനത്തില്‍ ഇന്ന് മുതല്‍ ആരംഭിക്കുന്നത്. 2024...
രാജ്യത്ത് ഇന്റർനെറ്റ് ഉപയോഗത്തിൽ വളർച്ചയുണ്ടായത് കണ്ണടച്ച് തുറക്കുന്ന വേഗത്തിലായിരുന്നു. മുൻപ് ഒരു മാസം ഒരു ജിബി ഉപയോഗിച്ചിരുന്ന നാം ഇന്ന്...
രാജ്യത്ത് നഗരങ്ങളിലേതുപോലെതന്നെ ഗ്രാമപ്രദേശങ്ങളിലും ഇന്റര്‍നെറ്റ് ലഭ്യത ഉറപ്പുവരുത്തണമെന്ന് കേന്ദ്ര ഐടി മന്ത്രിയോട് ചീഫ് ജസ്റ്റിസ് എന്‍ വി രമണ ആവശ്യപ്പെട്ടു....
കേരളത്തിന്റെ സ്വപ്ന പദ്ധതിയായ കെ ഫോണിന്റെ ആദ്യ ഘട്ട പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയായി. ഏഴ് ജില്ലകളിലായി ആയിരം സര്‍ക്കാര്‍ സ്ഥാപനങ്ങളിലാണ് കണക്ടിവിറ്റി...
മൊബൈല്‍ ഓണ്‍ലൈന്‍ ഗെയിമിംഗ് ബിസിനസില്‍ പുതിയ തന്ത്രങ്ങളുമായി റിലയന്‍സ് ജിയോ. ഗെയിമിംഗ് പ്രേമികള്‍ക്കായി ‘ഫ്രീ ഫയര്‍ ഇ സ്‌പോര്‍ട്‌സ് ടൂര്‍ണമെന്റ്’...
മൊബൈല്‍ ഇന്റര്‍നെറ്റിന്റെ സ്പീഡില്‍ പാകിസ്താനും നേപ്പാളിനും പിന്നിലായി ഇന്ത്യ. നെറ്റുവര്‍ക്കുകളുടെ വേഗതയെക്കുറിച്ച് പഠനം നടത്തുന്ന ഊക്ക്‌ലയുടെ സ്പീഡ് ടെസ്റ്റ് ഗ്ലോബല്‍...
കൊറോണ വൈറസ് വ്യാപകമായി പടർന്ന് പിടിച്ചതിന്റെ പശ്ചാത്തലത്തിൽ രാജ്യത്ത് സമ്പൂർണ ലോക്ക്ഡൗൺ പ്രഖ്യാപിച്ചത് മാർച്ച് 25നാണ്. ഇതിന് പിന്നാലെ മിക്ക...