തൃപ്പൂണിത്തുറയില്‍ ട്രേഡ് യൂണിയന്‍ സംഘര്‍ഷം. സി.ഐ.ടി.യു, ബി.എം.എസ്, ഐ.എന്‍.ടി.യു.സി തൊഴിലാളികള്‍ തമ്മിലാണ് ഏറ്റുമുട്ടലുണ്ടായത്. ഫ്‌ലാറ്റ് പണിയുന്നിടത്തെ തൊഴില്‍ തര്‍ക്കം സംഘര്‍ഷത്തില്‍...
കോണ്‍ഗ്രസില്‍ കഴിഞ്ഞ കുറച്ചു കാലങ്ങളായി നടന്നിരുന്നത് ഗ്രൂപ്പ് പ്രവര്‍ത്തനവും വീതം വയ്പും മാത്രമായിരുന്നുവെന്ന് ഐഎന്‍ടിയുസി സംസ്ഥാന പ്രസിഡന്റ് ആര്‍ ചന്ദ്രശേഖരന്‍....
ചലച്ചിത്ര പ്രവര്‍ത്തകരുടെ സംഘടനയായ മാക്ടാ ഫെഡറേഷനും ഐഎന്‍ടിയുസിയുമായി ലയന ധാരണയായി. തെരഞ്ഞെടുപ്പില്‍ യുഡിഎഫിന്റെ വിജയത്തിനായി സംഘടന പ്രവര്‍ത്തിക്കുകയാണെന്നും ഭാരവാഹികള്‍ അറിയിച്ചു....
സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ അവഗണിച്ചതിനെതിരെ ശക്തമായ പ്രതിഷേധവുമായി ഐഎന്‍ടിയുസി. കൊട്ടാരക്കര മണ്ഡലത്തില്‍ ഐഎന്‍ടിയുസി പ്രസിഡന്റ് ആര്‍. ചന്ദ്രശേഖരന്‍ വിമതനായി മത്സരിക്കും. എല്ലാ...
ഐഎൻടിയുസി സംസ്ഥാന ജനറൽ സെക്രട്ടറി പി. കെ അനിൽകുമാർ കോൺഗ്രസിൽ നിന്ന് രാജിവച്ചു. പ്രാദേശിക വികാരം കോൺഗ്രസ് പരിഗണിക്കാത്തതിൽ പ്രതിഷേധിച്ചാാണ്...
വയനാട്ടില്‍ യുഡിഎഫ് നേതൃത്വത്തിന് തലവേദനയൊഴിയാതെ കല്‍പറ്റ സീറ്റില്‍ അവകാശവാദവുമായി ഐഎന്‍ടിയുസിയും രംഗത്ത്. തൊഴിലാളി വോട്ടര്‍മാര്‍ ഏറെയുള്ള മണ്ഡലത്തില്‍ ഇത്തവണ കെട്ടിയിറക്കുന്ന...
കോൺഗ്രസ് നേതൃത്വത്തിനെതിരെ രൂക്ഷവിമർശനവുമായി ഐഎൻറ്റിയുസി മത്സരിക്കാൻ ആളെ കിട്ടാതെ വരുന്ന സ്ഥലങ്ങളിൽ മറ്റു മാർഗമില്ലാത്തതുകൊണ്ട് മാത്രമാണ് തൊഴിലാളികളെ കോൺഗ്രസ് പരിഗണിക്കുന്നതെന്നു...