രാജസ്ഥാന് റോയല്‍സിനെ എട്ട് വിക്കറ്റിന് തകര്‍ത്ത് ഡല്‍ഹി ക്യാപിറ്റല്‍സ്. ഇതോടെ പ്ലേ ഓഫിലെത്താന്‍ രാജസ്ഥാന് കാത്തിരിക്കണമെന്നായി. അതേസമയം രാജസ്ഥാനെതിരെ തകര്‍പ്പന്‍...
ഐപിഎൽ പ്ലേ ഓഫ് ലക്ഷ്യമാക്കി രാജസ്ഥാൻ റോയൽസും ഡൽഹി ക്യാപിറ്റൽസും ഇന്നിറങ്ങും. പോയിൻ്റ് പട്ടികയിൽ രാജസ്ഥാൻ റോയൽസ് മൂന്നാമതും ഡൽഹി...
ഐപിഎല്ലില്‍ ലഖ്നൗവിനെതിരെ ഗുജറാത്ത് ടൈറ്റന്‍സിന് തകര്‍പ്പന്‍ ജയം. അര്‍ധസെഞ്ച്വറി നേടിയ ശുഭ്മാന്‍ ഗില്ലിന്റെ പ്രകടനമാണ് സ്കോര്‍ നേടാന്‍ ഗുജറാത്തിന് നിര്‍ണായകമായത്....
ഐപിഎലിൽ ഇന്ന് ലക്നൗ സൂപ്പർ ജയൻ്റ്സ് ഗുജറാത്ത് ടൈറ്റൻസിനെ നേരിടും. 11 മത്സരങ്ങൾ വീതം കളിച്ച് 8 ജയവും 16...
ഐപിഎലിൽ ഇന്ന് അവസാന സ്ഥാനക്കാരുടെ പോര്. മുംബൈ ഡിവൈ പാട്ടിൽ സ്റ്റേഡിയത്തിൽ നടക്കുന്ന മത്സരത്തിൽ മുംബൈ ഇന്ത്യൻസ് കൊൽക്കത്ത നൈറ്റ്...
ഐപിഎലിൽ ഡൽഹി ക്യാപിറ്റൽസിനെതിരെ ചെന്നൈ സൂപ്പർ കിംഗ്സിന് കൂറ്റൻ ജയം. 91 റൺസിനാണ് ചെന്നൈയുടെ ജയം. 209 റൺസ് വിജയലക്ഷ്യവുമായി...
ഐപിഎലിൽ സൺറൈസേഴ്സ് ഹൈദരാബാദിനെതിരെ റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരിന് മികച്ച സ്കോർ. നിശ്ചിത 20 ഓവറിൽ 3 വിക്കറ്റ് നഷ്ടപ്പെടുത്തി 192...
ടി-20 ലോകകപ്പിലെ ബാക്കപ്പ് വിക്കറ്റ് കീപ്പറായി മലയാളി താരം സഞ്ജു സാംസണെയും ഇഷാൻ കിഷനെയും പരിഗണിക്കേണ്ടതില്ലെന്ന് മുൻ ഇന്ത്യൻ താരം...
ഐപിഎൽ ടീം ഡൽഹി ക്യാപിറ്റൽസ് ക്യാമ്പിൽ വീണ്ടും കൊവിഡ് ബാധ. ടീം ക്യാമ്പിലെ നെറ്റ് ബൗളർമാരിൽ ഒരാൾക്കാണ് കൊവിഡ് ബാധിച്ചിരിക്കുന്നത്....
ഐപിഎല്ലില്‍ ഇന്ന് രണ്ട് മത്സരങ്ങൾ. പ്ലേ ഓഫ് പ്രതീക്ഷ നിലനിര്‍ത്താനുള്ള പോരാട്ടത്തിൽ റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരും സണ്‍റൈസേഴ്സ് ഹൈദരാബാദും ഇന്ന്...