അഫ്ഗാനില്‍ ഐ.എസിനായി പ്രവര്‍ത്തിച്ചവരെ തിരികെ പ്രവേശിപ്പിക്കില്ലെന്ന് ഇന്ത്യ. ഭർത്താക്കന്മാർ കൊല്ലപ്പെട്ടവരുടെ ആവശ്യമാണ് വിദേശകാര്യവകുപ്പ് നിരാകരിച്ചത്. അഫ്ഗാൻ ഭരണകൂടത്തിന്റെ അഭ്യർത്ഥനയും ഇന്ത്യ...
ഐഎസ് റിക്രൂട്ട്‌മെന്റ് കേസിൽ മൂന്ന് മലയാളികൾ അറസ്റ്റിൽ. മുഹമ്മദ് അമീൻ, മുഹമ്മദ് അനുവർ, ഡോ.റാഹിസ് റഷീദ് എന്നിവരാണ് എൻഐഎയുടെ അറസ്റ്റിലായത്....
ഐഎസിൽ പ്രവർത്തിച്ച മലയാളിക്ക് ശിക്ഷ വിധിച്ച് ഡൽഹി എൻഐഎ കോടതി. കണ്ണൂർ സ്വദേശിയായ വി. കെ ഷാജഹാനാണ് ഡൽഹി എൻഐഎ...
ഐഎസ് കേരളാ മൊഡ്യൂൾ സ്ഥാപകാംഗം അറസ്റ്റിൽ. തിരുവനന്തപുരം കന്യാകുളങ്ങര സ്വദേശി സിദ്ദിഖ് ഉൽ അസ്ലം ആണ് അറസ്റ്റിലായത്. അൻസാർ ഉൾ...
രാജ്യത്തെ ആദ്യ പ്രവിശ്യ ദക്ഷിണേന്തയിൽ സ്ഥാപിക്കാൻ ഐഎസ്‌ഐഎസ് ശ്രമിച്ചതായി എൻഐഎ. ദക്ഷിണേന്ത്യയിലെ വനങ്ങൾ കേന്ദ്രികരിച്ച് പ്രവിശ്യ സ്ഥാപിക്കാൻ ഐഎസ്‌ഐഎസ് ശ്രമിച്ചതായാണ്...
കേരളം അടക്കം 11 സംസ്ഥാനങ്ങളിൽ ഐഎസ് ഭീകര സംഘടനയുടെ സാന്നിധ്യമുണ്ടെന്ന് ആഭ്യന്തര മന്ത്രാലയം രാജ്യസഭയിൽ. എൻഐഎ അന്വേഷണത്തിലാണ് ഇക്കാര്യം വ്യക്തമായത്....
ഐഎസ് ഭീകരൻ ഡൽഹി പൊലീസിന്റെ പിടിയിലായി. ധൗന കോനിൽ പൊലീസ് നടത്തിയ തെരച്ചിലിലാണ് ഐഎസ് ഭീകരൻ അബു യൂസഫ് ഖാൻ...
ഭീകര സംഘടന ഇസ്ലാമിക് സ്‌റ്റേറ്റുമമായി ബന്ധമുണ്ടെന്ന കണ്ടെത്തലിനെ തുടർന്ന് ബംഗളൂരുവിൽ യുവ ഡോക്ടറെ എൻഐഎ അറസ്റ്റ് ചെയ്തു. എംഎസ് രാമയ്യ...
അഫ്ഗാനിസ്ഥാന്‍ ജയിലില്‍ കഴിഞ്ഞ ദിവസമുണ്ടായ ചാവേര്‍ ആക്രമണത്തിന് നേതൃത്വം നല്‍കിയത് മലയാളിയായ ഐഎസ് ഭീകരനെന്ന് റിപ്പോര്‍ട്ട്. കാസര്‍ഗോഡുകാരനായ കല്ലുകെട്ടിയ പുരയില്‍...
കേരളത്തിലും കര്‍ണാടകയിലും ഐഎസ്ഐഎസ് ഭീകരരുടെ സാന്നിദ്ധ്യം സ്ഥിരീകരിച്ച് ഐക്യരാഷ്ട്ര സഭയുടെ റിപ്പോര്‍ട്ട്. ലോകത്തെ ഭീകരവാദ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് അനലിറ്റിക്കല്‍ സപ്പോര്‍ട്ട്...