Advertisement
ഇസ്രയേൽ-പലസ്തീൻ സംഘർഷം രൂക്ഷം; ഗാസയിൽ മരണം 200 കടന്നു

ഇസ്രയേൽ-പലസ്തീൻ സംഘർഷം രണ്ടാം ആഴ്ചയും തുടരുന്നു. ആക്രമണങ്ങളിൽ ഗാസ മുനമ്പിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 200 കടന്നു. 1500ലധികം പലസ്തീനികൾക്ക് പരുക്കേറ്റിട്ടുണ്ട്....

പശ്ചിമേഷ്യയിൽ സംഘർഷം തുടരുന്നു; ഗാസയിലേക്കുള്ള ഇന്ധന കയറ്റുമതി തടഞ്ഞ് ഇസ്രയേൽ

ഗാസയിലേക്കുള്ള ഇന്ധന കയറ്റുമതി ഇസ്രയേൽ തടഞ്ഞതായി റിപ്പോർട്ടുകൾ. ഗാസ മുനമ്പിലെ ചരക്കുപ്രവേശനം നിയന്ത്രിക്കുന്ന ഏകോപന സമിതി മേധാവിയാണ് ഇക്കാര്യം അറിയിച്ചത്....

റോക്കറ്റാക്രമണത്തിന് മറുപടിയായി ലെബനന് നേരെ ഇസ്രയേൽ ഷെല്ലാക്രമണം

സൗത്ത് ലെബനൻ മേഖലയിൽ നിന്നുമുണ്ടായ റോക്കറ്റാക്രമണത്തിന് പിന്നാലെ ലെബനനു നേരെ ഇസ്രയേലിന്റെ ഷെല്ലാക്രമണം. 22 ഷെല്ലുകൾ ഇസ്രയേൽ പ്രയോഗിച്ചതായി ലെബനീസ്...

പലസ്തീനും ഇസ്രയേലും സംഘര്‍ഷങ്ങളില്‍ അയവുണ്ടാക്കാന്‍ തയാറാകണമെന്ന് ഇന്ത്യ

പലസ്തീന്‍- ഇസ്രയേല്‍ സംഘര്‍ഷങ്ങളില്‍ ഉടന്‍ അയവുണ്ടാക്കാന്‍ ഇരുവിഭാഗങ്ങളും തയാറാകണമെന്ന് ഇന്ത്യ. പലസ്തീന്‍- ഇസ്രായേല്‍ വിഷയം ചര്‍ച്ച ചെയ്ത യുഎന്‍ സുരക്ഷാ...

സൗമ്യ സന്തോഷിന് നാടിന്റെ യാത്രാമൊഴി; ചടങ്ങുകൾക്ക് ബിഷപ്പ് മാർ ജോൺ നെല്ലിക്കുന്നേൽ മുഖ്യ കാർമികത്വം വഹിച്ചു

റോക്കറ്റ് ആക്രമണത്തിൽ കൊല്ലപ്പെട്ട സൗമ്യ സന്തോഷിന് നാടിന്റെ യാത്രാമൊഴി. സൗമ്യയുടെ മൃതദേഹം സംസ്‌കരിച്ചു. കീരിത്തോട് നിത്യസഹായമാതാ പള്ളിയിൽ ഉച്ചയോടെയായിരുന്നു സംസ്‌കാരം....

ഗാസ മുനമ്പിൽ ആക്രമണം തുടരുന്നു; മരണം 145 ആയി

ഇസ്രയേൽ-പലസ്തീൻ സംഘർഷം തുടരുന്നു. ഗാസയിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 145 ആയി. മരിച്ചവരിൽ 41 കുട്ടികളും ഉൾപ്പെടുന്നു. ഇന്നലെ രാത്രി മുതൽ...

സൗമ്യയുടെ മൃതദേഹം ഇന്ന് സംസ്‌കരിക്കും

ഇസ്രയേലില്‍ ഷെല്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ട സൗമ്യയുടെ മൃതദേഹം ഇന്ന് സംസ്‌കരിക്കും. ഇന്നലെയാണ് ഇടുക്കി കീരിത്തോടുള്ള സൗമ്യയുടെ വീട്ടില്‍ മൃതദേഹം എത്തിച്ചത്....

ഇസ്രയേൽ-പലസ്തീൻ സംഘർഷം; മരണം 122 ആയി

ഇസ്രയേൽ-പലസ്തീൻ സംഘർഷം തുടരുന്നു. വെള്ളിയാഴ്ച 10 പലസ്തീനികൾ കൂടി കൊല്ലപ്പെട്ടു. ഗാസയിലെ വ്യോമാക്രമണത്തിനെതിരെ പ്രതിഷേധം ഉയർന്നതോടെയാണ് അധിനിവേശ വെസ്റ്റ് ബാങ്കിന്...

ഹമാസ് റോക്കറ്റ് ആക്രമണത്തിൽ കൊല്ലപ്പെട്ട സൗമ്യയുടെ മൃതദേഹം ഡൽഹിയിലെത്തിച്ചു

ഹമാസ് റോക്കറ്റാക്രമണത്തിൽ കൊല്ലപ്പെട്ട മലയാളി സൗമ്യ സന്തോഷിന്റെ മൃതദേഹം ഡൽഹിയിലെത്തിച്ചു. വിദേശകാര്യ സഹമന്ത്രി വി മുരളീധരൻ മൃതദേഹം ഏറ്റുവാങ്ങി. തുടർന്ന്...

പലസ്തീൻ-ഇസ്രയേൽ സംഘർഷങ്ങളുടെ പേരിൽ ഒരു തരത്തിലുമുള്ള പ്രതിഷേധങ്ങളും നടത്തരുതെന്ന് ഫ്രാൻസ് സർക്കാർ

പലസ്തീൻ ഇസ്രയേൽ സംഘർഷങ്ങളുടെ പേരിൽ ഒരു തരത്തിലുമുള്ള പ്രതിഷേധ പരിപാടികളും രാജ്യത്ത് നടത്തരുതെന്ന് ഫ്രാൻസ് ആഭ്യന്തര മന്ത്രി ജറാൾഡ് ഡർമാനിൻ....

Page 35 of 40 1 33 34 35 36 37 40
Advertisement