ഇസ്രായേലിൽ ഭീകരാക്രമണം. അഞ്ച് പേർ കൊല്ലപ്പെട്ടു. ഒരാഴ്ചയ്ക്കിടെയുണ്ടാകുന്ന മൂന്നാമത്തെ ഭീകരാക്രമണമാണ് ഇന്ന് നടന്നതെന്നാണ് റിപ്പോർട്ട്. ( Israel terrorist attack...
റഷ്യ-യുക്രൈന്‍ യുദ്ധ പശ്ചാത്തലത്തില്‍ റഷ്യ, യുക്രൈന്‍ പ്രസിഡന്റുമാരുമായി ചര്‍ച്ച നടത്തി ഇസ്രയേല്‍ പ്രധാനമന്ത്രി നഫ്താലി ബെനറ്റ്. പുടിനുമായി നടന്ന സംഭാഷണത്തിന്റെ...
റഷ്യ, യുക്രൈൻ പ്രസിഡന്റുമാരുമായി ചർച്ച നടത്തി ഇസ്രയേൽ പ്രധാനമന്ത്രി നഫ്താലി ബെനറ്റ്. റഷ്യൻ പ്രസിഡന്റ് വ്ളാദിമിർ പുടിനുമായുള്ള സംഭാഷണത്തിന്റെ വിശദാംശങ്ങൾ...
ചാരസോഫ്റ്റ്‌വെയറായ പെഗസിസ് ഇസ്രയേലില്‍ നിന്ന് ഇന്ത്യ വാങ്ങിയെന്ന് ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ട്. 2017ലെ ഇസ്രയേല്‍ സന്ദര്‍ശനത്തിനിടെയാണ് പ്രധാനമന്ത്രി നരേന്ദ്രമോദി പെഗസിസ്...
യുഎഇ സന്ദര്‍ശനത്തിനെത്തിയ ഇസ്രായേല്‍ പ്രധാനമന്ത്രി നഫ്താലി ബെന്നറ്റ് അബുദാബി കിരീടാവകാശിയുമായി കൂടിക്കാഴ്ച നടത്തി. സാമ്പത്തിക, സാംസ്‌കാരിക മേഖലകളിലെ സഹകരണവും മേഖലയിലെ...
ഇസ്രായേല്‍ പ്രധാനമന്ത്രി നഫ്താലി ബെന്നറ്റ് ഇന്ന് യുഎഇയിലെത്തും. ഒരു ഇസ്രായേല്‍ പ്രധാനമന്ത്രിയുടെ ആദ്യ യുഎഇ സന്ദര്‍ശനമാണിത്. ഇരുരാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി...
ഇസ്രായേലിനെതിരെ പുതിയ ഉപരോധം തീർത്ത് കുവൈറ്റ്. ഇസ്രായേലില്‍ നിന്ന് വരുന്നതും തിരികെ അവിടേയ്ക്ക് പോകുന്നതുമായ വാണിജ്യ കപ്പലുകള്‍ക്കും ബോട്ടുകൾക്കും വിലക്കേര്‍പ്പെടുത്തിയിരിക്കുകയാണ്...
ഇസ്രയേല്‍ ഗാസ അതിർത്തിയിൽ വീണ്ടും സംഘർഷം.സംഘർഷം ഇസ്രയേല്‍ സൈന്യത്തിനെതിരായ പ്രതിഷേധത്തിനിടെ. വെടിവയ്പ്പിൽ 41 പേർക്ക് പരുക്ക്. 52 വര്‍ഷം മുൻപ്...
പെഗസിസ് ഫോണ്‍ ചോര്‍ത്തലില്‍ നടപടികളുമായി ഇസ്രായേല്‍. ചാര സോഫ്റ്റ് വെയര്‍ നിര്‍മാതാക്കളായ എന്‍എസ്ഒയ്ക്ക് (NSO) എതിരെ അന്വേഷണം ആരംഭിച്ചു. ടെല്‍അവിവിലെ...
പെഗസിസ് ഫോൺ ചോർത്തൽ വിവാദത്തിൽ എൻഎസ്ഒ ഓഫിസിൽ ഇസ്രായേൽ റെയ്ഡ്. ഇസ്രായേൽ പ്രതിരോധ മന്ത്രാലയ ഉദ്യോഗസ്ഥരാണ് റെയ്ഡ് നടത്തിയത്. ഇന്ത്യ...