സർക്കാരിനെ അറിയിക്കാതെ പാൽ വില വർധിപ്പിക്കാനുള്ള മിൽമയുടെ തീരുമാനത്തിൽ അതൃപ്‌തി പ്രകടിപ്പിച്ച് ക്ഷീരവകുപ്പ് മന്ത്രി ജെ. ചിഞ്ചു റാണി. തുടർന്ന്,...
ഗുജറാത്തിലെ ബനാസ് ഡയറി പ്ലാന്റിൻ്റെ ചിത്രങ്ങൾ പങ്കുവച്ച് മന്ത്രി ചിഞ്ചുറാണി. വാണിജ്യാടിസ്ഥാനത്തിൽ, ചാണകം ഉപയോഗിച്ചാണ് പ്ലാന്റ് സിഎൻജി ഉത്പാദിപ്പിക്കുന്നതെന്ന് ചിത്രങ്ങൾ...
മായം ചേര്‍ത്ത കാലിത്തീറ്റകള്‍ കേരളത്തിലേക്ക് കൊണ്ടുവരുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് മൃഗസംരക്ഷണ ക്ഷീരവകുപ്പ് മന്ത്രി ജെ ചിഞ്ചുറാണി. മായം ചേര്‍ത്ത...
ഡിസംബര്‍ ആദ്യവാരത്തോടെ സംസ്ഥാനത്ത് പാല്‍ വില വര്‍ധിക്കുമെന്ന് ക്ഷീര വികസന വകുപ്പ് മന്ത്രി ജെ ചിഞ്ചുറാണി. എത്ര രൂപ വര്‍ധിക്കുമെന്ന്...
സംസ്ഥാനത്ത് പാൽ വില വർധിപ്പിക്കുമെന്ന് ആവർത്തിച്ച് മന്ത്രി.ജെ ചിഞ്ചുറാണി. കർഷകരുടെ ഉത്പാദന ചെലവ് വർധിച്ച സാഹചര്യത്തിലാണ് നടപടി. അതേസമയം, ജനങ്ങൾക്ക്...
ഒരു പഞ്ചായത്തില്‍ പത്തില്‍ കൂടുതല്‍ പേര്‍ക്ക് നായയുടെ കടിയേറ്റാല്‍ ആ മേഖലയെ ഹോട്ട് സ്‌പോട്ടായി പ്രഖ്യാപിക്കുമെന്ന് മൃഗസംരക്ഷണ വകുപ്പുമന്ത്രി ജെ....
15 വർഷമായി കൊല്ലം എസ്.എൻ വനിതാകോളജ് കോമ്പൗണ്ടിനുള്ളിൽ കഴിയുന്ന വളർത്ത് നായയുടെ ചികിത്സയ്ക്കായി മന്ത്രി ചിഞ്ചുറാണിയുടെ അടിയന്തര ഇടപെടൽ. കുറച്ചു...
ആയൂര്‍-ചുണ്ട റോഡ് നവീകരണം മൂന്നുമാസത്തിനുള്ളില്‍ പൂര്‍ത്തീകരിക്കുമെന്ന് മന്ത്രി ജെ. ചിഞ്ചു റാണി. റോഡ് നവീകരണത്തിനായി 10 കോടി രൂപ അനുവദിച്ചതായും...
കൊല്ലം ആയൂര്‍ നീറ്റ് പരീക്ഷാ കേന്ദ്രത്തില്‍ വിദ്യാര്‍ത്ഥിനികളെ കൊണ്ട് അടിവസ്ത്രം അഴിപ്പിച്ച സംഭവത്തിൽ പ്രതികരിച്ച് മന്ത്രി ജെ.ചിഞ്ചു റാണി. ഉത്തരവാദികൾക്കെതിരെ...
പന്നികളെ ബാധിയ്ക്കുന്ന മാരകവും അതിസാംക്രമികവുമായ ഒരു വൈറസ് രോഗമാണ് ആഫ്രിക്കൻ പന്നി പനി. മനുഷ്യരിലോ പന്നികളൊഴികെയുള്ള മറ്റു ജന്തുവർഗ്ഗങ്ങളിലോ ഈ...