ബംഗ്ലാദേശിന്റെ ഭരണഘടനയും ദേശീയഗാനവും മാറ്റണമെന്ന ആവശ്യവുമായി ബംഗ്ലാദേശ് ജമാത്ത് ഇസ്ലാമി നേതാവ് അമാന്‍ ആസ്മി. സ്വതന്ത്ര ബംഗാള്‍ രൂപീകരണമെന്ന ആശയത്തിന്...
ഏക സിവിൽ കോഡിനെതിരെ കോൺഗ്രസ് സംഘടിപ്പിക്കുന്ന ജനസദസിൽ ജമാഅത്തെ ഇസ്ലാമിയും പങ്കെടുക്കുമെന്ന് കോഴിക്കോട് ഡി സി സി പ്രസിഡന്റ് 24...
ഏക സിവില്‍ കോഡ് വിഷയത്തില്‍ സിപിഐഎമ്മിന് രാഷ്ട്രീയ ലക്ഷ്യമെന്ന് ജമാഅത്തെ ഇസ്ലാമി. ഏക സിവില്‍ കോഡില്‍ കോണ്‍ഗ്രസിനും ജമാഅത്തെ ഇസ്ലാമിക്കും...
ജമാഅത് ഇസ്ലാമിയും കോൺഗ്രസും ചേർന്ന് ഐക്യ പ്രസ്ഥാനം നടത്തുകയാണെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ മാസ്റ്റർ. സെമിനാറിലേക്ക് കോൺഗ്രസിനെ...
ജമ്മുകശ്മീരിലെ ജമാഅത്തെ ഇസ്ലാമിയുടെ സ്ഥാപനങ്ങളില്‍ റെയ്ഡ്. ഭീകരവാദ ഫണ്ടിംഗുമായി ബന്ധപ്പെടുത്തിയാണ് റെയ്ഡ്. ജമാഅത്തെ ഇസ്ലാമിയുടെ പന്ത്രണ്ട് സ്ഥാപനങ്ങളിലാണ് റെയ്ഡ് നടക്കുന്ന്....
കേരളത്തിലേത് മുഴുവന്‍ ജനങ്ങളും വെറുക്കുന്ന ഭരണമെന്ന് മുസ്ലിം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പിഎംഎ സലാം. ജനങ്ങളെ ശത്രുക്കളായി കാണുന്നവരാണ്...
ജമാഅത്തെ ഇസ്ലാമി – ആർ.എസ്.എസ് സംഭാഷണതിന് എതിരെ മുഖ്യമന്ത്രി പിണറായി വിജയൻ രംഗത്ത്. മുസ്ലിങ്ങളെ ചുട്ടുകൊല്ലുന്ന ആർ.എസ്.എസിനോട് ജമാഅത്തെ ഇസ്ലാമിക്ക്...
ജമാഅത്തെ ഇസ്ലാമി – ആർഎസ്എസ് ചർച്ചയെ രൂക്ഷ ഭാഷയിൽ വിമർശിച്ച് മുഖ്യമന്ത്രി പിണറായി വിജയന്റെ ഫെയ്സ്ബുക്ക് പോസ്റ്റ്. സംഘപരിവാറുമായി ചർച്ച...
ആര്‍എസ്എസുമായുള്ള ചര്‍ച്ചയില്‍ ന്യായീകരണവുമായി ജമാഅത്തെ ഇസ്‌ലാമി. ശത്രുക്കളുമായി ചര്‍ച്ച നടത്തണമെന്നാണ് വിഷയത്തില്‍ മാധ്യമം ദിനപത്രത്തിലുള്ള ലേഖനം. മഥുര-കാശി മസ്ജിദുകളിലെ അവകാശവാദവും...
ആര്‍എസ്എസ് നേതൃത്വവുമായി ചര്‍ച്ച നടത്തിയെന്ന ജമാ അത്തെ ഇസ്ലാമിയുടെ വെളിപ്പെടുത്തലിനെതിരെ കോണ്‍ഗ്രസും ലീഗും. വെട്ടാൻ വരുന്ന പോത്തിനോട് വേദം ഓതിയിട്ട്...