ബിഹാര്‍ മുഖ്യമന്ത്രിയായി നിതീഷ് കുമാര്‍ വീണ്ടും സത്യപ്രതിജ്ഞ ചെയ്തു. എട്ടാം തവണയാണ് നിതീഷ് കുമാര്‍ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുന്നത്. ഉപമുഖ്യമന്ത്രിയായി...
എൻഡിഎയുമായുള്ള ബന്ധം അവസാനിപ്പിച്ച് ഇന്നലെ മുഖ്യമന്ത്രി സ്ഥാനം രാജിവച്ച നിതീഷ് കുമാർ ഇന്ന് വീണ്ടും ബിഹാർ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യും....
ജെഡിയു- എന്‍ഡിഎ ബന്ധം അവസാനിപ്പിച്ച് ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍ രാജിയ്‌ക്കൊരുങ്ങുമ്പോള്‍ ബിഹാറില്‍ നടക്കുന്നത് നാടകീയ നീക്കങ്ങളാണ്. ആര്‍ജെഡിയുടെ പിന്തുണയോടെ...
ജെഡിയു- എന്‍ഡിഎ ബന്ധം അവസാനിപ്പിക്കുന്നതിന്റെ ഭാഗമായി ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍ രാജിയ്‌ക്കൊരുങ്ങുമ്പോള്‍ ബിഹാറില്‍ നടക്കുന്നത് നാടകീയ നീക്കങ്ങള്‍. കോണ്‍ഗ്രസുമായും...
ജെഡിയു മോദി സർക്കാരിന്റെ ഭാഗമാകുന്നുവെന്ന് സൂചന. ഇത് സംബന്ധിച്ച് ജെഡിയു അധ്യക്ഷൻ ആർപി സിംഗ് ചർച്ച നടത്തിയെന്നാണ് പുറത്ത് വരുന്ന...
കനയ്യകുമാർ ജെഡിയുവിൽ ചേരാൻ സാധ്യതയുണ്ടെന്ന വാർത്ത അടിസ്ഥാനരഹിതമാണെന്ന് സിപിഐ ദേശീയ സെക്രട്ടറിയേറ്റ് പ്രസ്താവനയിൽ അറിയിച്ചു. ചില ജനകീയപ്രശ്‌നങ്ങൾ ചർച്ച ചെയ്യാൻ...
സിപിഐ നേതൃത്വവുമായി ഭിന്നത രൂക്ഷമായ സാഹചര്യത്തില്‍ ശക്തമായ രാഷ്ട്രീയ അഭ്യൂഹങ്ങള്‍ക്ക് ഇടനല്‍കി കനയ്യ കുമാര്‍ ജെഡിയു നേതൃത്വവുമായി കൂടിക്കാഴ്ച നടത്തി....
അരുണാചലില്‍ നിതീഷ് കുമാറിന്റെ ജനതാദള്‍ യുണൈറ്റഡില്‍ (ജെഡിയു) നിന്ന് ആറ് എംഎല്‍എമാര്‍ ബിജെപിയില്‍ ചേര്‍ന്നു. ഇതോടെ 60 അംഗ നിയമസഭയില്‍...
ബിഹാർ മുഖ്യമന്ത്രിയായി ജെഡിയു അധ്യക്ഷൻ നിതീഷ് കുമാറിനെ തെരഞ്ഞെടുത്തു. ഇന്ന് ചേർന്ന എൻഡിഎ യോഗത്തിലാണ് നിതീഷ് കുമാറിനെ മുഖ്യമന്ത്രിയായി തെരഞ്ഞെടുത്തത്....
ബിഹാറില്‍ മുഖ്യമന്ത്രിയാകാന്‍ അവകാശവാദം ഉന്നയിച്ചിട്ടില്ലെന്ന് ജെഡിയു നേതാവ് നിതീഷ് കുമാര്‍. മുഖ്യമന്ത്രിയെ എന്‍ഡിഎയാണ് തീരുമാനിക്കുക. നാളെ എന്‍ഡിഎ യോഗം ചേരുമെന്നും...