അവിശ്വാസ പ്രമായ ചര്‍ച്ച ബിജെഡി ബഹിഷ്കരിച്ചു. ശിവസേനയും ബഹിഷ്കരിച്ചിരുന്നു. ടിഡിപിയ്ക്ക് എതിരെ ടിആര്‍എസ് അംഗങ്ങള്‍ പ്രതിഷേധിച്ചു. ബിജെപിയെ വിമര്‍ശിച്ച് ശിവസേന മുഖപത്രം ഇന്ന്...
ബീഹാറില്‍ ജെഡിയു – ബിജെപി സഖ്യം തുടരാന്‍ തീരുമാനം. വരുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ഈ സഖ്യം തുടരും. എന്നാല്‍, അടുത്ത...
കര്‍ണാടകത്തില്‍ ജനതാദള്‍ (എസ്) അധികാരക്കസേരയുടെ ചര്‍ച്ചയിലാണെങ്കില്‍ ജനതാദള്‍ (യു) വില്‍നിന്ന് വിഘടിച്ച ശരത് യാദവിന്റെ നേതൃത്വത്തിലുള്ളവര്‍ ഡല്‍ഹിയില്‍ പുതിയ പാര്‍ട്ടി...
ഉന്മേഷ് ശിവരാമന്‍ രാജ്യത്തിന്റെ പുരോഗതിക്കായുള്ള ഗവേഷണത്തിന് അനുയോജ്യ സമയമാണിതെന്ന് , പ്രധാനമന്ത്രി ഇംഫാലില്‍ ഇന്ത്യന്‍ ശാസ്ത്ര കോണ്‍ഗ്രസ് ഉദ്ഘാടനം ചെയ്തു...
എം. പി. വീരേന്ദ്രകുമാര്‍ തന്നെ ജെഡിയുവിന്റെ രാജ്യസഭാ സ്ത്ഥാനാര്‍ത്ഥിയാകും. ഇടത് സ്വതന്ത്ര്യനായാണ് വീരേന്ദ്രകുമാര്‍ പത്രിക സമര്‍പ്പിക്കുക. പുതിയ പാര്‍ട്ടി രൂപീകരിക്കുന്നത്...
ഇടതു മുന്നണിയുടെ രാജ്യ സഭാ സീറ്റ് ജെഡിയുവിന് നല്‍കാന്‍ തീരുമാനം. ജെഡിയുവിനെ എല്‍ഡിഎഫുമായി സഹകരിപ്പിക്കാനും തിരുവനന്തപുരത്ത് ചേര്‍ന്ന എല്‍ഡിഎഫ് യോഗം...
യുഡിഎഫുമായുള്ള കഴിഞ്ഞ ഒന്‍പത് വര്‍ഷത്തെ എല്ലാ ബന്ധങ്ങളും വിച്ഛേദിച്ച് ജനതാദള്‍ യുണൈറ്റഡ് കേരള ഘടകം ഇടതുമുന്നണിയിലേക്ക് ചേക്കേറുകയാണ്. ആത്യന്തികമായി നമ്മള്‍...
ജെഡിയു നടത്തിയ മുന്നണിമാറ്റത്തെ രാഷ്ട്രീയ വഞ്ചനയെന്ന് വിലയിരുത്തി കെപിസിസി പ്രസിഡന്റ് എം.എം ഹസ്സന്‍ രംഗത്ത്. എം.പി വീരേന്ദ്രകുമാര്‍ മുന്നണിമാറ്റത്തെ കുറിച്ച്...
യുഡിഎഫ് മുന്നണി വിട്ട് ഇടത് മുന്നണിയിലേക്ക് പോകുന്നതിനെ കുറിച്ച് ജെഡിയു ഔദ്യോഗികമായി അറിയിച്ചിട്ടില്ലെന്ന് കെപിസിസി അധ്യക്ഷന്‍ എം.എം ഹസ്സന്‍. മുന്നണി...
ജെഡിയുവിനെ ഇടതുമുന്നണിയിലേക്ക് സ്വാഗതം ചെയ്ത് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. മുന്നണി വിട്ടുപോയവരെ തിരികെ എത്തിക്കുകയെന്നത് എല്‍ഡിഎഫ് നയമാണെന്ന്...