ജിഷ്ണുവിന്റെ വ്യാജ ആത്മഹത്യാ കുറിപ്പ് എഴുതിയത് ഡിവൈഎസ്പിയാണെന്ന് കുടുംബം July 4, 2017

പാമ്പാടി നെഹ്​റു കോളജിൽ മരിച്ച നിലയില്‍ കണ്ടെത്തിയ ജിഷ്ണു പ്രണോയിയുടെ പേരിൽ  വ്യാജ ആത്മഹത്യക്കുറിപ്പ് സൃഷ്​ടിച്ചത് ഡിവൈ.എസ്.പി ബിജു കെ....

മഹിജ സമരം ഒത്തുതീർക്കാൻ സർക്കാർ കരാർ ഉണ്ടാക്കിയിട്ടില്ലെന്ന് വിവരാവകാശരേഖ June 28, 2017

മ​ഹി​ജ​യും കു​ടും​ബാം​ഗ​ങ്ങ​ളും ന​ട​ത്തി​യ സ​മ​രം ഒ​ത്തു​തീ​ർ​ക്കു​ന്ന​തി​നാ​യി പ്രത്യേക ഉടമ്പടികളൊന്നും ഉണ്ടാക്കിയിട്ടില്ലന്ന്  എ​ഴു​തി ത​യാ​റാ​ക്കി​യ രേ​ഖ​ക​ളൊ​ന്നു​മി​ല്ലെ​ന്ന്​ സ​ർ​ക്കാ​ർ. നെഹ്‌റു കോളേജിൽ ദുരൂഹസാഹചര്യത്തിൽ...

ജിഷ്ണു കേസ്; സിബിഐ അന്വേഷണത്തിന് ആവശ്യപ്പെട്ട് ജിഷ്ണുവിന്റെ അച്ഛൻ June 13, 2017

ജിഷ്ണു പ്രണോയ് കേസിൽ സിബിഐ അന്വേഷണം വേണമെന്ന് മുഖ്യമന്ത്രിയോട് ജിഷ്ണുവിന്റെ അച്ഛൻ അശോകൻ. നിലവിലെ അന്വേഷണത്തിൽ തൃപ്തിയില്ലെന്നും അശോകൻ മുഖ്യമന്ത്രിയെ...

ജിഷ്ണുവിന്റെ മരണം; മഹിജ മുഖ്യമന്ത്രിയ്ക്ക് കത്ത് നൽകും June 11, 2017

പാമ്പാടി നെഹ്‌റു കോളേജിലെ എഞ്ചിനിയറിംഗ് വിദ്യാർത്ഥി ജിഷ്ണു പ്രണോയിയുടെ ദുരൂഹ മരണത്തിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് അമ്മ മഹിജ മുഖ്യമന്ത്രിയെ...

ജിഷ്ണുവിന്റെ അച്ഛന്‍ ഇന്ന് ‍‍ഡിജിപിയെ കാണും May 24, 2017

ജിഷ്ണുവിന്റെ അച്ഛന്‍ അശോകന്‍ ഇന്ന് ഡിജിപി സെന്‍ കുമാറിനെ കാണും. പാമ്പാടി നെഹ്രു കോളേജ് ചെയര്‍മാനടക്കമുള്ള പ്രതികളെ മാതൃകാപരമായി ശിക്ഷിക്കണമെന്നാവശ്യപ്പെട്ടാണ്...

ജിഷ്ണുവിന്റെ കുടുംബം ബുധനാഴ്ച വീണ്ടും ഡിജിപി ഓഫീസിലേക്ക് May 22, 2017

ജിഷ്ണുവിന്റെ കുടുംബം ഡിജിപിയെ കാണാന്‍ വീണ്ടും തിരുവനന്തപുരത്തെത്തും. ജിഷ്ണുവിന്റെ അച്ഛന്‍ അശോകന്‍, നാട്ടുകാരനായ എം.ബി അശോകന്‍ എന്നിവരാണ് ബുധനാഴ്ച രാവിലെ...

ജിഷ്ണുവിന്റെ മരണം പ്രതിഛായകെടുത്തി; വിദ്യാർത്ഥികളെ ചാക്കിടാൻ നെഹ്രു ഗ്രൂപ്പ് പരസ്യം May 19, 2017

വാഗ്ദാനം 5 കോടിയുടെ സ്‌കോളർഷിപ്പ് നെഹ്‌റു കോളേജ് വിദ്യാർത്ഥിയായിരുന്ന ജിഷ്ണു പ്രണോയിയുടെ ദുരൂഹ മരണം നഷ്ടപ്പെടുത്തിയ കോളേജിന്റെ പ്രതിഛായ തിരിച്ച്...

ജിഷ്ണു പ്രണോയിയുടെ പിതാവ് മനുഷ്യാവകാശ കമ്മീഷനു പരാതി നൽകി May 17, 2017

ജിഷ്ണു പ്രണോയിയുടെ പിതാവ് അശോകൻ സംസ്ഥാന മനുഷ്യാവകാശ കമ്മീഷനു പരാതി നൽകി. ജിഷ്ണുവിൻന്റെ മരണവുമായി ബന്ധപ്പെട്ട് ഇതു വരെ നീതി...

മാതൃദിനത്തിലും പോരാട്ട വീര്യം കെടാതെ മഹിജ May 14, 2017

കേരളത്തില്‍ ഒരമ്മയുടെ മുന്നിലേ സര്‍ക്കാറിന്റേയും പോലീസിന്റേയും മുട്ട് ഒരേ സമയം മടങ്ങിയിട്ടുള്ളൂ, അത് ജിഷ്ണുവിന്റെ അമ്മയുടെ മുന്നിലാണ്, മഹിജയുടെ!! മകന്റെ...

ജിഷ്ണുവിന്റെ മരണം; ഡിഎൻഎ പരിശോധന പരാജയം May 13, 2017

ജിഷ്ണു കേസിൽ രക്തക്കറയുടെ ഡിഎൻഎ പരിശോധന പരാജയം. മതിയായ അളവിൽ രക്തമില്ലാത്തതിനാലെന്ന് പോലീസ് വിശദീകരണം. ഇടിമുറിയിൽ നിന്ന് കണ്ടെടുത്ത രക്തക്കറ...

Page 4 of 11 1 2 3 4 5 6 7 8 9 10 11
Top