ജിഷ്ണു പ്രണോയിയുടെ പിതാവ് മനുഷ്യാവകാശ കമ്മീഷനു പരാതി നൽകി

jishnu pranoy jishnu suicide case krishna das first convict jishnu father asks CBI probe jishnu pranoy case

ജിഷ്ണു പ്രണോയിയുടെ പിതാവ് അശോകൻ സംസ്ഥാന മനുഷ്യാവകാശ കമ്മീഷനു പരാതി നൽകി. ജിഷ്ണുവിൻന്റെ മരണവുമായി ബന്ധപ്പെട്ട് ഇതു വരെ നീതി ലഭിച്ചില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് മനുഷ്യാവകാശ കമ്മീഷന് പരാതി നൽകിയത്. പരാതി അനുഭാവപൂർവം പരിഗണിക്കുമെന്നു മനുഷ്യാവകാശ കമ്മീഷൻ ആക്ടിംഗ് ചെയർമാൻ പി. മോഹൻദാസ് അറിയിച്ചു.

jishnu pranoy | human rights commission|

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top
More