Advertisement
‘കെപിസിസി പ്രസിഡന്റാകാൻ കഴിവുണ്ടായിരുന്ന കെ.മുരളീധരനെ അവഗണിച്ചു’; പത്മജാ വേണുഗോപാൽ

നിയമസഭ തിരഞ്ഞെടുപ്പിൽ കോൺഗ്രസ്‌ 40 സീറ്റിൽ ഒതുങ്ങുമെന്ന് ബിജെപി നേതാവ് പത്മജാ വേണുഗോപാൽ. നിയമസഭ തിരഞ്ഞെടുപ്പിൽ പ്രിയങ്ക ഗാന്ധിയെ മത്സരരംഗത്ത്...

‘സുധാകരന് ഒരു ആഗ്രഹമുണ്ടായിരുന്നു, ഭരണ മാറ്റമുണ്ടായി മനസിൽ സന്തോഷത്തോടുകൂടി പുതിയ ആൾക്ക് ബാറ്റൺ കൈമാറണമെന്നത്’: കെ.മുരളീധരന്‍

കെ സുധാകരന് പിന്തുണയുമായി കെ മുരളീധരൻ. സുധാകരൻ പ്രയാസങ്ങൾ പറഞ്ഞു എന്നു മാത്രം. പാർട്ടിക്കുള്ളിൽ പ്രശ്നങ്ങളുണ്ട് എന്നല്ല അതിൻ്റെ അർത്ഥം....

‘യുഡിഎഫിന്റെ ലക്ഷ്യം പിണറായിയെ താഴെയിറക്കുക എന്നുള്ളതാണ്, കോൺ​ഗ്രസിൽ നേതൃമാറ്റം ആവശ്യമില്ല’; കെ. മുരളീധരൻ

കെപിസിസി പ്രസിഡൻ്റ് മാറണമെന്ന് ആരും ആവശ്യപ്പെട്ടിട്ടില്ലെന്ന് കെ മുരളീധരൻ. ഇപ്പോൾ മാറ്റം നല്ലതല്ല. അവസാന തീരുമാനം ഹൈക്കമാന്റിൻ്റേതാണ്. ഈ ചർച്ച...

‘പ്രധാനമന്ത്രിയുടെ ഓഫീസിലേക്ക് നൽകിയ കത്തിൽ പ്രതിപക്ഷ നേതാവിൻ്റെ പേരില്ല, സ്റ്റേജിൽ കയറാൻ പോലും പറ്റില്ല’; മനപ്പൂർവമായി അപമാനിക്കാനുള്ള ശ്രമം: കെ മുരളീധരൻ

വിഴിഞ്ഞം തുറമുഖം യഥാർത്ഥത്തിൽ പദ്ധതി കൊണ്ടുവന്നത് ഉമ്മൻചാണ്ടിയെന്ന് കോൺഗ്രസ് നേതാവ് കെ മുരളീധരൻ. അതിസുരക്ഷ മേഖലയിൽ എങ്ങനെ മുഖ്യമന്ത്രി കുടുംബമായി...

കെ കരുണാകരൻ മന്ദിരത്തിൻ്റെ ഉദ്ഘാടനത്തിൽ നിന്ന് വിട്ടുനിന്ന് കെ മുരളീധരൻ

കോഴിക്കോട് ഡിസിസിയുടെ ഓഫീസ് ഉദ്ഘാടനത്തിൽ നിന്ന് വിട്ട് നിന്ന് കെ മുരളീധരൻ. ലീഡർ കെ കരുണാകരൻ മന്ദിരത്തിൻ്റെ ഉദ്ഘാടനത്തിൽ നിന്നാണ്...

‘ജനം പ്രതീക്ഷിച്ച ശൈലിയല്ല സുരേഷ് ഗോപിയുടേത്, വിമർശിക്കുന്നവരെ ചീത്ത വിളിക്കുന്നത് രാഷ്രീയക്കാരന് ചേർന്നതല്ല’: കെ മുരളീധരൻ

സുരേഷ് ഗോപിക്കെതിരെ കോൺഗ്രസ് നേതാവ് കെ മുരളീധരൻ. സുരേഷ് ഗോപി രാഷ്ട്രീയക്കാരനാകണം. രാഷ്ട്രീയക്കാരനായാലെ നല്ല ജനപ്രതിനിധി ആവാൻ കഴിയൂ. മാധ്യമങ്ങൾ...

‘മദ്യം കുടിക്കില്ലെന്ന് മന്ത്രിമാര്‍ പ്രതിജ്ഞ ചൊല്ലി കൊടുക്കും, ആളുകളെ കൊണ്ട് കുടിപ്പിക്കും; അതാണ് സര്‍ക്കാര്‍ നയം’; കെ മുരളീധരന്‍

സര്‍ക്കാര്‍ നിയന്ത്രിച്ചാല്‍ ലഹരി നിയന്ത്രിക്കാന്‍ കഴിയുമായിരുന്നുവെന്നും എക്‌സൈസിനെയും പൊലീസിനെയും നോക്കുകുത്തിയാക്കിക്കൊണ്ട് ലഹരി മാഫിയയെ കയറൂരി വിട്ടുവെന്നും കെ മുരളീധരന്‍. അതിന്റെ...

ആശാവർക്കേഴ്സിന് പിന്തുണയുമായി പൗരസാഗരം സംഘടിപ്പിക്കും, സമരം നിർത്തിയെന്ന് പറയും വരെ സമരത്തിനൊപ്പം ഉണ്ടാകും; കെ. മുരളീധരൻ

ആശമാർ സമരം നിർത്തിയെന്ന് നിങ്ങൾ പറയും വരെ സമരത്തിനൊപ്പം ഉണ്ടാകുമെന്ന് കോൺഗ്രസ് നേതാവ് കെ. മുരളീധരൻ. ആർ. ചന്ദ്രശേഖരനെ ഔദ്യോഗികമായി...

‘വീണാ ജോർജ് ഡൽഹിയിൽ പോയി ക്യൂബൻ മന്ത്രിയെ കണ്ടിട്ട് മടങ്ങി, എത്ര ദിവസം കഴിഞ്ഞാലും വിജയിച്ചേ സമരം അവസാനിക്കൂ’: കെ മുരളീധരൻ

ആരോഗ്യമന്ത്രി ഡൽഹിയിൽ പോയിട്ട് ക്യൂബൻ മന്ത്രിയെ മാത്രം കണ്ടിട്ട് മടങ്ങിയെന്ന് കോൺഗ്രസ് നേതാവ് കെ മുരളീധരൻ. സാധാരണ ഒരു സംസ്ഥാനമന്ത്രി...

‘തൊഴിലാളി വഞ്ചകരുടെ മാമാങ്കമാണ് കൊല്ലത്ത്, പിണറായി സർക്കാർ അധികാരമൊഴിയുന്നതാണ് ജനനന്മയ്ക്ക് നല്ലത്’; കെ. മുരളീധരൻ

തൊഴിലാളി വഞ്ചകരുടെ മാമാങ്കമാണ് കൊല്ലത്ത് നടക്കുന്നതെന്ന് മുൻ കെപിസിസി പ്രസിഡൻറ് കെ. മുരളീധരൻ. തൊഴിലാളികളും പാവപ്പെട്ടവരും കർഷകരും അടങ്ങുന്ന ജനസമൂഹത്തെ...

Page 2 of 38 1 2 3 4 38
Advertisement