ഡിസിസി പ്രസിഡന്റുമാരുടെ പട്ടിക സംബന്ധിച്ച് കോണ്‍ഗ്രസില്‍ ഒരു പൊട്ടിത്തെറിയുമില്ലെന്ന് ആവര്‍ത്തിച്ച് കെ.മുരളീധരന്‍. പാലക്കാട് എ.വി ഗോപിനാഥിന്റെ കാര്യം പാര്‍ട്ടിയില്‍ അടഞ്ഞ...
ഡി സി സി പുനഃസംഘടന പട്ടിക നിലവിലെ സാഹചര്യത്തിൽ മെച്ചപ്പെട്ട പട്ടികയാണെന്ന് കെ മുരളീധരൻ. എല്ലാ കാലത്തേക്കാളും കൂടുതൽ വിശാലമായ...
തനിക്കെതിരെ രൂക്ഷവിമര്‍ശനം നടത്തിയ കെ മുരളീധരന്‍ എംപിക്ക് മറുപടിയുമായി പി വി അന്‍വര്‍ എംഎല്‍എ. ലീഡറോടേ ബഹുമാനമുള്ളു, അദ്ദേഹത്തിന്റെ തഴമ്പിന്റെ...
പുനഃസംഘടനയിൽ തർക്കത്തിന് പ്രസക്തത്തിയില്ലെന്ന് കെ മുരളീധരൻ. മുഴുവൻ നേതാക്കളെയും തൃപ്തിപ്പെടുത്തിയുള്ള പുനഃസംഘടന സാധ്യമല്ല. എല്ലാവരുടെയും അഭിപ്രായം ആരാഞ്ഞാണ് പട്ടിക തയാറാക്കിയത്....
വോട്ടിന് വേണ്ടി മുഖ്യമന്ത്രി പിണറായി വിജയന്‍ നാടാര്‍ സമുദായത്തെ വഞ്ചിച്ചെന്ന് കെ മുരളീധരന്‍ എംപി. തെരഞ്ഞെടുപ്പില്‍ വിജയിക്കാന്‍ വേണ്ടി പിണറായി...
കെ മുരളീധരനെ കെപിസിസി പ്രചാരണ സമിതി ചെയര്‍മാനായി നിയമിച്ചു. കോണ്‍ഗ്രസ് ഹൈക്കമാന്‍ഡാണ് തീരുമാനമെടുത്തത്. രണ്ടാതവണയാണ് കെപിസിസി പ്രചാരണ സമിതി ചെയര്‍മാനായി...
റവന്യൂ വകുപ്പ് അണ്ടര്‍ സെക്രട്ടറിയുടെ ഗുഡ് സര്‍വീസ് എന്‍ട്രി റദ്ദാക്കിയത് മുഖ്യമന്ത്രി പിണറായി വിജയന്‍റെ അറിവോടെയാണ് കെ മുരളീധരന്‍ എംപി....
മുഖ്യമന്ത്രി പിണറായി വിജയനും പ്രധാനമന്ത്രി നരേന്ദ്ര മോദിയും തമ്മില്‍ നടത്തിയ കൂടിക്കാഴ്ച കേരളത്തിലെ ബി.ജെ.പിക്ക് ഏറെ ഗുണമുണ്ടായതായി കെ. മുരളീധരന്‍...
സംസ്ഥാന സര്‍ക്കാരിനെ പരോക്ഷമായി പ്രശംസിച്ച് കെ മുരളീധരന്‍ എംപി. വിശക്കുന്നവന്റെ മുന്നില്‍ അന്നം എത്തിക്കുന്നവര്‍ക്കൊപ്പം ജനം നില്‍ക്കും. വിശന്ന് വലയുന്ന...
സംസ്ഥാനത്തെ മരംമുറി നടന്നത് സി പി ഐയുടെ അനുമതിയോടെ എന്ന് കോണ്‍ഗ്രസ് നേതാവ് കെ. മുരളീധരന്‍ എം.പി. മരം മുറിയില്‍...