മോൻസൺ മാവുങ്കൽ വിവാദത്തിൽ കെപിസിസി അധ്യക്ഷൻ കെ സുധാകരനെ ലക്ഷ്യം വയ്ക്കേണ്ടെതില്ലെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറിയേറ്റ് യോഗത്തിൽ തീരുമാനം. സംഭവത്തിൽ...
മോൻസൺ മാവുങ്കൽ വിഷയത്തിൽ നിയമോപദേശം തേടി കെപിസിസി പ്രസിഡന്റ് കെ സുധാകരൻ. വ്യാജ പുരാവസ്തു തട്ടിപ്പ് കേസിൽ അറസ്റ്റിലായ മോൻസൺ...
പുരാവസ്തുക്കളുടെ പേരിൽ സാമ്പത്തിക തട്ടിപ്പ് നടത്തിയ മോൻസൺ മാവുങ്കലുമായി കെ സുധാകരന് ബന്ധമുണ്ടെന്ന ആരോപണങ്ങളിൽ കഥയില്ലെന്ന് കെ മുരളീധരൻ എം...
മോൻസൺ മാവുങ്കലുമായി ബന്ധപ്പെട്ട് ചാനലുകളിൽ നടക്കുന്ന ചർച്ചകളിൽ പ്രതിനിധികൾ പങ്കെടുക്കേണ്ടെന്ന നിലപാട് മാറ്റി കോൺഗ്രസ്. ചർച്ചകളിൽ പങ്കെടുക്കാൻ കെപിസിസി വക്താക്കൾക്ക്...
മോൻസൺ മാവുങ്കലുമായി ബന്ധപ്പെട്ട് ചാനലുകളിൽ നടക്കുന്ന ചർച്ചകളിൽ പങ്കെടുക്കില്ലെന്ന് കോൺഗ്രസ്. കെപിസിസി വക്താക്കൾക്ക് കോൺഗ്രസ് നേതൃത്വം നിർദേശം നൽകി. കെപിസിസി...
കെപിസിസി അധ്യക്ഷന്‍ കെ സുധാകരനെതിരെ വിമര്‍ശനവുമായി സിപിഐഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി എം വി ജയരാജന്. കെ സുധാകരന് മോന്സണ്...
മോന്സണ് മാവുങ്കലുമായി തനിക്ക് പണമിടപാടില്ലെന്ന് കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്. തന്റെ പേര് പറഞ്ഞ് തട്ടിപ്പ് നടത്തിയെങ്കില്‍ മോന്‍സണിനെതിരെ നിയമനടപടി...
നിഷ്ക്രിയരായ നേതാക്കള്‍ ആറുമാസത്തിനപ്പുറം പോകില്ലെന്ന മുന്നറിയിപ്പുമായി കെപിസിസി അധ്യക്ഷന്‍ കെ. സുധാകരന്. സ്വന്തം സ്ഥാനാര്‍ത്ഥികളെ തോല്‍പ്പിക്കുന്നവരെ പാര്‍ട്ടിക്ക് വേണോയെന്ന് ചിന്തിക്കണമെന്നും...
കെ പി സി സി അധ്യക്ഷൻ കെ സുധാകരനെ പരിഹസിച്ച് എം എ ബേബി. കോസ്മറ്റോളജി ചികിത്സ നേടിയ കെ...
മോന്സണ് മാവുങ്കലുമായി ബന്ധപ്പെട്ട് ഉയര്‍ന്ന ആരോപണത്തില്‍ വിശദീകരണവുമായി കെപിസിസി അധ്യക്ഷന്‍ കെ. സുധാകരന്. പരാതിക്ക് പിന്നില്‍ മുഖ്യമന്ത്രിയും ഓഫിസുമാണെന്ന് കെ....