പാർട്ടി ഘടനയിൽ വൻ മാറ്റത്തിന് ഒരുങ്ങി കോൺഗ്രസ്. ബ്ലോക്ക്, ബൂത്ത് കമ്മിറ്റികൾ ഒഴിവാക്കാൻ സാധ്യതയുണ്ട്. ബൂത്ത് കമ്മിറ്റികൾക്ക് പകരം യൂണിറ്റ്...
മുഖ്യമന്ത്രി പിണറായി വിജയന്റെ മക്കളെ തട്ടിക്കൊണ്ടുപോകാന്‍ കെ സുധാകരന്‍ ശ്രമം നടത്തിയെന്നത് യാഥാര്‍ത്ഥ്യമാണെന്ന് മുന്‍മന്ത്രി എ കെ ബാലന്‍. പ്രതിസന്ധിഘട്ടത്തില്‍...
കണ്ടോത്ത് ഗോപിയുടെ വെളിപ്പെടുത്തലില്‍ മുഖ്യമന്ത്രി പിണറായി വിജയനെതിരെ കേസെടുക്കണമെന്ന് കേന്ദ്രമന്ത്രി വി മുരളീധരന്‍. കെപിസിസി പ്രസിഡന്റ് തന്നെ ഗോപിയോട് അതാവശ്യപ്പെടണമെന്നും...
മുഖ്യമന്ത്രി പിണറായി വിജയന്‍ വടിവാള്‍ കൊണ്ട് വെട്ടിയെന്നുള്ള കണ്ടോത്ത് ഗോപിയുടെ ആരോപണത്തെ വിമര്‍ശിച്ച് പിവി അന്‍വര്‍ എംഎല്‍എ. മുഖ്യമന്ത്രിയെയും സിപിഐഎമ്മിനെയും...
കെപിസിസി പ്രസിഡന്റ് കെ സുധാകരനെതിരെ വിമര്‍ശനവുമായി സിപിഐഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി എംവി ജയരാജന്‍. ബ്രണ്ണന്‍ കോളേജില്‍ വച്ച് പിണറായി...
തനിക്ക് നേരെയുള്ള വധശ്രമത്തില്‍ കെ. സുധാകരന്‍ ലക്ഷ്യംവച്ചത് മുഖ്യമന്ത്രി പിണറായി വിജയനെയെന്ന് സിപിഐഎം നേതാവും മുന്‍ മന്ത്രിയുമായ ഇ. പി...
കെ സുധാകരന്‍ കോളജ് രാഷട്രീയ അനുഭവം പങ്കുവച്ചതില്‍ മുഖ്യമന്ത്രി പ്രതികരിക്കേണ്ട കാര്യമില്ലെന്നായിരുന്നുവെന്ന് രാജ്മോഹന്‍ ഉണ്ണിത്താന്‍ എം പി. കെ.സുധാകരനല്ല, മുഖ്യമന്ത്രിയാണ്...
ജനസംഘം പ്രവർത്തകൻ വാടിക്കൽ രാമകൃഷ്ണനെ വെട്ടി കൊലപ്പെടുത്തിയ കേസിൽ പിണറായി ഒന്നാം പ്രതിയെന്ന് കെപിസിസി അധ്യക്ഷൻ കെസുധാകരൻ. എഫ്‌ഐആറിന്റ പകർപ്പ്...
ബ്രണ്ണന്‍ കോളജില്‍ തന്നെ അര്‍ധ നഗ്നനായി നടത്തിയെന്ന മുഖ്യമന്ത്രിയുടെ ആരോപണം തെറ്റെന്ന് കെ.പി.സി.സി അധ്യക്ഷന്‍ കെ. സുധാകരന്‍. മുഖ്യമന്ത്രി ഏതോ...
മുഖ്യമന്ത്രി പിണറായി വിജയനെതിരെ ഗുരുതര ആരോപണവുമായി ഡിസിസി ജില്ലാ സെക്രട്ടറി കണ്ടോത്ത് ഗോപി. ‘അടിയന്തരാവസ്ഥ കാലത്ത് പിണറായി ദിനേശ് ബീഡി...