തൃക്കാക്കര നിയമസഭ ഉപതെരഞ്ഞെടുപ്പിൽ ക്യാപ്റ്റൻ പിണറായി വിജയൻ നിലംപരിശായെന്ന് കെ പി സി സി അധ്യക്ഷൻ കെ സുധാകരൻ. തെരഞ്ഞെടുപ്പ്...
സ്ത്രീകള്‍ക്കെതിരായ പീഡനം വര്‍ധിക്കുന്ന സാഹചര്യത്തിൽ മുഖ്യമന്ത്രിയെ രൂക്ഷമായി വിമർശിച്ച് കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍ എംപി. ഇടുക്കിയിൽ നടന്ന ദാരുണ...
പൊതുമരാമത്ത് വകുപ്പിനെതിരെ കെപിസിസി പ്രസിഡന്റ് കെ സുധാകരൻ ഉന്നയിച്ച ആരോപണങ്ങളിൽ രൂക്ഷ ഭാഷയിൽ പ്രതികരിച്ച് മന്ത്രി മുഹമ്മദ് റിയാസ്. പൊതുമരാമത്ത്...
തിരുവനന്തപുരം മെഡിക്കല്‍ കോളജ് ഫ്‌ലൈ ഓവറിന്റെ അപ്രോച്ച് റോഡ് ഇടിഞ്ഞു താഴ്ന്നതില്‍ പൊതുമരാമത്ത് വകുപ്പിനെ കുറ്റപ്പെടുത്തിയ കെപിസിസി പ്രസിഡന്റ് കെ.സുധാകരനെതിരെ...
നടി ആക്രമിക്കപ്പെട്ട കേസില്‍ മുഖ്യമന്ത്രിയുടെ ഓഫീസിനെതിരെ കെപിസിസി പ്രസിഡന്റ് കെ സുധാകരൻ. കേസ് അട്ടിമറിക്കാൻ മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും ഓഫീസിൽ തിരക്കിട്ട...
പി സി ജോര്‍ജിനെതിരെ കേസെടുക്കാത്തത് ചൂണ്ടിക്കാട്ടി സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍. കുറ്റം നോക്കിയല്ല ആളുകളെ...
രണ്ടാം പിണറായി സർക്കാറിന്റെ ഒന്നാം വാർഷികാഘോഷത്തിനിടെ സർക്കാരിനെതിരെ രൂക്ഷ വിമർശിച്ച് കെപിസിസി പ്രസിഡന്റ് കെ.സുധാകരൻ. മുഖ്യമന്ത്രിയും പൊതുമരാമത്ത് മന്ത്രിയായ മരുമകനും...
കെപിസിസി പ്രസിഡന്റിന്റെ ‘നായ’ പരാമര്‍ശത്തില്‍ പ്രതികരണവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. ‘പട്ടി’ എന്ന വാക്കിന് മലബാറിലും തിരുവിതാംകൂറിലും അര്‍ത്ഥവ്യത്യാസമൊന്നുമില്ല. എല്ലായിടത്തും...
കെപിസിസി പ്രസിഡന്റ് കെ സുധാകരനെതിരായ പരാമർശത്തിന്റെ പേരിൽ സി.പി.എം കണ്ണൂർ ജില്ല സെക്രട്ടറി എംവി ജയരാജനെതിരെ യൂത്ത് കോൺഗ്രസ് പൊലീസിൽ...
കെ.പി.സി.സി പ്രസിഡന്റ് കെ സുധാകരനെതിരെ കേസ് എടുത്ത നടപടി അപഹാസ്യമെന്ന് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. മുഖ്യമന്ത്രിക്കെതിരെ ആലങ്കാരികമായ പ്രസ്താവനയാണ്...