മന്ത്രി കടകംപള്ളി സുരേന്ദ്രനെതിരെ വിമർശനവുമായി പ്രധാനമന്ത്രി നരേന്ദ്രമോദി. ക്ഷേത്രങ്ങളെ സംരക്ഷിക്കേണ്ട ദേവസ്വംമന്ത്രി വിശ്വാസികൾക്കെതിരായ നീക്കങ്ങളുടെ ബുദ്ധികേന്ദ്രമായെന്ന് നരേന്ദ്രമോദി പറഞ്ഞു. വിശ്വാസികളെ...
മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ തെരഞ്ഞെടുപ്പ് പ്രചാരണ ബോര്‍ഡുകളില്‍ കരിഓയില്‍ ഒഴിച്ചു. പാങ്ങാപ്പാറ, കുറ്റിച്ചല്‍ ഭാഗങ്ങളില്‍ സ്ഥാപിച്ചിരുന്ന ഫ്‌ളക്‌സ് ബോര്‍ഡുകളിലാണ് കരിഓയില്‍...
ശബരിമല വിഷയത്തിൽ പ്രതികരിക്കാതെ ഒഴിഞ്ഞുമാറി ദേവസ്വംമന്ത്രി കടകംപള്ളി സുരേന്ദ്രൻ. പ്രധാന ചർച്ചാ വിഷയം സർക്കാരിന്റെ വികസന പ്രവർത്തനങ്ങളാണെന്ന് മന്ത്രി പറഞ്ഞു....
മന്ത്രി കടകംപളളി സുരേന്ദ്രനിൽ നിന്ന് ഉദ്യോഗാർത്ഥികൾക്ക് ദുരനുഭവമുണ്ടായെന്ന് യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ ഷാഫി പറമ്പിൽ ട്വന്റിഫോറിനോട്.മന്ത്രി അപമാനിക്കുന്ന തരത്തിൽ...
കൊവിഡ് പശ്ചാത്തലത്തില്‍ രാജ്യാന്തര ചലച്ചിത്ര മേള നാല് മേഖലകളിലായി നടത്താനുള്ള തീരുമാനം വിവാദമാക്കുന്നത് അനാവശ്യമാണെന്നും മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. ....
നെയ്യാറ്റിൻകരയിലെ ദമ്പതികളുടെ മരണം ദൗർഭാഗ്യകരമെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രൻ. പൊലീസിന്റെ ഭാഗത്തെ വീഴ്ച പരിശോധിക്കും. തെറ്റുകാർക്കെതിരെ നടപടിയെടുക്കും. വിഷയം മുതലെടുക്കാൻ...
കൊവിഡ് നിയന്ത്രണങ്ങൾ ലംഘിച്ച് മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ കുടുംബം ഗുരുവായൂർ ക്ഷേത്ര നാലമ്പലത്തിൽ പ്രവേശിച്ച സംഭവത്തില്‍ അതൃപ്തി രേഖപ്പെടുത്തി ഹൈക്കോടതി....
മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ ഭാര്യയുടെ ഗുരുവായൂര്‍ ക്ഷേത്ര ദര്‍ശനത്തില്‍ വിശദീകരണം തേടി ഹൈക്കോടതി.ദേവസ്വം ചീഫ് സെക്യൂരിറ്റി ഓഫീസറോടാണ് രേഖാമൂലം വിശദീകരണം...
മുഖ്യമന്ത്രിയുടെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി സി.എം. രവീന്ദ്രന്‍ ചോദ്യം ചെയ്യലില്‍ നിന്ന് മനഃപൂര്‍വം മാറിനില്‍ക്കുന്നതല്ലെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. സി.എം....
തിരുവനന്തപുരം ജില്ലയില്‍ ബിജെപിക്ക് കഴിഞ്ഞ തവണ കിട്ടിയതിന്റെ പകുതി സീറ്റ് പോലും ഇത്തവണ ലഭിക്കില്ലെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. തിരുവനന്തപുരത്ത്...