കര്‍ണാടകയില്‍ ബിജെപിയെ തറപറ്റിച്ച് കോണ്‍ഗ്രസ് കേവല ഭൂരിപക്ഷവും കടന്ന് മുന്നേറുന്നതിനിടെ മൂന്ന് മലയാളികള്‍ക്കും വിജയത്തിളക്കം. മലയാളികളായ കെ ജെ ജോര്‍ജും...
കര്‍ണാടക നിയമസഭാ തെരഞ്ഞെടുപ്പ് ഫലം കൂടി വരുമ്പോള്‍ ദക്ഷിണേന്ത്യയില്‍ സംപൂജ്യരായി ബിജെപിയുടെ പതനം. വൊക്കലിംഗ, ദളിത്, മുസ്ലിം വോട്ടുകള്‍ കോണ്‍ഗ്രസിനൊപ്പം...
കർണാടകയിലെ കോൺഗ്രസിന്റെ വിജയത്തിൽ പ്രതികരിച്ച് എം വി ഗോവിന്ദൻ. ദക്ഷിണേന്ത്യയെ ബിജെപി വിമുക്തമാക്കാനായത് സന്തോഷകരമാണെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം...
ബിജെപിയിൽ സീറ്റ് ലഭിക്കാത്തതിനെ തുടർന്ന് പാർട്ടി വിട്ട് കോൺഗ്രസിൽ പോയ ജഗദീഷ് ഷെട്ടർ തോറ്റു. ഹുബ്ബളി ധര്‍വാഡില്‍ ബിജെപി സ്ഥാനാര്‍ഥിയെക്കാള്‍...
കർണാടക നിയമസഭാ തെരഞ്ഞെടുപ്പിൽ ബിജെപിയുടെ തോൽവി സമ്മതിച്ച് മുഖ്യമന്ത്രി ബസവരാജ ബൊമ്മൈ. തെരഞ്ഞെടുപ്പ് ഫലത്തെ വളരെ ഗൗരവത്തോടെയാണ് കാണുന്നത്. പാർട്ടിയെ...
അഴിമതിയും വർഗീയതയും കൊടികുത്തി വാണ ബിജെപി ഭരണത്തിൽ നിന്നും ജനങ്ങൾ ശരിക്കും ഒരു മാറ്റം ആഗ്രഹിച്ചു. അതാണ് കർണാടകയിൽ കോൺഗ്രസ്...
ജാതി സമവാക്യങ്ങൾ നിർണായക സ്വാധീനം ചെലുത്തുന്ന കർണാടകയിൽ ഇത്തവണ തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതോടെ ഒരു കാര്യം വ്യക്തമായി. ലിംഗായത്ത് വോട്ടുകൾ...
കർണാടക നിയമസഭയിലേക്കുള്ള വോട്ടെണ്ണൽ പുരോഗമിക്കുകയാണ്. വോട്ടെണ്ണലിൽ കോൺഗ്രസിന് മുന്നേറ്റം തുടരുകയാണ്. ഇതിനിടെ ഷിംലയിലെ പ്രശസ്തമായ ജഖു ഹനുമാൻ ക്ഷേത്രത്തിൽ കോൺഗ്രസ്...
കര്‍ണാടകയില്‍ താമരത്തണ്ടൊടിച്ച് പയറ്റിയ തന്ത്രങ്ങളെല്ലാം വിജയിച്ച് ഡി കെ ശിവകുമാര്‍. കനക്പുരയില്‍ 46,485 വോട്ടുകള്‍ക്ക് ഡി കെ ശിവകുമാര്‍ വിജയിച്ചു....
കര്‍ണാടകയില്‍ വോട്ടെണ്ണല്‍ പുരോഗമിക്കവേ കോണ്‍ഗ്രസ് വ്യക്തമായ ലീഡ് നേടി മുന്നേറുകയാണ്. വോട്ടെണ്ണല്‍ ആദ്യ മണിക്കൂറുകൾ പിന്നിടുമ്പോള്‍ 124 സീറ്റില്‍ കോണ്‍ഗ്രസ്...