കര്‍ണ്ണാടക തെരഞ്ഞെടുപ്പില്‍ ബിജെപി ലീഡ് ചെയ്യുന്നു. 77സീറ്റുകളില്‍ മുന്നിലാണ് ബിജെപി, 67സീറ്റുകളുമായി കോണ്‍ഗ്രസ് പിന്നിലുണ്ട്....
മേഖല തിരിച്ചുള്ള ഫലങ്ങള്‍ താരതമ്യം ചെയ്യുമ്പോള്‍ നാല് മേഖലകളില്‍ ബിജെപി മുന്നേറുന്നു. രണ്ട് മേഖലകളില്‍ മാത്രമാണ് കോണ്‍ഗ്രസിന് മുന്നേറ്റം നടത്താന്‍...
കർണാടക തെരഞ്ഞെടുപ്പ് വോട്ടെണ്ണൽ ആരംഭിച്ച് ആദ്യ മണിക്കൂറിൽ തന്നെ കടുത്ത പോരാട്ടമാണ് ബിജെപിയും കോൺഗ്രസും കാഴ്ച്ചവെക്കുന്നത്. ബിജോപി-50, കോൺഗ്രസ്-39, ജോഡിഎസ്-17...
സിദ്ധരാമയ്യ രണ്ട് മണ്ഡലങ്ങളിലും പിന്നില്‍ . ചാമുണ്ടേശ്വരി, ബദാമി എന്നീ മണ്ഡലങ്ങളിലാണ് സിദ്ധരാമയ്യ പിന്നില്‍. ഏറ്റവും പുതിയ ലീഡ് നില...
കര്‍ണാടക തിരഞ്ഞെടുപ്പ് ഫലങ്ങള്‍ ജനങ്ങളിലേക്ക്. പോസ്റ്റല്‍ വോട്ട് എണ്ണല്‍ പുരോഗമിക്കുന്നു. നിലവിലെ റിപ്പോര്‍ട്ടുകള്‍ അനുസരിച്ച് പോസ്റ്റല്‍ വോട്ടുകളില്‍ 44 ഇടത്ത്...
കര്‍ണ്ണാടക തെരഞ്ഞെടുപ്പില്‍ വോട്ടെണ്ണല്‍ പുരോഗമിക്കുമ്പോള്‍ ദേവനഗരിയില്‍ കോണ്‍ഗ്രസ് മുന്നില്‍. സിദ്ധരാമയ്യ പിന്നിലാണ്. ശിക്കാരി പുരയില്‍ ബിജെപി മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥി പിന്നിലാണ്....
കര്‍ണാടക നിയമസഭാ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ ആരംഭിച്ചു. പോസ്റ്റല്‍ വോട്ടുകളാണ് ആദ്യം എണ്ണുന്നത്. 8.30 ഓടെ ആദ്യ ഫലം പുറത്തുവരും. രാജ്യം...
തിരഞ്ഞെടുപ്പ് പ്രചാരണങ്ങളിലും പ്രസംഗങ്ങളിലും കോണ്‍ഗ്രസ് നേതാക്കളെ ഭീഷണിപെടുത്തുന്നതും അപകീര്‍ത്തിപെടുത്തുന്നതുമായ വാക്കുകളാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി ഉപയോഗിക്കുന്നതെന്ന് കാണിച്ച് മുന്‍ പ്രധാനമന്ത്രി...
കര്‍ണാടക നിയമസഭാ തിരഞ്ഞെടുപ്പില്‍ ബിജെപി മികച്ച വിജയം നേടുമെന്ന് പാര്‍ട്ടിയുടെ മുഖ്യമന്ത്രി സ്ഥാനാര്‍ഥി ബി.എസ്. യെദ്യൂരപ്പ. ബിജെപി 120 ല്‍...
കര്‍ണാടക നിയമസഭാ തെരഞ്ഞെടുപ്പില്‍ 71 ശതമാനം പോളിംഗ് രേഖപ്പെടുത്തി. തൂക്കുസഭയാകുമെന്നാണ് നിര്‍ണായകമായ ചില എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ പറയുന്നത്. 224...