കര്‍ണാടക ബെല്ലാരെയിലെ യുവമോര്‍ച്ച നേതാവിന്റെ കൊലപാതകത്തിന് പിന്നില്‍ മലയാളികളെന്ന് സൂചന. പ്രതികളെക്കുറിച്ച് സൂചന ലഭിച്ചെന്ന് മംഗളൂരു എസ് പി പറഞ്ഞു....
കർണാടകയിൽ ബിജെപി-യുവമോർച്ച പ്രവർത്തകനെ വെട്ടിക്കൊന്നു. ചൊവ്വാഴ്ച വൈകുന്നേരം ദക്ഷിണ കന്നഡയിലെ ബെല്ലാരെയിലാണ് സംഭവം. പ്രവീൺ നെട്ടാരുവിനെ ബൈക്കിലെത്തിയ അജ്ഞാതർ മാരകായുധങ്ങൾ...
കർണാടകയിലെ കോളജ് വിദ്യാര്‍ഥികളുടെ ലിപ്ലോക്ക് ചലഞ്ച് കേസില്‍ രണ്ട് പെൺകുട്ടികള്‍ പീഡനത്തിന് ഇരയായെന്ന് മംഗളൂരു സിറ്റി പൊലീസിന്റെ റിപ്പോർട്ട്. ഇവരെ...
രാഷ്ട്രീയ നേതാക്കളും പ്രമുഖ വ്യക്തിത്വങ്ങളും പങ്കെടുക്കുന്ന ഉദ്ഘാടന ചടങ്ങുകൾ ഒരു സാധാരണ സംഭവമാണ്. എന്നാൽ ഇതിൽ നിന്നും വ്യത്യസ്തമായി, ഒരു...
ഹിജാബ് വിവാദത്തിൽ കർണാടക ഹൈക്കോടതി വിധിക്കെതിരായ ഹർജികൾ കേൾക്കാൻ തയ്യാറെന്ന് സുപ്രിംകോടതി. അടുത്ത ആഴ്ച ഹർജികൾ കേൾക്കാമെന്നാണ് പരമോന്നത കോടതി...
പൈതഗോറസിന്റെ സിദ്ധാന്തങ്ങള്‍ക്കും ന്യൂട്ടന്റെ ഗുരുത്വാകര്‍ഷണബലവുമായി ബന്ധപ്പെട്ട നിയമങ്ങള്‍ക്കും ഇന്ത്യന്‍ വേരുകളുണ്ടെന്ന വാദവുമായി കര്‍ണാടക വിദ്യാഭ്യാസനയ പാനല്‍. പൈതഗോറസ് സിദ്ധാന്തങ്ങള്‍ക്ക് വേദഗണിതവുമായി...
പെണ്മക്കളെ കൊന്ന് മൃതദേഹവുമായി ഓട്ടോയിൽ നഗരം കറങ്ങിയ 34 കാരൻ അറസ്റ്റിൽ. പ്രായപൂർത്തിയാവാത്ത രണ്ട് പെണ്മക്കളെ കൊലപ്പെടുത്തി മൃതദേഹം വാഹനത്തിൻ്റെ...
ബിജെപിക്കെതിരെ അതിരൂക്ഷ വിമർശനവുമായി കർണാടക മുൻ മുഖ്യമന്ത്രി എച്ച്ഡി കുമാരസ്വാമി. പാർട്ടിയുടെ അധികാര ദാഹം വർധിക്കുന്നു. രാജ്യത്ത് മറ്റാരും അധികാരത്തിൽ...
കർണാടകയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സന്ദർശനത്തിനായി കോടികൾ ചെലവിട്ട് മോടികൂട്ടിയ റോഡ് തകർന്നു. 23 കോടിക്ക് ടാറിട്ട റോഡാണ് സന്ദർശനം...
കർണാടകയിൽ കോളജ് പ്രിൻസിപ്പലിനെ ജെഡിഎസ് എംഎൽഎ കരണത്തടിച്ചു. കംപ്യൂട്ടർ ലാബിന്റെ വികസന പ്രവർത്തനങ്ങളെക്കുറിച്ച് വ്യക്തമായ ഉത്തരം നൽകിയില്ലെന്ന് ആരോപിച്ചാണ് മർദ്ദനം....