കര്‍ണാടകയില്‍ നിയമസഭാ തിരഞ്ഞെടുപ്പ് അടുക്കുന്നതോടെ കോണ്‍ഗ്രസ്-ബിജെപി പോര് ശക്തമാകുന്നു. കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയെ വിമര്‍ശിച്ച് ബിജെപി നേതാവ് യെദിയൂരപ്പ...
കര്‍ണാടകയിലെ ബെല്‍ഗാവില്‍ സഞ്ജയ് ലീല ബന്‍സാലി ചിത്രം പദ്മാവത് പ്രദര്‍ശിപ്പിച്ച പ്രകാശ് തിയേറ്ററിന് നേരെ പെട്രോള്‍ ബോംബ് എറിഞ്ഞ് ആക്രമണം....
ബിജെപിയെ വിമര്‍ശിച്ച് കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ വീണ്ടും രംഗത്ത്. കര്‍ണാടകയിലെ തിരഞ്ഞെടുപ്പ് അടുക്കുന്നതോടെയാണ് ബിജെപിയെ കടുത്ത ഭാഷയില്‍ വിമര്‍ശിച്ച് സിദ്ധരാമയ്യ...
ടിപ്പു ജയന്തി ആഘോഷങ്ങൾക്കിടെ സംഘർഷസാധ്യത കണക്കിലെടുത്ത് കർണാടകത്തിലെ കുടക്, ഉഡുപ്പി ജില്ലകളിൽ സുരക്ഷ ശക്തമാക്കി. ഉഡുപ്പിയിൽ ശനിയാഴ്ച വരെ നിരോധനാജ്ഞ...
കർണാടകത്തിൽ 100 സി.സി.യിൽ കുറവുള്ള ഇരുചക്രവാഹനങ്ങളിൽ ഇനി പിൻസീറ്റുയാത്ര അനുവദിക്കില്ല. ഇതിനായി കർണാടക മോട്ടോർവാഹന നിയമം ഭേദഗതി ചെയ്യാനൊരുങ്ങുകയാണ് സംസ്ഥാന...
അന്ധവിശ്വാസ വിരുദ്ധ ബില്ലിന് അനുമതിയ്ക്കായി കർണാടക മന്ത്രിസഭ. അന്ധവിശ്വാസത്തിനെതിരായ ബില്ലിൽ ചെറിയ മാറ്റങ്ങളോടെയാണ് ബിൽ അടുത്ത നിയമസഭാ സമ്മേളനത്തിൽ അനുമതിയ്ക്കായി...
കർണാടകയിൽ ജർമ്മൻ വിദ്യാർത്ഥിയെ പീഡിപ്പിക്കാൻ ശ്രമിച്ച കൗമാരക്കാരനെ പോലീസ് അറസ്റ്റ് ചെയ്തു. ഗവേഷണ പഠനത്തിനെത്തിയ 18 കാരിയയാ ജർമ്മൻ വിദ്യാർത്ഥിനിയെയാണ്...
ബംഗളൂരുവിൽ അജ്ഞാതർ തട്ടിക്കൊണ്ടുപോയ മലയാളി വിദ്യാർത്ഥിയെ മരിച്ച നിലയിൽ കണ്ടെത്തി. കെംഗേരി സ്വദേശിയായ ശരത്തി(19)നെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. 50...
മുതിർന്ന മാധ്യമ പ്രവർത്തക ഗൗരി ലങ്കേഷിന്റെ കൊലപാതകികളെ കുറിച്ച് സൂചന ലഭിച്ചതായി കർണാടക ആഭ്യന്തരമന്ത്രി രാമലിംഗ റെഡ്ഡി. അന്വേഷണം തൃപ്തികരം....
വർഗീയതയ്ക്കും അഴിമതിക്കുമെതിരെ ശക്തമായി നിലക്കൊണ്ട മാധ്യമ പ്രവർത്തക ഗൗരി ലങ്കേഷിനെ വെടിവെച്ചു കൊന്നു എന്ന വാർത്ത ഞെട്ടിക്കുന്നതാണെന്ന് കേരള മുഖ്യമന്ത്രി...