Advertisement
കശ്മീരിലെ വാഹനാപകടത്തിൽ മരിച്ച പാലക്കാട് സ്വദേശികളുടെ മൃതേദഹം മുംബൈ വഴി കൊച്ചിയിലെത്തിക്കും

ശ്രീനഗർ-ലേ ദേശീയപാതയിൽ വാഹനാപകടത്തിൽ മരിച്ച പാലക്കാട് ചിറ്റൂർ സ്വദേശികളായ നാലുപേരുടെയും മൃതദേഹം വ്യാഴാഴ്ച വിമാനമാർഗം കൊച്ചിയിലെത്തിക്കും. വൈകിട്ട് ആറുമണിയോടെ മൃതദേഹങ്ങൾ...

തീവ്രവാദ ഫണ്ടിംഗ് കേസ്: കശ്മീർ താഴ്‌വരയിൽ എൻഐഎ റെയ്ഡ്

കശ്മീർ താഴ്‌വരയിലെ 11 സ്ഥലങ്ങളിൽ എൻഐഎ റെയ്ഡ്. ജമാഅത്തെ ഇസ്‌ലാമി തീവ്രവാദ ഫണ്ടിംഗ് കേസുകളുമായി ബന്ധപ്പെട്ടാണ് ദേശീയ അന്വേഷണ ഏജൻസിയുടെ...

ജമ്മു കശ്മീരിലെ മണ്ണിടിച്ചിൽ; 13 കുടുംബങ്ങൾക്ക് വീട് നഷ്ടപ്പെട്ടു, ദുരന്ത ബാധിതർ സുരക്ഷിത കേന്ദ്രങ്ങളിൽ

ജമ്മു കശ്മീരിലെ റാംബാനിലുണ്ടായ മണ്ണിടിച്ചിലിൽ വ്യാപക നാശനഷ്ടങ്ങൾ. നിരവധി വീടുകളും റോഡുകളും മണ്ണിടിച്ചിലിൽ തകർന്നു. 13 കുടുംബങ്ങൾക്കാണ് വീട് നഷ്ടപ്പെട്ടത്....

കശ്മീർ താഴ്‌വരയിൽ നിന്നും സൈന്യത്തെ പിൻവലിക്കാൻ കേന്ദ്ര സർക്കാർ ഒരുങ്ങുന്നു

കശ്മീർ താഴ്‌വരയിൽ നിന്നും സൈന്യത്തെ പിൻവലിക്കാൻ കേന്ദ്ര സർക്കാർ ഒരുങ്ങുന്നു. ജമ്മുകശ്മീരിന്റെ പ്രത്യേക പദവി റദ്ധാക്കുന്നതിന് മുന്നോടിയായാണ് വൻ തോതിൽ...

ജോഷിമഠിന് സമാനമായി ജമ്മുകശ്മീരിലും ഭൗമപ്രതിഭാസം; 19 കുടുംബങ്ങളെ മാറ്റിപ്പാര്‍പ്പിച്ചു

ജോഷിമഠിന് സമാനമായി ജമ്മുകശ്മീരിലും ഭൂമി ഇടിഞ്ഞു താഴുന്ന പ്രതിഭാസമുണ്ടായതിനെത്തുടര്‍ന്ന് 19 കുടുംബങ്ങളെ പ്രദേശത്തു നിന്ന് മാറ്റി പാര്‍പ്പിച്ചു. ദോഡ ജില്ലയിലെ...

റിപ്പബ്ലിക്ക് ദിനത്തിൽ കശ്മീരിൽ രാഹുൽ ഗാന്ധി പതാക ഉയർത്തും; ജോഡോ യാത്ര നാളെ കശ്മീരിലേക്ക്

രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്ര നാളെ കശ്മീരിലേക്ക് കടക്കും. ലഖൻപൂരിൽ മുൻമുഖ്യമന്ത്രി യാത്രയെ സ്വീകരിക്കും. എം കെ...

‘വ്യാജപ്രചാരണം കേട്ട് അമ്പരന്നുപോയി’; കോണ്‍ഗ്രസില്‍ മടങ്ങിയെത്തുമെന്ന വാര്‍ത്ത തള്ളി ഗുലാം നബി ആസാദ്

കോണ്‍ഗ്രസില്‍ മടങ്ങിയെത്തും എന്ന റിപ്പോര്‍ട്ടുകള്‍ നിഷേധിച്ച് ഗുലാം നബി ആസാദ്. അത്തരം വാര്‍ത്തകളും ചര്‍ച്ചകളും അടിസ്ഥാനരഹിതമാണെന്ന് ഗുലാം നബി ആസാദ്...

കശ്മീരിലെ ഉറിയില്‍ വന്‍ ആയുധശേഖരം പിടിച്ചെടുത്തു

ജമ്മുകശ്മീരില്‍ വന്‍ ആയുധ ശേഖരം പിടികൂടി. കശ്മീരിലെ ഉറി മേഖലയില്‍ നിന്നാണ് ആയുധശേഖരം പിടികൂടിയത്. പരിശോധനയില്‍ എട്ട് എകെഎസ് 74...

കശ്മീരില്‍ ഭീകരരുടെ വെടിവയ്പ്പ്; രണ്ട് ഇതരസംസ്ഥാന തൊഴിലാളികള്‍ക്ക് പരുക്ക്

കശ്മീരില്‍ ഇതരസംസ്ഥാന തൊഴിലാളികള്‍ക്ക് നേരെ ഭീകരരുടെ വെടിവെപ്പ്. അനന്ത്‌നാഗില്‍ ബീഹാര്‍,നേപ്പാള്‍ സ്വദേശികള്‍ക്കാണ് വെടിയേറ്റത്. ഇരുവരെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അനന്ത്നാഗ് ജില്ലയിലെ...

ചരിത്രത്തിൽ ആദ്യമായി ഒന്നരക്കോടിയിലധികം സഞ്ചാരികളുമായി റെക്കോർഡിട്ട് കശ്മീര്‍

ഭൂമിയിലെ സ്വർഗമെന്നാണ് കാശ്മീരിനെ വിശേഷിപ്പിക്കുന്നത്. അതുകൊണ്ട് സഞ്ചാരികളുടെ പ്രിയപ്പെട്ട ഇടങ്ങളിൽ എന്നും കശ്മീർ ഇടംപിടിക്കുന്നത്. കൊവിഡ് കാലത്ത് ഇവിടേക്ക് സഞ്ചാരികൾ...

Page 2 of 17 1 2 3 4 17
Advertisement