ജമ്മുകശ്മീര്‍ പ്രശ്‌നം മതപരമാണെന്ന വാദം തള്ളി കാശ്മീരിലെ പണ്ഡിറ്റ് സമൂഹം August 23, 2019

ജമ്മുകശ്മീര്‍ പ്രശ്‌നം മതപരമാണെന്ന വാദം തള്ളി കാശ്മീരിലെ പണ്ഡിറ്റ് സമൂഹം. ആരോപണത്തിന് പിന്നില്‍ നിക്ഷിപ്ത താത്പര്യമാണെന്ന് പണ്ഡിറ്റുകളുടെ സംഘടനയുടെ അധ്യക്ഷന്‍...

കശ്മീരിന്റെ പ്രത്യേക പദവി റദ്ദു ചെയ്ത കേന്ദ്രസര്‍ക്കാര്‍ നടപടിക്കെതിരായുള്ള ഹര്‍ജികള്‍ സുപ്രീംകോടതി ഇന്ന് പരിഗണിക്കും August 16, 2019

കശ്മീരിന്റെ പ്രത്യേക പദവി റദ്ദു ചെയ്ത കേന്ദ്രസര്‍ക്കാര്‍ നടപടി ചോദ്യം ചെയ്തുള്ള ഹര്‍ജികള്‍ സുപ്രീംകോടതി ഇന്ന് പരിഗണിക്കും. താഴ്‌വരയില്‍ സ്വതന്ത്ര...

സൈന്യത്തെ മറികടന്ന് കഠിന പ്രസവ വേദനയിൽ യുവതി നടന്നത് 6 കിലോമീറ്റർ; കശ്മീരിന്റെ നോവായി ഇൻശ August 14, 2019

കശ്മീരിന് ഉണ്ടായിരുന്ന പ്രത്യേക പദവി റദ്ദാക്കിയതിന് ശേഷം അവിടുത്തെ ജനത എത്രത്തോളം ഭീകരമായ സാഹചര്യങ്ങളിലൂടെയാണ് കടന്നുപോകുന്നതെന്ന് ഇൻശ എന്ന 26കാരിയുടെ...

കശ്മീരിലെ നിയന്ത്രണങ്ങളില്‍ അടിയന്തരമായി ഇടപെടാതെ സുപ്രീം കോടതി August 13, 2019

കശ്മീരിലെ നിയന്ത്രണങ്ങളില്‍ അടിയന്തരമായി ഇടപെടാതെ സുപ്രീംകോടതി. അന്തരീക്ഷം മെച്ചപ്പെടും വരെ കേന്ദ്രസര്‍ക്കാരിന് സമയം നല്‍കേണ്ടതുണ്ടെന്ന് ജസ്റ്റിസ് അരുണ്‍ മിശ്ര അധ്യക്ഷനായ...

‘കണ്ണുമടച്ച് എതിർക്കേണ്ടതില്ല’; കശ്മീർ വിഷയത്തിൽ കേന്ദ്രസർക്കാരിനെ പിന്തുണച്ച് കരൺ സിംഗ്‌ August 8, 2019

കശ്മീർ പ്രത്യേക പദവി വിഷയത്തിൽ കോൺഗ്രസിനുള്ളിലെ ഭിന്നത വീണ്ടും പ്രകടമാക്കി പ്രമുഖ നേതാവ് കരൺ സിംഗ്. കശ്മീരിനെ പുനഃസംഘടിപ്പിച്ചത് ഉൾപ്പെടെയുള്ള...

കശ്മീർ വിഷയത്തിൽ കേന്ദ്രസർക്കാരിനെ പിന്തുണച്ച നടപടി; അമല പോളിനെ അൺഫോളോ ചെയ്യേണ്ട സമയമായെന്ന് ആരാധകർ August 8, 2019

കശ്മീരിന് ഉണ്ടായിരുന്ന പ്രത്യേക പദവി റദ്ദാക്കിയ കേന്ദ്രസർക്കാർ നടപടിയെ പിന്തുണച്ച നടി അമല പോളിനെതിരെ ആരാധകരുടെ വിമർശനം. ആർട്ടിക്കിൽ 370...

കശ്മീർ വിഷയത്തിൽ മധ്യസ്ഥ ചർച്ചയ്ക്ക് തയ്യാറാണെന്ന ട്രംപിന്റെ പ്രസ്താവന തള്ളി ഇന്ത്യ August 2, 2019

പ്രധാനമന്ത്രി നരേന്ദ്ര മോദി ആവശ്യപ്പെട്ടാൽ കശ്മീർ വിഷയത്തിൽ മധ്യസ്ഥ ചർച്ചയ്ക്ക് തയ്യാറാണെന്ന അമേരിക്കൻ പ്രസിഡന്റ് ഡൊണൾഡ് ട്രംപിന്റെ പ്രസ്താവന തള്ളി...

കാശ്മീര്‍ ഭാരതത്തിന്റെ അവിഭാജ്യ ഘടകമെന്ന് കേന്ദ്രസര്‍ക്കാര്‍ ലോക്‌സഭയില്‍ July 24, 2019

ഭാരതത്തിന്റെ അഭിവാജ്യ ഘടകമാണ് കശ്മീരെന്ന് കേന്ദ്രസര്‍ക്കാര്‍. കാശ്മീര്‍ വിഷയത്തിലെ ചര്‍ച്ചകള്‍ക്ക് ആരുടെയും മധ്യസ്ഥത സര്‍ക്കാരിന് ആവശ്യമില്ല. പ്രതിപക്ഷം സഭയില്‍ ഉയര്‍ത്തുന്ന...

കാശ്മീര്‍ വിഷയത്തില്‍ ട്രംപിന്റെ പ്രസ്താവനയില്‍ വിശദീകരണവുമായി അമേരിക്കന്‍ വിദേശകാര്യ മന്ത്രാലയം July 23, 2019

കാശ്മീര്‍ വിഷയത്തില്‍ ഇന്ത്യയ്ക്കും പാകിസ്ഥാനും ഇടയില്‍ നിന്ന് മധ്യസ്ഥാനം വഹിക്കാന്‍ താന്‍ തയ്യാറാണെന്ന ട്രംപിന്റെ പ്രസ്ഥാവനയ്ക്ക് വിശദീകരണവുമായി അമേരിക്കന്‍ വിദേശകാര്യ...

ജമ്മു കാശ്മീരില്‍ ഏറ്റുമുട്ടല്‍; രണ്ട് ഹിസ്ബുള്‍ മുജാഹിദീന്‍ കമാന്‍ഡറടക്കം മൂന്ന് ഭീകരരെ സുരക്ഷാ സേന വധിച്ചു May 3, 2019

ജമ്മു കാശ്മീരിലെ ഷോപ്പിയാന്‍ ജില്ലയില്‍ ഉണ്ടായ ഏറ്റുമുട്ടലില്‍ രണ്ട് ഹിസ്ബുള്‍ മുജാഹിദീന്‍ കമാന്‍ഡറടക്കം മൂന്ന് ഭീകരരെ സുരക്ഷാ സേന വധിച്ചു....

Page 3 of 11 1 2 3 4 5 6 7 8 9 10 11
Top