ജമ്മുകാശ്മീരില്‍ ഗവര്‍ണ്ണര്‍ ഭരണം June 20, 2018

കാശ്മീരില്‍ പിഡിപി- ബിജെപി സഖ്യം പിരിഞ്ഞതിനെ തുടര്‍ന്ന് ഗവര്‍ണ്ണര്‍ ഭരണം. ഗവര്‍ണ്ണര്‍ ഭരണം വേണമെന്ന ശുപാര്‍ശയില്‍ പ്രസിഡന്റ് രാം നാഥ്...

‘ഇനി ഒരു പാര്‍ട്ടിയുമായും സഖ്യത്തിനില്ല, സര്‍ക്കാര്‍ രൂപീകരണത്തിനും ശ്രമമില്ല’: മെഹ്ബൂബ മുഫ്തി June 19, 2018

ബിജെപിയുമായി സഖ്യം മുന്നോട്ട് കൊണ്ടുപോകാന്‍ കഴിയാത്ത അവസ്ഥയായിരുന്നു കാശ്മീരിലെന്ന് മെഹ്ബൂബ മുഫ്തി. മെഹ്ബൂബ മുഫ്തിയുടെ പിഡിപിയുമായുള്ള സഖ്യം ബിജെപി പിന്‍വലിച്ചതിന്...

കാശ്മീര്‍ അതിര്‍ത്തിയില്‍ ഏറ്റുമുട്ടല്‍; മൂന്ന് ഭീകരരെ സൈന്യം വധിച്ചു May 19, 2018

പ്രധാനമന്ത്രിയുടെ ജമ്മു കാഷ്മീർ സന്ദർശനം തുടങ്ങിയതിന് പിന്നാലെ അതിർത്തിയിൽ ഏറ്റുമുട്ടൽ. കുപ് വാരയിലെ നിയന്ത്രണരേഖ വഴി നുഴഞ്ഞു കയറാൻ ശ്രമിച്ച...

കശ്മീരിൽ സുരക്ഷാ സേന ഭീകരനെ വധിച്ചു March 25, 2018

ജമ്മു കശ്മീരിൽ ഭീകരനെ സൈന്യം വധിച്ചു. ആക്രമണത്തിൽ ഒരു യുവതിക്ക് പരുക്കേറ്റു. കശ്മീരിലെ ബുദ്ഗാം ജില്ലയിലെ അരിസാളിൽ അർധരാത്രിയോടെയാണ് ഏറ്റുമുട്ടലുണ്ടായത്....

കാശ്മീർ സൈനിക ക്യാമ്പ് ആക്രമിച്ച ഭീകരരെ വധിച്ചു February 11, 2018

കാശ്മീരിലെ സൈനിക ക്യാമ്പ് ആക്രമിച്ച മൂന്ന് ഭീകരരെ സൈന്യം വധിച്ചു. ഒരു ഭീകരനെ കൂടി കണ്ടെത്താനുണ്ടെന്നാണ് സൂചന. ഇയാൾക്കായി തെരച്ചിൽ...

കാശ്മീരിൽ മഞ്ഞിടിച്ചിൽ; 11 മരണം January 7, 2018

കശ്മീരിൽ മഞ്ഞിടിച്ചിലിൽ 11 പേർ മരിച്ചു. നിരവധി പേർ മഞ്ഞിനടിയിൽ കുടുങ്ങിക്കിടക്കുകയാണ്. ഉത്തരേന്ത്യയിൽ വരും ദിവസങ്ങളിൽ അന്തരീക്ഷ താപനില ഇനിയും...

കാശ്മീരിൽ ഏറ്റുമുട്ടൽ; സൈന്യം മൂന്ന് ഭീകരരെ വധിച്ചു November 21, 2017

കശ്മീരിലുണ്ടായ ഏറ്റുമുട്ടലിൽ മൂന്നു ലഷ്‌കർ ഭീകരരെ സുരക്ഷാ സേന വധിച്ചു. ചൊവ്വാഴ്ച രാവിലെ കുപ്‌വാരയിലെ മഗം മേഖലയിലായിരുന്നു ഏറ്റുമുട്ടലുണ്ടായത്. മഗം...

ലഷ്‌കർ ഇ ത്വയ്ബയിൽ ചേർന്ന കശ്മീർ ഫുട്‌ബോൾ താരം കീഴടങ്ങി November 17, 2017

ലഷ്‌കർ ഇ ത്വയ്ബയിൽ ചേർന്ന കശ്മീർ ഫുട്‌ബോൾ താരം സുരക്ഷാ ഉദ്യോഗസ്ഥർക്ക് മുന്നിൽ കീഴടങ്ങി. ജില്ലാ താരമായ മജീദ് ഇർഷാദ്...

ജമ്മു കശ്മീരിൽ തീ​വ്ര​വാ​ദി​ക​ളു​ടെ വെ​ടി​യേ​റ്റ് യു​വ​തി മ​രി​ച്ചു October 22, 2017

ജമ്മു കശ്മീരിൽ തീ​വ്ര​വാ​ദി​ക​ളു​ടെ വെ​ടി​യേ​റ്റ് യു​വ​തി മ​രി​ച്ചു. പു​ല്‍​വാ​മ ജി​ല്ല​യി​ലെ ത്രാ​ലി​ല്‍ സീ​ര്‍ ഗ്രാ​മ​ത്തി​ലാണ് സം​ഭ​വം. ത്രാ​ല്‍ ഖു​ന്‍​മോ സ്വ​ദേ​ശി...

കാശ്മീരില്‍ ഏറ്റുമുട്ടല്‍; ഒരു ഭീകരനെ വധിച്ചു October 22, 2017

കശ്മീരില്‍ സുരക്ഷാ സേനയും ഭീകരരും തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ ഒരു ഭീകരനെ വധിച്ചു. ഹദ്വാര ജില്ലയില്‍ ഇന്ന് രാവിലെയാണ് ഏറ്റുമുട്ടല്‍ ഉണ്ടായത്....

Page 4 of 10 1 2 3 4 5 6 7 8 9 10
Top