പ്രതിപക്ഷം നിയമസഭയിലെ ചോദ്യോത്തര വേള ബഹിഷ്കരിച്ചു. സംസ്ഥാനത്തെ കൊലപാതകങ്ങള്‍ ചര്‍ച്ച ചെയ്യണമെന്നാവശ്യപ്പെട്ടാണ് പ്രതിപക്ഷം ബഹിഷ്കരിച്ചത്. ചോദ്യോത്തര വേള റദ്ദാക്കണമെന്ന പ്രതിപക്ഷ...
കഴിഞ്ഞ ദിവസം ക്വോറം തികയാത്തതിനെത്തുടർന്നു തീരുമാനമെടുക്കാൻ കഴിയാതെ പോയ വിഷയങ്ങൾ പാസാക്കാൻ ഇന്നു പ്രത്യേക മന്ത്രിസഭാ യോഗം. കാലാവധി തീർന്ന...
കേരള നിയമസഭയുടെ വജ്രജൂബിലി ആഘോഷത്തിന് ചരിത്രമുറങ്ങുന്ന രാജകീയ കലാലയം വേദിയാകും. നവംബര്‍ 6, 7 തീയതികളില്‍ ആണ് പരിപാടി. ഉദ്ഘാടനം...
തിരുവനന്തപുരത്തെ രാഷ്ട്രീയ സംഘര്‍ഷങ്ങള്‍ക്ക് ശ്രമം ഉണ്ടാകുമെന്ന് ഇന്റലിജന്‍സ് റിപ്പോര്‍ട്ട് ഉണ്ടായിരുന്നുവെന്ന് മുഖ്യമന്ത്രി നിയമസഭയില്‍ പറഞ്ഞു. ചോദ്യോത്തര വേളയിലാണ് മുഖ്യമന്ത്രി ഇക്കാര്യം...
വിവാദങ്ങളുടെ പശ്ചാത്തലത്തിൽ നിയമ നിര്‍മാണത്തിനായി മാത്രമുള്ള നിയമസഭാ സമ്മേളനത്തിന് ഇന്ന് തുടക്കമാകും. രാഷ്ട്രീയ കൊലപാതകം, എം.വിന്‍സെന്റിന്റെ അറസ്റ്റ്, ജി.എസ്.ടി, സ്വാശ്രയ...
പതിനാലാം കേരള നിയമസഭയുടെ ആറാം സമ്മേളനം 2017 നാളെ(വ്യാഴം) രാവിലെ ഒമ്പതിനു ചേരും. സംസ്ഥാനങ്ങളുടെ അധികാരം കവര്‍ന്നുകൊണ്ട് കന്നുകാലി കശാപ്പ് ഫലത്തില്‍...
ചോദ്യങ്ങള്‍ക്ക് കൃത്യമായ മറുപടി ഇല്ലെന്നത് വസ്തുതാപരം. ഇത് നിരുത്തരവാദിത്തപരമായ നടപടി ആണ്.. ഇതിന് ന്യായീകരണം പര്യാപ്തമല്ല. 25ന് മുമ്പായി എല്ലാ...
കിഫ്ബിയ്ക്കെതിരായ ജി സുധാകരന്റെ പരാമര്‍ശം ചര്‍ച്ച ചെയ്യണമെന്ന പ്രതിപക്ഷത്തിന്റെ ആവശ്യം സ്പീക്കര്‍ തള്ളി. നോട്ടീസ് അടിയന്തര പ്രാധാന്യം ഉള്ളതല്ലെന്ന് കാണിച്ചാണ്...
അടിയന്തര പ്രമേയത്തിന് അനുമതി നിഷേധിച്ചതില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം സഭയില്‍ നിന്ന് ഇറങ്ങിപ്പോയി. പിടി തോമസ് നല്കിയ അടിയന്തര പ്രമേയത്തിന് അവതരണാനുമതി...
എംഎം മണിയ്ക്കെതിരായ പ്രതിഷേധം ഇന്നും സഭയില്‍ തുടരുന്നു. പ്ലക്കാര്‍ഡുകളും, ബാനറുകളുമായാണ് ഇന്നും പ്രതിപക്ഷം സഭാ സമ്മേളനത്തിന് എത്തിയത്. എംഎം മണിയ്ക്കെതിരെ...