സെക്രട്ടറിയേറ്റിലെ പഴയ നിയമസഭാ ഹാളിൽ തൊണ്ണൂറുകളിൽ പാമോയിൽ വിവാദം കത്തിയാളുകയാണ്. ഭരണബഞ്ചിൽ അന്നത്തെ മുഖ്യമന്ത്രി കെ കരുണാകരനും പ്രതിപക്ഷത്ത് ആർഎസ്പിയിലെ...
പ്രതിപക്ഷ ബഹളത്തെ തുടര്‍ന്ന് സഭ ഇന്നേക്ക് പിരിഞ്ഞു. പ്രതിപക്ഷ ബഹളത്തെ തുടര്‍ന്ന് സഭ ചേര്‍ന്നപ്പോള്‍ തന്നെ ഒരു തവണ സഭ...
നിയമസഭയില്‍ വീണ്ടും പ്രതിപക്ഷ ബഹളം. എംഎം മണി രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് ബാനറുകളുമായാണ് പ്രതിപക്ഷം നിയമസഭാ സമ്മേളനത്തിന് എത്തിയത്. എന്നാല്‍ പ്രതിഷേധം...
പ്രതിപക്ഷ പ്രതിഷേധത്തെ തുടര്‍ന്ന് സഭ നിര്‍ത്തിവച്ചു. പ്ലക്കാര്‍ഡുകളും, ബാനറുകളുമായാണ് പ്രതിപക്ഷം നിയമസഭാ സമ്മേളനത്തിന് എത്തിയത്. മന്ത്രി രാജിവയ്ക്കണമെന്നായിരുന്നു പ്രതിപക്ഷത്തിന്റെ ആവശ്യം....
താനൂര്‍ വിഷയത്തില്‍ നിയമസഭയില്‍ ബഹളം. ലീഗ് എംഎല്‍എമാര്‍ സ്ത്രീകളെ അപമാനിക്കുന്നുവെന്ന ആരോപണവുമായി താനൂര്‍ എംഎല്‍എ. എത്തിയതോടെയാണ് പ്രതിപക്ഷം നടുത്തളത്തില്‍ ഇറങ്ങി...
സദാചാര ഗുണ്ടായിസത്തിനെതിരെ നല്‍കിയ പ്രതിപക്ഷത്തിന്റ അടിയന്തര പ്രമേയ നോട്ടീസിന് അനുമതി നിഷേധിച്ചതിനെ തുടര്‍ന്നാണ് സഭയില്‍ ഇരുപക്ഷവും നേര്‍ക്കുനേര്‍ എത്തിയത്. ഇരുപക്ഷവും...
സംസ്ഥാനത്ത് ഐഎഎസ് ഐപിഎസ് തര്‍ക്കം നിലനില്‍ക്കുന്നത് കാരണം ഭരണ സ്തംഭനമുണ്ടെന്ന് ആരോപിച്ച് പ്രതിപക്ഷം അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്‍കി. കോണ്‍ഗ്രസ് എംഎല്‍എ...
സഭയില്‍ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്‍കി. സംസ്ഥാനത്ത് വര്‍ദ്ധിച്ച് വരുന്ന ഗുണ്ടാ വിളയാട്ടവും, കുറ്റവാളികള്‍ക്കുള്ള ശിക്ഷാ ഇളവും...
കെ. സുരേന്ദ്രന്റെ വിവാദ പ്രസംഗത്തില്‍ നിയമപരമായി എന്ത് ചെയ്യാന് കഴിയുമെന്ന് പരിശോധിക്കുമെന്ന് പിണറായി വിജയന്‍ സഭയെ അറിയിച്ചു. എന്തും വിളിച്ച്...
സംസ്ഥാനത്ത് ക്രമസമാധാനം നഷ്ടപ്പെട്ടു എന്നാരോപിച്ച് പ്രതിപക്ഷം സഭയില്‍ നിന്ന് ഇറങ്ങിയപ്പോയി. കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട സംഭവം ചോദ്യോത്തരവേള നിറുത്തി വച്ച്...