Advertisement
സഭയില്‍ പ്രതിഷേധം; ചോദ്യോത്തരവേള റദ്ദാക്കി, സഭ ഇന്നത്തേക്ക് പിരിഞ്ഞു

തുടര്‍ച്ചയായി രണ്ടാം ദിവസവും പ്രതിപക്ഷ ബഹളത്തില്‍ സഭ പ്രക്ഷുബ്ധം. ശബരിമല വിഷയം ചര്‍ച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ടാണ് പ്രതിഷേധം. ബഹളത്തെ തുടര്‍ന്ന്...

പ്രതിപക്ഷ ബഹളം; സഭ നിറുത്തി വച്ചു

ശബരിമല വിഷയത്തില്‍ പ്രതിപക്ഷ ബഹളത്തെ തുടര്‍ന്ന് സഭ നിറുത്തി വച്ചു. സഭ തുടങ്ങിയ ഒമ്പത് മണിയ്ക്ക് തന്നെ പ്രതിപക്ഷം പ്രതിഷേധം...

ശബരിമല വിഷയത്തില്‍ സഭ പ്രക്ഷുബ്ധം

ശബരിമല വിഷയത്തില്‍ സഭ പ്രക്ഷുബ്ധം. ബാനറുകളും പ്ലക്കാര്‍ഡുകളുമായാണ് പ്രതിപക്ഷം സഭയിലേക്ക് എത്തിയത്. സഭ ചേര്‍ന്നപ്പോള്‍ മുതല്‍ പ്രതിപക്ഷം ബഹളം ആരംഭിച്ചു....

നിയമസഭാ സമ്മേളനത്തിന് ഇന്ന് തുടക്കം

ശബരിമലയുൾപ്പെടെ നിരവധി വിവാദ വിഷയങ്ങൾ കത്തിനില്‍ക്കുന്നതിനിടെ നിയമസഭ‍ സമ്മേളനത്തിന് ഇന്ന് തുടക്കമാകും. ഡിസംബര്‍ 13 വരെ നീണ്ടുനില്‍ക്കുന്ന സഭാസമ്മേളനം ശബരിമല,...

പ്രളയം; നിയമസഭയുടെ പ്രത്യേക സമ്മേളനം ഇന്ന്

പ്രളയക്കെടുതി ചർച്ച ചെയ്യാൻ നിയമസഭയുടെ പ്രത്യേക സമ്മേളനം ഇന്ന് ചേരും. രാവിലെ ഒൻപത് മുതൽ ഉച്ചക്ക് രണ്ട് വരെയാണ് സമ്മേളനം....

നിയമസഭാ സമയക്രമത്തില്‍ മാറ്റം

നിയമസഭയുടെ സമയക്രമത്തിൽ മാറ്റം.  അടുത്ത സമ്മേളന കാലയളവ് മുതൽ രാവിലെ ഒൻപതിനാണ് സഭാ നടപടികൾ ആരംഭിക്കുക.  8.30-നാണ് ഇതുവരെ ചോദ്യോത്തരവേളയോടെ സഭ...

പ്രതിപക്ഷം സഭ ബഹിഷ്കരിച്ചു

പ്രതിപക്ഷം നല്‍കിയ അടിയന്തര പ്രമേയം സ്പീക്കര്‍ നിരാകരിച്ചു. മുഖ്യമന്ത്രിയുടെ മറുപടി ബഹിഷ്കരിച്ച് പ്രതിപക്ഷം സഭ വിട്ടിറങ്ങി. ചി​ല നി​യ​മ​സ​ഭാം​ഗ​ങ്ങ​ൾ തീ​വ്ര​വാ​ദ സ്വ​ഭാ​വ​മു​ള്ള​വ​രെ...

കസ്റ്റഡി മരണം; നിയമസഭ താത്കാലികമായി നിറുത്തി വച്ചു

വരാപ്പുഴ കസ്റ്റഡി മരണത്തില്‍ അടിയന്തര പ്രമേയത്തിന് അനുമതി നിഷേധിച്ചതില്‍ പ്രതിഷേധിച്ച് പ്രതിപക്ഷ ബഹളം. പ്രതിപക്ഷം നടുത്തളത്തില്‍ ഇറങ്ങി പ്രതിഷേധിച്ചതിനെ തുടര്‍ന്ന്...

പ്രതിപക്ഷ ബഹളം; നിയമസഭ ഇന്നത്തേക്ക് പിരിഞ്ഞു

പ്രതിപക്ഷ ബഹളത്തെ തുടർന്ന് നിയമസഭ ഇന്നത്തേക്ക് പിരിഞ്ഞു. കെവിൻ കൊലക്കേസിൽ സിബിഐ എന്വേഷണം ആവശ്യപ്പെട്ടായിരുന്നു പ്രതിപക്ഷം സഭയിൽ ബഹളം വെച്ചത്....

നിയമസഭയുടെ പതിനൊന്നാം സമ്മേളനം ഇന്ന് മുതൽ

പതിനാലാം കേരള നിയമസഭയുടെ പതിനൊന്നാം സമ്മേളനം ഇന്നാരംഭിക്കും. 12 ദിവസം സമ്മേളിക്കുന്ന സഭയുടെ മുഖ്യ അജണ്ട നിയമനിർമാണമാണ്. കെവിൻ വധം...

Page 15 of 18 1 13 14 15 16 17 18
Advertisement