Advertisement
കോട്ടയത്തെ സ്ഥാനാർത്ഥി മാറണം എന്ന ആവശ്യം ജോസഫ് വിഭാഗത്തിനില്ലെന്ന് മോൻസ് ജോസഫ്

കോട്ടയത്തെ സ്ഥാനാർത്ഥി മാറണം എന്ന ്ആവശ്യം ജോസഫ് വിഭാഗത്തിന് ഇല്ലെന്ന് മോൻസ് ജോസഫ്.  കോട്ടയം സീറ്റ് ഉൾപ്പെടെ എല്ലാ സീറ്റും...

കോട്ടയം സീറ്റ്; വിട്ടുവീഴ്ചയ്ക്ക് ഇല്ലെന്ന് മാണി വിഭാഗം

കോട്ടയം സീറ്റിൽ വിട്ടുവീഴ്ചയില്ലെന്ന് മാണി വിഭാഗം. കോട്ടയം സീറ്റ് വച്ചു മാറില്ലെന്നും കോട്ടയം കേരള കോൺഗ്രസിന്റെ സിറ്റിംഗ് സീറ്റാണെന്നും മാണി...

കോട്ടയം സീറ്റ്; കോൺഗ്രസിൽ അതൃപ്തി, കടുത്ത നിലപാട് എടുത്തേക്കും

കോട്ടയത്തെ സ്ഥാനാർത്ഥി വിവാദത്തിൽ കോൺഗ്രസിന് അതൃപ്തി.  സീറ്റ് തർക്കം തിരിച്ചടിയായേക്കുമെന്ന ആശങ്കയിലാണ് നേതാക്കൾ. ഇടുക്കി, പത്തനംതിട്ട അടക്കമുള്ള മറ്റ് മണ്ഡലങ്ങളിലെ...

കോട്ടയത്ത് ഇനി മാറ്റമില്ല;ജോസഫിനെതിരെ ശക്തമായ വികാരമുണ്ടായിരുന്നുവെന്ന് ജോസ് കെ മാണി

ലോക്‌സഭാ തെരഞ്ഞെടുപ്പിലെ സീറ്റ് തര്‍ക്കവുമായി ബന്ധപ്പെട്ട് പി ജെ ജോസഫിനെതിരെ പാര്‍ട്ടി സ്റ്റിയറിങ് കമ്മിറ്റിയില്‍ ശക്തമായ വികാരം ഉയര്‍ന്നുവന്നിരുന്നെന്ന് കേരള...

ജോസ് കെ മാണി മാണി ഗ്രൂപ്പിലെ ഏകാധിപതി തുറന്നടിച്ച് ടി യു കുരുവിള

കോട്ടയം സീറ്റിന്റെ പേരില്‍ കേരള കോണ്‍ഗ്രസില്‍ പ്രതിസന്ധി രൂക്ഷമാകുന്നതിനിടെ ജോസ് കെ മാണിയ്ക്ക് എതിരെ ഗുരുതര ആരോപണവുമായി കേരള കോണ്‍ഗ്രസ് നേതാവും...

ചാഴികാടന്റെ സ്ഥാനാര്‍ത്ഥിത്വം; മാണിയ്ക്കും, ജോസ് കെ മാണിയ്ക്കും രഹസ്യ അജണ്ട

കോട്ടയത്ത് കേരള കോണ്‍ഗ്രസിന്റെ സ്ഥാനാര്‍ത്ഥിയായി തോമസ് ചാഴികാടനെ പ്രഖ്യാപിച്ച മാണിയുടെ തീരുമാനം യുഡിഎഫ് നേതൃത്വം അംഗീകരിക്കില്ലെന്നാണ് പ്രതീക്ഷയെന്ന് കേരള കോണ്‍ഗ്രസ്...

കെഎം മാണിയുടെ തീരുമാനം വേദനയുണ്ടാക്കിയെന്ന് മോന്‍സ് ജോസഫ്

കെഎം മാണിയുടെ തീരുമാനം വേദനയുണ്ടാക്കിയെന്ന ആരോപണവുമായി മോന്‍സ് ജോസഫ് രംഗത്ത്. ജോസഫ് മത്സരിക്കണമെന്നത് പ്രവര്‍ത്തകരുടെ ആഗ്രഹമായിരുന്നു. പാര്‍ലമെന്ററി പാര്‍ട്ടിയോഗത്തില്‍ തീരുമാനിച്ചത്...

കോട്ടയം സീറ്റ്; കേരള കോണ്‍ഗ്രസില്‍ രാജി

പിജെ ജോസഫിന് സീറ്റ് നല്‍കാത്തതില്‍ പ്രതിഷേധിച്ച് കേരള കോണ്‍ഗ്രസില്‍ രാജി. കോഴിക്കോട് ജില്ലാ ജനറല്‍ സെക്രട്ടറി പിഎം ജോര്‍ജ്ജാണ് രാജിവച്ചത്. കേരള കോണ്‍ഗ്രസിലെ...

കേരള കോണ്‍ഗ്രസ് പിളര്‍പ്പിലേക്ക്

കേരള കോണ്‍ഗ്രസ് പിളര്‍പ്പിലേക്ക്. കോട്ടയം സീറ്റിന്റെ പേരില്‍ ഉയര്‍ന്ന തര്‍ക്കത്തിന്റെ പശ്ചാത്തലത്തിലാണ് പിളര്‍പ്പ്. തോമസ് ചാഴിക്കാടന്റെ സ്ഥാനാര്‍ത്ഥിത്വം പിന്‍വലിക്കണമെന്ന് ജോസഫ് ആവശ്യപ്പെട്ടിട്ടുണ്ട്....

പിജെ ജോസഫിന്റെ വീട്ടിൽ ഗ്രൂപ്പ് ചർച്ച പുരോഗമിക്കുന്നു

പിജെ ജോസഫിന്റെ വീട്ടിൽ ഗ്രൂപ്പ് ചർച്ച. ജോസഫ് വിഭാഗം നേതാക്കളാണ് യോഗത്തിൽ പങ്കെടുക്കുന്നത്. തൊടുപുഴയിലെ വീട്ടിലാണ് യോഗം. മോൻസ് ജോസഫും...

Page 23 of 30 1 21 22 23 24 25 30
Advertisement