മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിൽ ഉപഘടകമായി വിദ്യാഭ്യാസ സഹായ നിധി ഉണ്ടാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഡിജിറ്റൽ വിദ്യാഭ്യാസത്തെ സംബന്ധിച്ച് പ്രവാസി സംഘടനാ...
സ്പെഷ്യല്‍ കിറ്റ് വിതരണം ആഗസ്റ്റ് ഒന്നുമുതല്‍ ആരംഭിക്കുമെന്ന് ഭക്ഷ്യ മന്ത്രി ജി ആര് അനില്‍. എത്ര ഇനം സാധനങ്ങള്‍ നല്‍കുമെന്നത്...
സംസ്ഥാന സര്‍ക്കാരിനെ പരോക്ഷമായി പ്രശംസിച്ച് കെ മുരളീധരന് എംപി. വിശക്കുന്നവന്റെ മുന്നില്‍ അന്നം എത്തിക്കുന്നവര്ക്കൊപ്പം ജനം നില്ക്കും. വിശന്ന് വലയുന്ന...
ആദിവാസി വിഭാഗത്തിന് പ്രഥമ പരിഗണന നൽകി എല്ലാ കുട്ടികൾക്കും ഡിജിറ്റൽ വിദ്യാഭ്യാസം ഉറപ്പാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ആദിവാസി വിഭാഗത്തിൽ...
കെ.എസ്.എഫ്.ഡി.സി.യുടെ കീഴിൽ സംസ്ഥാന സർക്കാർ ആരംഭിക്കുന്ന ഓ.ടി.ടി. പ്ലാറ്റ്ഫോം ഈ വർഷം അവസാനത്തോടെ സജ്ജമാകും. കേരളപ്പിറവി ദിനത്തിൽ സിനിമ റിലീസോടെ...
വിസ്മയയുടെ മരണത്തോടെ സ്ത്രീധനത്തിന്റെ പേരിലും മറ്റുമുള്ള ഗാർഹിക പീഡന സംഭവങ്ങൾ തുടരെ തുടരെ റിപ്പോർട്ട് ചെയ്യപ്പെടുന്ന സാഹചര്യത്തിൽ, ‘രക്ഷാദൂത്’ പദ്ധതി...
പരീക്ഷകൾ ഓഫ് ലൈൻ ആയി നടത്താൻ ഉള്ള സർക്കാർ തീരുമാനത്തിനെതിരെ കെ എസ് യു. കുട്ടികൾക്കും അധ്യാപകർക്കും വാക്സിനേഷേൻ നൽകാതെ...
സംസ്ഥാനത്ത് പുതിയതായി നിർമിക്കുന്ന എല്ലാ ഫ്ളാറ്റുകളിലും അപ്പാർട്ടുമെന്റുകളിലും ഗ്യാസ് വിതരണത്തിനായുള്ള എൽ.പി.ജി പൈപ്പ് ലൈൻ സംവിധാനം നിർബന്ധമാക്കുമെന്ന് തദ്ദേശസ്വയംഭരണ, ഗ്രാമവികസന,...
മദ്യശാലകള്‍ തുറക്കുകയും ആരാധനായലങ്ങള്‍ അടച്ചിടുകയും ചെയ്യുന്നതിന്റെ യുക്തിയെന്തെന്ന് സര്‍ക്കാര്‍ വിശദീകരിക്കണമെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരന് എംപി. ആരാധനാലയങ്ങളും ലൈബ്രറികളും...
സംസ്ഥാനത്ത് ലോക്ക്ഡൗൺ പ്രഖ്യാപിച്ച ഏപ്രിൽ 21 മുതൽ മെയ് 8 വരെ പ്രവർത്തി ദിവസങ്ങളുടെ 50 ശതമാനമോ അതിലധികമോ ദിവസങ്ങൾ...