കേരള കലാമണ്ഡലത്തിലെ വിദ്യാർത്ഥികൾക്കെതിരായ ലൈംഗിക അതിക്രമത്തിൽ കലാമണ്ഡലം അധ്യാപകൻ കനകകുമാറിനെതിരെ മൂന്നു കേസുകൾ കൂടി. തൃശൂർ ചെറുതുരുത്തി പൊലീസിന്റേതാണ് നടപടി....
തൃശൂരിലെ കേരള കലാമണ്ഡലത്തിൽ വിദ്യാർത്ഥികൾക്കെതിരായ ലൈംഗിക അതിക്രമത്തിൽ പ്രതിയായ അധ്യാപകൻ കനകകുമാറിനായുള്ള അന്വേഷണം ഊർജിതമാക്കി പൊലീസ്. കനകകുമാറിന്റെ സുഹൃത്തുക്കളും ബന്ധുക്കളും...
ജീവനക്കാരുടെ വിദ്യാഭ്യാസക്കുറവ് കേരള കലാമണ്ഡലത്തെ പ്രതിസന്ധിയിലാക്കുന്നുവെന്ന ചാൻസലർ മല്ലിക സാരാഭായിയുടെ പരാമർശത്തെ തള്ളി വൈസ് ചാൻസലർ. കലാമണ്ഡലത്തിലെ നിയമനങ്ങൾ സുതാര്യമെന്ന്...
സ്വാശ്രയ കോഴ്‌സുകള്‍ ആരംഭിക്കാനുള്ള നടപടികളുമായി കേരള കലാമണ്ഡലം മുന്നോട്ട്. കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. സാമ്പത്തിക പ്രതിസന്ധി നേരിടുന്ന കേരള കലാമണ്ഡലം...
കലാമണ്ഡലത്തിലെ നിയമനം സൗഭാഗ്യമായി കണക്കാക്കുന്നുവെന്ന് ആര്‍ എല്‍ വി രാമകൃഷ്ണന്‍. എല്ലാവരോടും സ്‌നേഹവും കടപ്പാടും ഉണ്ടെന്നും മണിച്ചേട്ടന്‍ ഇല്ല എന്ന...
ചരിത്ര തീരുമാനവുമായി കേരള കലാമണ്ഡലം. കലാഭവന്‍ മണിയുടെ സഹോദരന്‍ ആര്‍ എല്‍ വി രാമകൃഷ്ണന്‍ അസിസ്റ്റന്റ് പ്രൊഫസറായി ഇന്ന് കലാമണ്ഡലത്തില്‍...
സംസ്ഥാന സ്കൂൾ കലോത്സവത്തിൽ അവതരണഗാനത്തിന്‍റെ നൃത്താവിഷ്ക്കാരം സൗജന്യമായി പഠിപ്പിക്കുമെന്ന് കലാമണ്ഡലം രജിസ്ട്രാർ ട്വന്റിഫോറിനോട്. വിദ്യാഭ്യാസ വകുപ്പിന്റെ അഭ്യർത്ഥന പാലിച്ച് നൃത്തം...
കേരള കലാമണ്ഡലത്തിലെ കൂട്ടപ്പിരിച്ചുവിടല്‍ റദ്ദാക്കി സംസ്ഥാന സര്‍ക്കാര്‍. 125 അധ്യാപക അനധ്യാപകരായ താല്‍ക്കാലിക ജീവനക്കാരെ പിരിച്ചുവിട്ട നടപടിയാണ് റദ്ദാക്കിയത്. ആലത്തൂര്‍...
കേരള കലാമണ്ഡലത്തിലെ അധ്യാപകരടക്കമുള്ള മുഴുവന്‍ താല്‍ക്കാലിക ജീവനക്കാരെയും ഒറ്റയടിക്കു പിരിച്ചു വിട്ട നടപടി അങ്ങേയറ്റം അപലപനീയമാണെന്ന് കോണ്‍ഗ്രസ് വര്‍ക്കിങ് കമ്മിറ്റി...
തൃശൂർ കേരള കലാമണ്ഡലത്തിൽ കൂട്ടപ്പിരിച്ചുവിടൽ. 120 ഓളം വരുന്ന അധ്യാപക അനധ്യാപകരായിട്ടുള്ള താൽക്കാലിക ജീവനക്കാരെയാണ് പിരിച്ചുവിട്ടത്. കടുത്ത സാമ്പത്തിക പ്രതിസന്ധിയെ...









