കൊവിഡ് 19 പശ്ചാത്തലത്തിൽ ഏർപ്പെടുത്തിയ ലോക്ക്ഡൗൺ ലംഘിച്ചു യാത്ര ചെയ്തതിന് സംസ്ഥാനത്തൊട്ടാകെ ഇന്നലെ 2464 പേര്‍ക്കെതിരെ കേസെടുത്തു. 2120 പേരെ...
കൊവിഡ് 19 പശ്ചാത്തലത്തില്‍ ഏര്‍പ്പെടുത്തിയ ലോക്ക്ഡൗണ്‍ ലംഘിച്ചു യാത്ര ചെയ്തതിന് സംസ്ഥാനത്തൊട്ടാകെ ഇന്ന് 2231 പേര്‍ക്കെതിരെ കേസെടുത്തു. ഇന്ന് അറസ്റ്റിലായത്...
സംസ്ഥാനത്ത് ഇനി പൊതുസ്ഥലത്ത് മലമൂത്രവിസർജനം നടത്തിയാൽ പിഴ. 500 രൂപയാണ് പിഴ അടയ്ക്കേണ്ടി വരിക. പകര്‍ച്ചവ്യാധി ഓര്‍ഡിനന്‍സ് പ്രകാരമാണ് പിഴ...
പൊലീസ് അസോസിയേഷനുകളുടെ പ്രവര്‍ത്തനങ്ങൾ പരിമിതപ്പെടുത്തി പൊലീസ് ആക്ടില്‍ ഭേദഗതി. രാഷ്ട്രീയ പ്രവര്‍ത്തനവും നിര്‍ബന്ധിത പണപ്പിരിവും പാടില്ലെന്നാണ് പുതിയ ചട്ടം. രണ്ട്...
കൊവിഡ് പശ്ചാത്തലത്തില്‍ ഏര്‍പ്പെടുത്തിയ ലോക്ക്ഡൗണ്‍ ലംഘിച്ചു യാത്ര ചെയ്തതിന് സംസ്ഥാനത്തൊട്ടാകെ ഇന്ന് 2390 പേര്‍ക്കെതിരെ കേസെടുത്തു. ഇന്ന് അറസ്റ്റിലായത് 2286...
സംസ്ഥാനത്ത് ലോക്ക്ഡൗണ്‍ ലംഘിച്ച് യാത്ര ചെയ്തതിന് ഇന്ന് 2581 പേര്‍ക്കെതിരെ കേസെടുത്തു. ഇന്ന് അറസ്റ്റിലായത് 2525 പേരാണ്. 1916 വാഹനങ്ങളും...
പത്തനംതിട്ടയിലെ പൊലീസ് ഉദ്യോഗസ്ഥർ ചേർന്ന് അഭിനയിച്ച ഹൃസ്വ ചിത്രം സമൂഹ മാധ്യമങ്ങളിൽ വൈറലാകുന്നു. കൊവിഡ് 19 രോഗത്തെ പ്രതിരോധിക്കാൻ സ്വീകരിക്കേണ്ട...
കൊവിഡ് പശ്ചാത്തലത്തില്‍ അടച്ചുപൂട്ടല്‍ പ്രഖ്യാപിച്ച സാഹചര്യത്തില്‍ പൊലീസ് സഹായം തേടി നിരവധി ഫോണ്‍ സന്ദേശങ്ങളാണ് പൊലീസിന്റെ കേന്ദ്രീകൃത കണ്‍ട്രോള്‍ റൂമില്‍...
കൊവിഡ് 19 പ്രതിരോധ പ്രവർത്തനങ്ങളെയും ഇതര സംസ്ഥാന തൊഴിലാളികൾക്കിടയിലെ ക്ഷേമപ്രവർത്തനങ്ങളെയും ആസ്പദമാക്കി സംഗീത വീഡിയോ ആൽബവുമായി മോട്ടോർ വാഹനവകുപ്പ്. ‘അതിഥി...
കണ്ണൂർ പാനൂരിൽ നാലാം ക്ലാസ് വിദ്യാർത്ഥിനിയെ പീഡിപ്പിച്ച അധ്യാപകൻ സംസ്ഥാനം വിട്ടതായി പൊലീസ്. പ്രതിയെ കണ്ടെത്താൻ പൊലീസ് പ്രത്യേക അന്വേക്ഷണ...