മട്ടന്നൂർ പോലീസ് സ്റ്റേഷനിൽ പൊലീസുകാരുടെ അസാധാരണ പ്രതിഷേധം. സിവിൽ പൊലീസ് ഓഫീസർമാർ കൂട്ടത്തതോടെ സ്ഥലം മാറ്റ അപേക്ഷ നൽകി. മട്ടന്നൂർ...
പി വി അന്‍വര്‍ പ്രതിയായായ എസ്ഒജിയുടെ രഹസ്യങ്ങള്‍ ചോര്‍ത്തിയ കേസില്‍ പ്രത്യേക അന്വേഷണ സംഘം രൂപീകരിക്കും. എസ്ഒജി എസ്പി ടി...
സ്വര്‍ണക്കടത്ത് സംഘം കേരളത്തിലേക്ക് 50 കോടി രൂപ ഒഴുക്കിയതായി കേന്ദ്ര രഹസ്യാന്വേഷണ ഏജന്‍സിയുടെ റിപ്പോര്‍ട്ട്. പൊലീസിന്റെ സ്വര്‍ണവേട്ട അട്ടിമറിക്കാന്‍ ആണ്...
കേരളത്തിന്റെ തന്ത്ര പ്രധാനസേന എസ്ഒജിയുടെ രഹസ്യങ്ങള്‍ ചോര്‍ത്തിയത്തിന് പി വി അന്‍വര്‍ എംഎല്‍എക്കെതിരെ ഗുരുതര വകുപ്പ് ചുമത്തി എഫ്‌ഐആര്‍. ക്രിമിനല്‍...
മുഖ്യമന്ത്രിയുടെ ഗണ്‍മാന്‍മാര്‍ യൂത്ത് കോണ്‍ഗ്രസ് നേതാക്കളെ മര്‍ദ്ദിക്കുന്നത് ലോകം മുഴുവന്‍ കണ്ടിട്ടും തെളിവില്ലേ? അന്വേഷണം അട്ടിമറിച്ചത് മുഖ്യമന്ത്രിയുടെ ഓഫീസിലെ ഉപജാപകസംഘം;...
സ്വർണ്ണക്കടത്ത് വേട്ടയിൽ കടുത്ത നടപടിയിലേക്ക് കേരള പോലീസ്. സ്വർണ്ണക്കടത്ത്, ഹവാല കേസുകൾ കണ്ടെത്തി പിടി കൂടാൻ സംസ്ഥാന പൊലീസ് മേധാവിയുടെ...
തൃശൂരിൽ പൊലീസ് സ്റ്റേഷനിൽ കയറി എസ്ഐയെ മർദിച്ചു. അന്തിക്കാട് എസ്.ഐ വി.പി. അരിസ്റ്റോട്ടിലിന് നേരെയാണ് ആക്രമണം ഉണ്ടായത്. എസ് ഐയുടെ...
മാമി തിരോധാനക്കേസിലെ വിശദീകരണ യോഗത്തില്‍ വന്‍ ജനാവലിയെ സാക്ഷിയാക്കി വടകര ആഷിറിന്റെ മരണത്തിലും ദുരൂഹതയുണ്ടെന്ന് ആരോപിച്ച് പി വി അന്‍വര്‍...
മുഖ്യമന്ത്രിയ്‌ക്കെതിരെ ഉള്‍പ്പെടെ നടത്തിയ അതിരുകടന്ന വിമര്‍ശനങ്ങള്‍ക്ക് ശേഷം നിലമ്പൂരില്‍ വിളിച്ചുചേര്‍ത്ത രാഷ്ട്രീയ വിശദീകരണ യോഗത്തില്‍ വന്‍ജനാവലിയെ സാക്ഷിയാക്കി ആഭ്യന്തരവകുപ്പിനെതിരെ ആരോപണം...
സ്വർണക്കടത്ത് സംഘവുമായി ചേർന്ന് പൊലീസിനെതിരെ ഗൂഢാലോചന നടന്നെന്ന് ഇന്റലിജൻസ് റിപ്പോർട്ട്. പി വി അൻവർ എംഎൽഎയുടെ ആരോപണങ്ങൾക്ക് പിന്നാലെ സ്വർണ്ണക്കടത്ത്...