Advertisement
കിളികൊല്ലൂർ കള്ളക്കേസ്; പൊലീസ് ഉദ്യോഗസ്ഥരെ അറസ്റ്റ് ചെയ്യുന്നതിൽ ക്രൈംബ്രാഞ്ച് നിയമോപദേശം തേടും

കിളികൊല്ലൂരീൽ സൈനികനെയും സഹോദരനെയും പൊലീസ് മർദിക്കുകയും കള്ളക്കേസ് എടുക്കുകയും ചെയ്ത സംഭവത്തിൽ ക്രൈം ബ്രാഞ്ച് അന്വേഷണം പുരോഗമിക്കുന്നു. പരാതിക്കാരനായ വിഘ്നേഷിന്റെ...

‘മേധാവിമാരുടെ സമ്മർദം താങ്ങാൻ കഴിയുന്നില്ല; ജനങ്ങൾക്ക് മേൽ കയറുന്നത് സമ്മർദം മൂലം’; പൊലീസ് വാട്‌സാപ്പ് ഗ്രൂപ്പിൽ

ഐപിഎസ് ഉദ്യോഗസ്ഥർക്കെതിരെ പൊലീസുകാരുടെ വാട്സ്ആപ്പ് പോസ്റ്റ്. ജനങ്ങൾക്കെതിരെയുള്ള ക്രൂരകൃത്യങ്ങൾക്ക് പ്രേരിപ്പിക്കുന്നത് ഐപിഎസുകാരാണെന്ന് വാട്സ്ആപ്പ് പോസ്റ്റിൽ പറയുന്നു. ജില്ലാ പൊലീസ് മേധാവിമാരുടെ...

കിളികൊല്ലൂർ പൊലീസ് മർദ്ദനം; വിഷ്ണുവിന്റെ വീട്ടിൽ പാങ്ങോട് സൈനിക ക്യാമ്പിലെ ഉദ്യോഗസ്ഥരെത്തി

കൊല്ലം കിളികൊല്ലൂരിൽ പൊലീസ് മര്‍ദനത്തിൽ പരുക്കേറ്റ സൈനികനായ വിഷ്ണുവിന്റെ വീട്ടിൽ തിരുവനന്തപുരം പാങ്ങോട് സൈനിക ക്യാമ്പിലെ ഉദ്യോഗസ്ഥരെത്തി വിവരങ്ങൾ ശേഖരിച്ചു....

പൊലീസും വിമുക്ത ഭടന്മാരും തമ്മിൽ ഉന്തും തള്ളും

പൊലീസും വിമുക്ത ഭടന്മാരും തമ്മിൽ ഉന്തും തള്ളും. കായംകുളം പൊലീസ് സ്റ്റേഷനിലേക്ക് വിമുക്ത സൈനി ഭടന്മാരുടെ കൂട്ടായ്മയായ സോള്‍ജിയേഴ്‌സ് ഓഫ്...

‘കസ്റ്റഡിയിലുള്ളവരെ മര്‍ദിക്കുന്നത് ഭീരുവിന്റെ പ്രതികാരം’; പൊലീസ് മര്‍ദനത്തിനെതിരെ മുന്‍ഡിജിപി

പൊലീസ് മര്‍ദനത്തിനെതിരെ മുന്‍ഡിജിപി ജേക്കബ് പുന്നൂസ്. പൊലീസ് നിയമവിരുദ്ധപ്രവൃത്തി ചെയ്യുന്നത് അഹങ്കാരം കൊണ്ടെന്ന് ജേക്കബ് പുന്നൂസ് ഫെയ്സ്ബുക്കില്‍ കുറിച്ചു. നിയമമാണ്...

സുഹൃത്തിന്റെ വീട്ടിൽ നിന്നും സ്വർണം മോഷ്ടിച്ചു; പൊലീസുകാരൻ അറസ്റ്റിൽ

സുഹൃത്തിന്റെ വീട്ടില്‍ നിന്നും സ്വര്‍ണം മോഷ്ടിച്ച പൊലീസുകാരന്‍ അറസ്റ്റില്‍. സിറ്റി എആര്‍ ക്യാമ്പിലെ അമല്‍ ദേവാണ് അറസ്റ്റിലായത്. എറണാകുളം ഞാറയ്ക്കല്‍...

കേരളത്തിലേത് ലോകോത്തര നിലവാരമുള്ള പൊലീസ്: മന്ത്രി പി.രാജീവ്

കേരളത്തിലേത് ലോകോത്തര നിലവാരമുള്ള പൊലീസെന്ന് മന്ത്രി പി.രാജീവ്. പൊലീസ് നടപടികളിൽ പ്രശ്‌നമുണ്ടെങ്കിൽ തിരുത്തുമെന്നും തെറ്റായ പ്രവണതകൾ ഉണ്ടായാൽ നടപടിയെടുക്കുമെന്നും മന്ത്രി...

‘സൈനികനും സഹോദരനും പൊലീസ് സ്റ്റേഷന്‍ ആക്രമിച്ചു’; പൊലീസ് കെട്ടിച്ചമച്ച കേസിന്റെ സത്യാവസ്ഥ ഇങ്ങനെ

കൊല്ലം കിളികൊല്ലൂര്‍ പൊലീസ് സ്റ്റേഷനില്‍ സൈനികനും സഹോദരനും ചേര്‍ന്ന് ആക്രമണം നടത്തിയെന്ന വാര്‍ത്ത മാധ്യമങ്ങളില്‍ ഇടംപിടിച്ചിരുന്നു. രണ്ട് മാസം മുന്‍പ്...

ശ്രീറാം വെങ്കിട്ടരാമന് മദ്യത്തിന്റെ മണമുണ്ടെന്ന് രേഖപ്പെടുത്തുകയല്ലാതെ പൊലീസ് മറ്റൊന്നും ചെയ്തില്ല; വിമര്‍ശിച്ച് കോടതി

കെ.എം. ബഷീര്‍ കേസില്‍ കേരള പൊലീസിനെ വിമര്‍ശിച്ച് കോടതി ഉത്തരവ്. ശ്രീറാം വെങ്കിട്ടരാമന്റെ രക്തസാമ്പിള്‍ എടുക്കുന്നതില്‍ പൊലീസിന് വീഴ്ച സംഭവിച്ചുവെന്ന്...

ഇന്‍സ്റ്റഗ്രാമില്‍ വീഡിയോ പങ്കുവച്ച് ആത്മഹത്യ ശ്രമം; യുവതിയെ മിനിറ്റുകള്‍ക്കകം രക്ഷിച്ച് കൊച്ചി സൈബര്‍ പൊലീസ്

ഇൻസ്റ്റഗ്രാമിൽ വീഡിയോ പങ്കുവച്ച് ആത്മഹത്യക്ക് ശ്രമിച്ച യുവതിയെ മിനിറ്റുകൾക്കകം രക്ഷിച്ച് കൊച്ചി സൈബർ പൊലീസ്. തിരുവനന്തപുരം കരമന സ്വദേശിനിയെയാണ് പൊലീസിൻ്റെ...

Page 76 of 170 1 74 75 76 77 78 170
Advertisement